• Search results for strike
Image Title

കോടിയേരിയെ തള്ളി ഇപി ജയരാജന്‍ ; 'അതേക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുക, സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പം തന്നെ'

കേസില്‍ അന്വേഷണം ശരിയായ ദിശയിലാണ്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി എടുക്കുമെന്നും മന്ത്രി

Published on 21st September 2018
Bus-strike

മിനിമം ചാർജ്ജ് പത്ത് രൂപയാക്കണം; സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക് 

മിനിമം ചാർജ്ജ് ദൂരപരിധി അഞ്ച്  കിലോമീറ്ററിൽ നിന്നും പകുതിയായി കുറയ്ക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം

Published on 21st September 2018

'അടച്ച് പൂട്ടിയിട്ട് സംരക്ഷിക്കാന്‍ ഇവരെന്താ പഴക്കൊലയോ കോഴിക്കുഞ്ഞുങ്ങളോ ? '

പൊന്നും പണ്ടോം ബാങ്കില്‍ പൂട്ടി വെക്കുന്ന പോലെ സുരക്ഷിതമാക്കി വെക്കലാണെന്ന് ചിലര്‍ക്കെങ്കിലും ധാരണയുണ്ടെന്ന് മനസ്സിലായി

Published on 16th September 2018

നീതിക്ക് വേണ്ടി ഒന്നിക്കണം ; കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയുമായി ഡബ്ലിയുസിസി, യുവജന സംഘടനകളുടെ മൗനം ആശങ്കപ്പെടുത്തുവെന്ന് ആഷിഖ് അബു

പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച പിസി ജോര്‍ജിന്റെ പ്രസ്താവനയെ അപലപിക്കുന്നു

Published on 12th September 2018
bank

സെപ്തംബര്‍ ആദ്യവാരം ബാങ്കുകള്‍ക്ക് അവധിയില്ല; എടിഎമ്മിലും പണമുണ്ടാകും; വ്യാജവാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയെന്ന് ധനകാര്യമന്ത്രാലയം

ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ തടസ്സപ്പെടുകയോ എടിഎമ്മുകളില്‍ പണത്തിന് ക്ഷാമം നേരിടുകയോ ചെയ്യില്ല.സെപ്തംബര്‍ എട്ടിന് രണ്ടാം ശനിയാഴ്ചയായതിനാല്‍ ബാങ്കിന് പതിവുപോലെ അവധിയായിരിക്കും

Published on 31st August 2018
salah566

സലയ്‌ക്കെതിരെ പൊലീസ് ലിവര്‍പൂളിനെ സമീപിച്ചു; പ്രതികരിക്കാനില്ലെന്ന് സലയും ക്ലബും

ലിവര്‍പൂളിന്റെ സൂപ്പര്‍ താരം മെര്‍സിസൈഡ് പൊലീസിന്റെ നിയമനടപടിക്ക് വിധേയമാകേണ്ടി വരും എന്നാണ് റിപ്പോര്‍ട്ട്.

Published on 14th August 2018

വീണ്ടും റെക്കോർഡ്; ഇം​ഗ്ലണ്ടിൽ സ്മൃതി മന്ധാനയാണ് താരം

ഇം​ഗ്ലണ്ടിലെ സ്മൃതി മന്ധാനയുടെ മിന്നും പ്രകടനം തുടരുന്നു. കിയ സൂപ്പർ ലീഗിൽ  ഇന്ത്യൻ താരം മറ്റൊരു റെക്കോർഡ് നേട്ടം സ്വന്തമാക്കി

Published on 6th August 2018
strike

ചൊവ്വാഴ്ച ദേ​​​​ശീ​​​​യ വാ​​​​ഹ​​​​ന പ​​​​ണി​​​​മു​​​​ട​​​​ക്ക്  

തിങ്കൾ അ​​​​ർ​​​​ധ​​​​രാ​​​​ത്രി മു​​​​ത​​​​ൽ ചൊവ്വാഴ്ച അ​​​​ർ​​​​ധ​​​​രാ​​​​ത്രി​ വ​​​​രെ​​​​യാ​​​​ണു പ​​​​ണി​​​​മു​​​​ട​​​​ക്ക്

Published on 5th August 2018
ksrtchfghf

തി​ങ്ക​ളാ​ഴ്ച അ​ർ​ദ്ധ​രാ​ത്രി മുതൽ കെ​എ​സ്ആ​ർ​ടി​സി പണിമുടക്ക് 

സി​ഐ​ടി​യു, ഐ​എ​ൻ​ടി​യു​സി, എ​ഐ​ടി​യു​സി, കെ​എ​സ്ടി​ഡി​യു തു​ട​ങ്ങി​യ തൊ​ഴി​ലാ​ളി​സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്കും

Published on 4th August 2018
mls

കളിക്കിടെ കമന്റേറ്റര്‍മാരുമായി സംസാരിച്ച് ഗോള്‍ കീപ്പര്‍; കിട്ടിയ തക്കത്തിന് അവര്‍ ഗോള്‍ വല കുലുക്കി

യുവന്റ്‌സിനെതിരെ ഗോള്‍ മുഖത്ത് എംഎല്‍എസ് ആക്രമണം നടത്തവെയായിരുന്നു എംഎല്‍എസ് ഗോള്‍ കീപ്പര്‍ ബ്രാഡ് ഗുസാനുമായി കമന്റേറ്റര്‍മാര്‍ സംസാരിച്ചത്

Published on 3rd August 2018
ali

ഓഫ് സൈഡിലെ പുലി, ഐസിസിയേയും ഞെട്ടിച്ച രണ്ടു വയസുകാരന്‍

അച്ഛനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ബംഗ്ലാദേശിന് വേണ്ടി ഒരു ദിനം കളിക്കുന്നതിലേക്ക് നിന്നെ എത്തിക്കുമെന്നാണ് ഐസിസി അലിയോട് പറയുന്നത്

Published on 27th July 2018

സമരത്തിനിടെ ലോറി ക്ലീനറെ കല്ലെറിഞ്ഞ് കൊന്ന സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു

ലോറി സമരത്തിനിടെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു.

Published on 24th July 2018

ചരക്ക് ലോറി സമരം അര്‍ധരാത്രി മുതല്‍; അവശ്യസാധനങ്ങള്‍ക്ക് വില വര്‍ധിച്ചേക്കും

ഇന്ധന വിലക്കയറ്റം, ടോള്‍ പിരിവിലെ പ്രശ്‌നങ്ങള്‍, ഇന്‍ഷുറന്‍സ് വര്‍ധന എന്നിവയ്‌ക്കെതിരെയാണ് സമരം.
എണ്‍പത് ലക്ഷം ചരക്ക്‌ലോറികള്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടുന്നത്

Published on 19th July 2018

ലോറി സമരം: 20 മുതൽ സംസ്ഥാനത്ത് ചരക്കുനീക്കം നിലക്കും

ഏകദേശം മൂന്ന്​ ലക്ഷത്തോളം ചരക്ക്​ വാഹനങ്ങൾ ജൂലൈ 20ന്​ സംസ്​ഥാനത്ത്​ സർവീസ് നിർത്തിവെക്കുമെന്നും എം. നന്ദകുമാർ

Published on 17th July 2018
cavani

യുറഗ്വയ്ക്ക് തിരിച്ചടി; ഫ്രാന്‍സിനെ നേരിടാന്‍ എഡിന്‍സണ്‍ കവാനി ഇല്ല

പ്രീക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിന് എതിരേയുള്ള മത്സരത്തിലാണ് കവാനിക്ക് കാലിന് പരുക്കേല്‍ക്കുന്നത്

Published on 5th July 2018

Search results 105 - 120 of 213