Advanced Search
Please provide search keyword(s)- Search results for vaccination in india
Image | Title | |
---|---|---|
![]() | നോവാവാക്‌സ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കും; പുറത്തുവരുന്നത് പ്രതീക്ഷ നല്‍കുന്ന ഫലമെന്ന് കേന്ദ്രസര്ക്കാര്അമേരിക്കയുടെ കോവിഡ് വാക്‌സിനായ നോവാവാക്‌സ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ | |
കേന്ദ്രത്തിന് 150 രൂപയ്ക്ക് കോവാക്‌സിന്‍ നല്‍കുന്നത് മുതലാവില്ല, സ്വകാര്യമേഖലയിലെ ഉയര്‍ന്ന വിലയ്ക്ക് കാരണമിത്; വിശദീകരണവുമായി ഭാരത് ബയോടെക്ക്ഡോസിന് 150 രൂപയ്ക്ക് കേന്ദ്രസര്‍ക്കാരിന് കോവാക്‌സിന്‍ നല്‍കുന്നത് മുതലാവില്ലെന്ന് പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്ക് | ||
![]() | വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യ മൊബൈല്‍ റീച്ചാര്‍ജ്; പ്രോത്സാഹനവുമായി എംഎല്എമധ്യപ്രദേശില് കോവിഡ് വാക്‌സിന്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ വ്യത്യസ്ത ഓഫറുമായി എംഎല്‍എ | |
![]() | ഇനി ഗ്രാമങ്ങളില്‍ ഡ്രോണില്‍ വാക്‌സിന്‍ എത്തും; കുത്തിവയ്പ് വേഗത്തിലാക്കാന്‍ പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍, താത്പര്യപത്രം ക്ഷണിച്ചുകോവിഡ് വാക്‌സിനേഷന്‍ ഡ്രൈവ് വേഗത്തിലാക്കാന്‍ രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ ഡ്രോണുകളുടെ സഹായത്തോടെ വാക്‌സിന്‍ എത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു | |
![]() | വാക്സിൻ ഡോസുകളുടെ ഇടവേള നീട്ടുന്നത് പുതിയ വൈറസ് വകഭേദങ്ങളുടെ വ്യാപനത്തിന് ഇടയാക്കും: ഡോ. ഫൗചിവാക്സിൻ ഇടവേള കൂട്ടുന്നത് വഴി കൂടുതൽ പേർക്ക് പുതിയ വൈറസ് വകഭേദം ബാധിക്കാൻ ഇടയാക്കുമെന്ന് അദ്ദേഹം പറഞ്ഞു | |
കോവിഡ് വാക്‌സിന്‍ എടുത്തതോടെ ശരീരത്തിന് കാന്തശക്തി; അവകാശവാദം (വീഡിയോ)മഹാരാഷ്ട്ര നാസിക്കിലെ അരവിന്ദ് സോനാറിന്റെ അവകാശവാദം കേട്ട് ഞെട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ | ||
കോവാക്‌സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി ഇല്ലകോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന കോവാക്‌സിന് അമേരിക്കയില്‍ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി | ||
![]() | നാലാംദിവസവും ഒരു ലക്ഷത്തിൽ താഴെ, ചികിത്സയിലുള്ളവർ 11 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 3,403 മരണംതുടർച്ചയായ നാലാം ദിവസവും രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെ | |
![]() | കോവിഡ് ബാധിച്ച് മരിച്ചത് 400 ജീവനക്കാര്‍, വാക്‌സിനേഷന്‍ വേഗത്തിലാക്കണം; പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് കോള്‍ ഇന്ത്യനിരവധി ജീവനക്കാര്‍ കോവിഡ് ബാധിച്ച് മരിച്ച പശ്ചാത്തലത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പ്രമുഖ പൊതുമേഖല സ്ഥാപനമായ കോള്‍ ഇന്ത്യ | |
![]() | സുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ സൗജന്യമാക്കാന്‍ ആലോചിച്ചിരുന്നു; 74 കോടി ഡോസുകള്‍ ഉടന്‍ സംഭരിക്കുമെന്ന് കേന്ദ്രംസുപ്രീംകോടതി ഇടപെടലിന് മുന്‍പ് തന്നെ വാക്‌സിന്‍ നയം മാറ്റുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ | |
![]() | പാഴാക്കരുത്, വാക്‌സിന്‍ വിഹിതം കുറയും; മുന്‍ഗണനാക്രമം സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം: കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്ഗനിര്ദേശംവാക്സിന് ഡോസുകള്‍ ഉപയോഗശൂന്യമാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് വാക്‌സിന്‍ വിഹിതം കുറയുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ | |
![]() | സൗജന്യ വാക്‌സിന് ചെലവ് 50,000 കോടി; ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് സംഭരിക്കുമെന്ന് കേന്ദ്രംഎല്ലാവര്ക്കും സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ 50,000 കോടി രൂപ ചെലവ് വരുമെന്ന് റിപ്പോര്‍ട്ട് | |
![]() | ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കി; ഒരുമിച്ച് നല്‍കാനാവില്ലെന്ന് കമ്പനികള്‍, സംസ്ഥാനം ഹൈക്കോടതിയില്ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനുള്ള ഓര്‍ഡര്‍ റദ്ദാക്കിയെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ | |
ആശ്വാസം: രാജ്യത്ത് ഇന്നലെ 86,000 രോഗികള്‍ മാത്രം; ചികിത്സയിലുള്ളവരുടെ എണ്ണം 13 ലക്ഷംഇന്നലെ 2123 പേര്‍ വൈറസ്ബാധയെ തുടര്‍ന്ന് മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയ കണക്കുകള്‍ വ്യക്തമാക്കുന്നു. | ||
![]() | വാക്‌സിന്‍ നയത്തില്‍ മാറ്റം വരുന്നു; കേന്ദ്രീകൃത സംഭരണം പരിഗണനയില്‍, കൂടുതല്‍ തുകയെന്ന് നിര്‍മ്മല സീതാരാമന്വാക്സിന് സംഭരണവുമായി ബന്ധപ്പെട്ട് വ്യാപക വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തില്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു |
Search results 105 - 120 of 146