• Search results for ആന
Image Title
sivarajan

സോളാര്‍ കേസ്; അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി

സോളാര്‍ കേസ് അന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ടിരുന്ന ആറ് പേര്‍ക്കെതിരെ കൂടി വകുപ്പ് തല നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്

Published on 12th October 2017

കോളേജ് അധ്യാപകരുടെ ശമ്പളത്തില്‍ വന്‍ വര്‍ധന; അരലക്ഷം വരെ കൂടും

12,912 സര്‍ക്കാര്‍, സ്വകാര്യ എയ്ഡഡ് കോളേജുകള്‍, 329 സംസ്ഥാന സര്‍വകലാശാല, 43 കേന്ദ്രസര്‍വകലാശാല എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കാണ് വര്‍ധനയുടെ ഗുണഭോക്താക്കള്‍
 

Published on 11th October 2017
karbonnkljklj

ജിയോയെ വെല്ലുവിളിച്ച് എയര്‍ടെലും കാര്‍ബണും 1399 രൂപയ്ക്ക് സ്മാര്‍ട് ഫോണുമായെത്തുന്നു  

1,399 രൂപയ്ക്കാണ് 4 ജി സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണ്‍ ഇരുകമ്പനികളും ചേര്‍ന്ന് പുറത്തിറക്കുന്നത്.

Published on 11th October 2017
sidharth

ട്രെയിലര്‍ കണ്ടാല്‍ സിദ്ധാര്‍ഥിന്റെ അയല്‍ക്കാരെ വെറുത്ത് പോകും; പേടിപ്പിച്ച് കൊല്ലാന്‍ ദി ഹൗസ് നെക്സ്റ്റ് ഡോര്‍ വരുന്നു

ബോളിവുഡ് ലോകത്തെ വിറപ്പിക്കാനെത്തുന്ന ദി ഹൗസ് നെക്സ്റ്റ് ഡോറില്‍ സിദ്ദാര്‍ഥിനൊപ്പം ആന്‍ഡ്രിയ, അതുല്‍ കുല്‍ക്കര്‍ണി എന്നിവരുമുണ്ട്

Published on 11th October 2017
downloyuiu

മറുനാടന്‍ തൊഴിലാളികള്‍ കേരളം വിട്ടിട്ടില്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

ഇപ്പോഴത്തെ വ്യാജപ്രചാരണത്തിന് പിന്നില്‍ സര്‍ക്കാരിനെ മോശമാക്കാനുള്ള ശ്രമമുണ്ടാകാമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Published on 10th October 2017
mm_sanakan

മന്ത്രി മണിയുടെ സഹോദരന്റെ മരണം; ദുരൂഹത പൊലീസ് അന്വേഷിക്കുന്നു

കാണാതായതിനു പിറ്റേന്ന് പാതയോരത്ത് അവശ നിലയിലാണ് മണിയുടെ സഹോദരന്‍ കുഞ്ചിത്തണ്ണി കുഞ്ചിത്തണ്ണി ഇരുപതേക്കര്‍ മുണ്ടയ്ക്കല്‍ സനകനെ കണ്ടെത്തിയത്

Published on 10th October 2017
solo

സോളോ: കാഴ്ച ശീലങ്ങളെ അട്ടിമറിച്ച പരീക്ഷണം

ചിത്രത്തിന്റെ ക്ലൈമാക്‌സ് മാറ്റിയതില്‍ തനിക്ക് പങ്കില്ലന്ന് സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ക്ക് വെളിപ്പെടുത്തേണ്ടി വരുന്നതും മലയാള സിനിമയുടെ ചരിത്രത്തിലെ അത്യപൂര്‍വ്വ സംഭവമാണ്

Published on 9th October 2017
Kamal_Hassan5678

അബ്രാഹ്മണ ശാന്തിമാര്‍: പിണറായിയെ അഭിനന്ദിച്ച് കമല്‍ഹാസന്‍

കേരളത്തിന്റെ നടപടി രാജ്യവ്യാപകമായി സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം അബ്രാഹ്മണരെ ശാന്തിമാരാക്കുന്നതിനെതിരെ ബ്രാഹമണ സംഘടനകളില്‍നിന്ന് എതിര്‍പ്പും ഉയരുന്നുണ്ട്.

Published on 9th October 2017
marrieuiuu

ലക്ഷ്മിയായി വധു, വിഷ്ണുവായി വരന്‍; സീരിയലിനെ അനുസ്മരിപ്പിച്ച് ആള്‍ദൈവത്തിന്റെ മകളുടെ കല്യാണം

ഭാവനകള്‍ക്കതീതമായുള്ള ഈ വിവാഹം നടന്നത് ആന്ധ്രാപ്രദേശിലെ ഗോദാവരി ജില്ലയിലെ ചെറുപ്രദേശമായ താനൂക്ക് എന്ന സ്ഥലത്താണ്.

Published on 8th October 2017
electric_1uiouu

ഇലക്ട്രിക് വാഹനങ്ങളുമായി വീണ്ടും മഹീന്ദ്ര

2019 ഓടെ രണ്ടു പുതിയ വൈദ്യുത വാഹനങ്ങള്‍ കൂടി പുറത്തിറക്കാന്‍ ഒരുങ്ങി മഹീന്ദ്ര.

Published on 8th October 2017

അവസാന നിമിഷം ഗോള്‍; കോസ്റ്ററിക്കയെ വീഴ്ത്തി ജര്‍മനി

ആക്രമണത്തോടെ തുടങ്ങിയ കോസ്റ്ററിക്കയ്ക്ക് പിന്നീട് കളി കൈവിട്ടുപോകുകയായിരുന്നു

Published on 7th October 2017

സമ്മിശ്ര പ്രതികരണം; സോളോയുടെ ക്ലൈമാക്‌സ് മാറ്റി

മാറ്റിയ ക്ലൈമാക്‌സ് പ്രക്ഷകര്‍ സ്വീകരിക്കും എന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍

Published on 7th October 2017
537407-deathpenalty

വേദനയില്ലാതെ വധശിക്ഷ നടപ്പിലാക്കണമെന്ന് സുപ്രീംകോടതി; കഴുവിലേറ്റുന്നതിന് പകരം മറ്റ് മാര്‍ഗങ്ങള്‍ തേടണം

വധശിക്ഷയ്ക്ക് വിധിച്ചവരെ തൂക്കി കൊല്ലുന്നതിന് പകരം മരുന്ന് കുത്തി വെച്ച് വേദനയറിയാതെ മരിക്കാന്‍ അനുവദിക്കുന്ന മാര്‍ഗങ്ങള്‍ തേടണം

Published on 7th October 2017
modinbmnbm

സാമ്പത്തിക തകര്‍ച്ച സാങ്കല്പികമല്ല, യാഥാര്‍ത്ഥ്യമാണ്

മോദിസര്‍ക്കാര്‍ നടപ്പാക്കിയ നോട്ടുനിരോധനവും ജി.എസ്.ടിയും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ച പ്രത്യാഘാതങ്ങള്‍ - പ്രൊഫ. കെ. അരവിന്ദാക്ഷന്‍ എഴുതുന്നു.

Published on 6th October 2017
sunil_p_elayidam-1

മൂലധനത്തിന്റെ ചരിത്രജീവിതം

മുതലാളിത്തവും മൂലധന കേന്ദ്രീകരണവും നിലനില്‍ക്കുന്നിടത്തോളം മാര്‍ക്‌സിലേക്കും മൂലധനം എന്ന മഹാഗ്രന്ഥത്തിലേക്കും മടങ്ങിച്ചെല്ലാതിരിക്കാനാവില്ല എന്നു ലോകം ഇപ്പോള്‍ മനസ്‌സിലാക്കിക്കഴിഞ്ഞിട്ടുണ്ട്

Published on 6th October 2017

Search results 10500 - 10515 of 10883