• Search results for HIL
Image Title
ramen_food

ഭക്ഷണം കഴിക്കുമ്പോൾ ഫോൺ വേണ്ട; തീൻമേശയിൽ നിന്ന് സ്മാർട്ട്ഫോൺ വിലക്കി റെസ്റ്റോറന്റ് 

റെസ്റ്റോറന്റിലെത്തുന്നവർക്ക് നല്ല ഭക്ഷണം ആസ്വദിച്ചുകഴിക്കാൻ അവസരമൊരുക്കാൻ ലക്ഷ്യം വച്ചാണ് ഇത്

Published on 4th April 2023
gold

സ്വര്‍ണവില വീണ്ടും 44,000ന് മുകളില്‍; ഒറ്റയടിക്ക് വര്‍ധിച്ചത് 480 രൂപ 

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 കടന്നു

Published on 4th April 2023
WhatsApp

സ്റ്റോറേജ് സ്‌പെയ്‌സ് ഇല്ലേ?; വാട്‌സ്ആപ്പിലെ സംവിധാനം ഉപയോഗിക്കാം

ഫോട്ടോകള്‍, വീഡിയോകള്‍ അടക്കമുള്ള മീഡിയ ഫയലുകള്‍ സ്റ്റോറേജിന്റെ സ്ഥലം അപഹരിക്കുന്നത് സര്‍വ സാധാരണമാണ്

Published on 3rd April 2023
turkey_child

തുര്‍ക്കിയിലെ കുഞ്ഞ് ഹീറോയെ ഓര്‍മ്മയില്ലേ...; അവന്റെ അമ്മ മരിച്ചിട്ടില്ല, 54 ദിവസത്തിന് ശേഷം ഒത്തുചേരല്‍

അതിജീവനത്തിന്റെ പര്യായമായി മാറിയ അവന്‍, ഇപ്പോള്‍ അമ്മയുടെ അരികില്‍ എത്തിയിരിക്കുകയാണ്. 

Published on 3rd April 2023
paris-_ESCOOTERS

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വേണ്ട; പാരിസില്‍ കൂട്ടത്തോടെ വോട്ട് ചെയ്ത് ജനങ്ങള്‍

വാടകയ്ക്ക് എടുത്തക് ഉപയോഗിക്കാവുന്ന ഇ- സ്‌കൂട്ടറുകള്‍ നിരോധിക്കാന്‍ കൂട്ടമായി വോട്ട് ചെയ്ത് പാരിസിലെ ജനങ്ങള്‍

Published on 3rd April 2023
KSRTC

പ്രതിഷേധം ഫലം കണ്ടു; അഖിലയുടെ സ്ഥലംമാറ്റ ഉത്തരവ് കെഎസ്ആര്‍ടിസി റദ്ദാക്കി 

ശമ്പളമില്ലാത്ത നാല്‍പത്തിയൊന്നാം ദിവസമെന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി ചെയ്ത് പ്രതിഷേധിച്ചതിന് വനിതാ കണ്ടക്ടറെ സ്ഥലംമാറ്റിയ നടപടി കെഎസ്ആര്‍ടിസി റദ്ദാക്കി

Published on 3rd April 2023
WhatsApp

വ്യവസ്ഥകള്‍ ലംഘിച്ചു; 45ലക്ഷത്തിലധികം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ച് വാട്‌സ്ആപ്പ് 

പ്രമുഖ ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് 45 ലക്ഷം ഇന്ത്യന്‍ അക്കൗണ്ടുകള്‍ കൂടി നിരോധിച്ചു

Published on 3rd April 2023
post office

വാട്‌സ്ആപ്പ് ബാങ്കിങ് സേവനവുമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും; വിശദാംശങ്ങള്‍

സേവനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ്‌സ് ബാങ്കും വാട്‌സ്ആപ്പ് സേവനം തുടങ്ങി

Published on 3rd April 2023
bike ride

മുന്നിലും പിന്നിലും യുവതികള്‍, ബൈക്കിന്റെ വീല്‍ ഉയര്‍ത്തി അപകടകരമായ ഡ്രൈവിങ്; യുവാവ് അറസ്റ്റില്‍- വീഡിയോ

രണ്ടു യുവതികളുമായി ബൈക്കില്‍ അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തിയ യുവാവ് അറസ്റ്റില്‍

Published on 3rd April 2023
gold

സ്വര്‍ണവില കുറഞ്ഞു; 44,000ല്‍ താഴെ 

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു

Published on 3rd April 2023
thottathil_b_radhakrishnan

ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ അന്തരിച്ചു

കേരള ഹൈക്കോടതിയിൽ 12 വർഷത്തിലേറെ ജഡ്ജിയായിരുന്നു‌. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയാണു വിരമിച്ചത്

Published on 3rd April 2023
whatsapp

ഓട്ടോമാറ്റിക്കായി ഗ്യാലറിയില്‍ സേവ് ആകില്ല; വരുന്നു ലോക്ക് ചാറ്റ് ഫീച്ചര്‍, വിശദാംശങ്ങള്‍ 

ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്ആപ്പ്

Published on 2nd April 2023
butter

ബട്ടര്‍ കൂടുതല്‍ നാള്‍ കേടുകൂടാതെ സൂക്ഷിക്കണോ; 5 ടിപ്‌സ്

ബട്ടര്‍ കൂടുതല്‍ സമയം ഫ്രെഷ് ആയി സൂക്ഷിക്കണമെങ്കില്‍ ചെയ്യാവുന്ന അഞ്ച് കാര്യങ്ങള്‍

Published on 2nd April 2023
FUND

രണ്ടുലക്ഷം വരെ ഡെപ്പോസിറ്റ് ചെയ്യാം, 7.5 ശതമാനം പലിശ; മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റില്‍ ചേരാം

കഴിഞ്ഞ ബജറ്റിലാണ് സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ സമ്പാദ്യ പദ്ധതി പ്രഖ്യാപിച്ചത്

Published on 2nd April 2023
chicken_65_burger

കിടിലന്‍ ചിക്കന്‍ 65 ബര്‍ഗര്‍ ഉണ്ടാക്കിയാലോ? അതും സൗത്ത് ഇന്ത്യന്‍ സ്‌റ്റൈലില്‍

പതിവായി കഴിക്കുന്ന ബര്‍ഗര്‍ ഒന്ന് മാറ്റിപ്പിടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ചിക്കന്‍ 65 ബര്‍ഗര്‍ പരീക്ഷിക്കാവുന്നതാണ്

Published on 2nd April 2023

Search results 1065 - 1080 of 1370