• Search results for ban
Image Title
bahubali_1493380012_725x725

ബാഹുബലിയുടെ രണ്ടാം പകുതി ആദ്യമിട്ടു; കാര്യം മനസിലായത് ക്ലൈമാക്‌സിന് ശേഷം 

രണ്ടാം പകുതി ആദ്യമിടുകയും, ആദ്യ പകുതി ഇന്റര്‍വെല്ലിന് ശേഷമിടുകയുമായിരുന്നു. ക്ലൈമാക്‌സായപ്പോഴാണ് പ്രേക്ഷകര്‍ക്ക് കാര്യം മനസിലായത്

Published on 29th April 2017
Anil_Akkara
569592-whatsapp

ജമ്മുകശ്മീരില്‍ 22 സോഷ്യല്‍ മീഡിയ സൈറ്റുകള്‍ നിരോധിച്ചു; നിരോധിച്ചവയില്‍ വാട്‌സ് ആപ്പും ഫേസ്ബുക്കും ട്വിറ്ററും

ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും സംഘര്‍ഷം സൃഷ്ടിക്കാനും സോഷ്യല്‍ മീഡിയ സൈറ്റുകള്‍ ദുരൂപയോഗം ചെയ്യുന്നു എന്ന് വിലയിരുത്തിയാണ് നിരോധനം

Published on 27th April 2017

മമതയില്‍ നിന്നും മുക്തമാക്കി ബംഗാളിനെ സുവര്‍ണകാലത്തെത്തിക്കുമെന്ന് അമിത് ഷാ

ബംഗാളില്‍ താമര വിരിയുന്നതില്‍ താന്‍ അതീവ സന്തുഷ്ടനാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്കുണ്ടായ മുന്‍തൂക്കം ഇതിന്റെ തെളിവാണ്. ഹിന്ദുത്വത്തിന്റെ പേരില്‍ ബിജെപി ജനവിഭാഗങ്ങളെ വിഭജിക്കില്ലെന്നും അമിത്ഷാ

Published on 25th April 2017

അഫ്ഗാന്‍ സൈനിക ക്യാമ്പിന് നേരെ താലിബാന്‍ അക്രമം;  മരണം 50 കടന്നു

50ലേറെപ്പേര്‍ മരിച്ചിട്ടുണ്ടെന്ന് വിവിധ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

Published on 22nd April 2017
infosys-770x433

ഇന്‍ഫോസിസ് പ്രതിഫലം നല്‍കിയില്ല; കമ്പനിക്കെതിരേ മുന്‍ സിഎഫ്ഒ രാജീവ് ബന്‍സാല്‍

കമ്പനി സ്ഥാപകരില്‍ ചിലര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതാണ് അവശേഷിച്ച തുക നല്‍കാതിരിക്കാന്‍ കാരണമെന്ന് സൂചന

Published on 20th April 2017

യുഎഇയിലെ ആദ്യ ഭക്ഷ്യ ബാങ്കിന് ദുബൈയില്‍ തുടക്കം

ഒരു ഓഫീസും ശേഖരിക്കുന്ന ഭക്ഷ്യവിഭവങ്ങള്‍ സൂക്ഷിക്കുന്നതിനുള്ള ശീതീകരിച്ച രണ്ട് കൂറ്റന്‍ കണ്ടെയ്‌നറുകളുമാണ് ഇവിടെയുള്ളത്

Published on 20th April 2017
AKASH4

മദ്യശാലയ്‌ക്കെതിരെ ഏഴ് വയസുകാരന്റെ ഒറ്റയാള്‍ സമരം; ഇത് കൃഷി ചെയ്യാനുള്ള മണ്ണാണ്, മദ്യശാലയ്ക്കുള്ളതല്ല

മദ്യം വേണ്ടന്ന് വയ്ക്കു, ഞങ്ങളെ പഠിക്കാന്‍ അനുവദിക്കു എന്ന മുദ്രാവാക്യവുമായാണ് രണ്ടാം ക്ലാസുകാരനായ ആകാശ് ഒറ്റയാള്‍ സമരത്തിനിറങ്ങിയത്

Published on 20th April 2017

രാഷ്ടീയമായി നേരിടാന്‍ ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി, തന്റെ പേരിലുള്ള വ്യാജ അക്കൗണ്ട്  മതിയാക്കൂ

സമീപകാലത്ത് താന്‍ പറയാത്ത കാര്യങ്ങളും എന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമായ അഭിപ്രായങ്ങള്‍ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് പ്രചാരണം നടത്തുന്നത്

Published on 19th April 2017
large_shutterstock_200035250
majuli_story_647_041917092837

സഹോദരന്റെ മൃതദേഹം സൈക്കിളില്‍ കെട്ടിയിട്ട് കൊണ്ടുപോയി; സംഭവം അസം മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍

ബ്രഹ്മപുത്രയിലെ മജൗലി ദ്വീപിലേക്ക് കടക്കുന്നതിനായി പാലമില്ലാത്തതിനെ തുടര്‍ന്നാണ് മൃതദേഹം സൈക്കിളില്‍ കൊണ്ടുപോകേണ്ടി വന്നത്

Published on 19th April 2017

ചരിത്രനേട്ടം കൈവരിച്ച് ക്രിസ്‌ഗെയ്ല്‍, ട്വന്റി-20യില്‍ പതിനായിരം റണ്‍സ് നേടുന്ന ആദ്യതാരം

ട്വന്റി -20യില്‍ ക്രിസ്‌ഗെയ്ല്‍ പതിനായിരം റണ്‍സ് തികച്ചു. പതിനായിരം റണ്‍സ് നേടുന്ന ആദ്യതാരമായി ഗെയ്ല്‍ -  ഗുജറാത്ത് ലയേണ്‍സിനെതിരായ മത്സരത്തിലായിരുന്നു ഗെയ്‌ലിന്റെ നേട്ടം

Published on 18th April 2017

ശ്രീശാന്തിന്റെ വിലക്ക് നീക്കാനാവില്ലെന്ന് ബിസിസിഐ

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവാനന്തവിലക്ക് നീക്കില്ലെന്ന് ബിസിസിഐ. ഇത് സംബന്ധിച്ച്  ബിസിസിഐ നിലപാട് ഹൈക്കോടതിയെ അറിയിച്ചു

Published on 18th April 2017
vijay_mallya

വിജയ് മല്യ ലണ്ടനില്‍ അറസ്റ്റില്‍, പിടികൂടിയത് സ്‌കോട്‌ലന്‍ഡ് യാര്‍ഡ്, സിബിഐ സംഘം ബ്രിട്ടനിലേക്ക്

വിജയ് മല്യയെ ഇന്ത്യയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികള്‍ക്കായി സിബിഐ സംഘം ഉടന്‍ ബ്രിട്ടനിലേക്കു തിരിക്കും.

Published on 18th April 2017

നിങ്ങള്‍ക്ക് പശുവിനെ സംരക്ഷിക്കാം, എന്തുകൊണ്ടാണ് സ്ത്രീകളെ സംരക്ഷിക്കാന്‍ കഴിയാത്തത്;മമതയുടെ തലയ്ക്ക് വിലയിട്ട ബിജെപി നേതാവിനെതിരെ ജയ ബച്ചന്‍ 

സ്ത്രീകള്‍ക്കെതിരെ ഇതുപോലെ സംസാരിക്കാന്‍ ഒരാള്‍ക്ക് എങ്ങനയാണ് ധൈര്യം വരുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ രാജ്യത്തെ സ്ത്രീകളെ സംരക്ഷിക്കാന്‍ പോകുന്നത്

Published on 12th April 2017

Search results 1065 - 1080 of 1126