• Search results for മാറ്റി
Image Title
accident-8

അപകടം പറ്റി റോഡില്‍ കിടന്നത് 12 മണിക്കൂര്‍; റോഡില്‍ കിടന്നയാളുടെ 12 രൂപയും മൊബൈലും മോഷ്ടിച്ചു

പരിക്കേറ്റയാളെ രക്ഷിക്കാന്‍ മനസ് കാണിക്കാതിരുന്ന ആളുകള്‍ അയാളുടെ പക്കലുണ്ടായിരുന്ന പന്ത്രണ്ട് രൂപയും മൊബൈല്‍ ഫോണും മോഷ്ടിച്ചു

Published on 18th August 2017

ഉപതെരഞ്ഞെടുപ്പില്‍ പരീക്കറെ പരാജയപ്പെടുത്തണം; ബിജെപി ഭരണം നാസികളുടെതിന് തുല്യമെന്നും ഗോവന്‍ സഭാ പ്രസിദ്ധീകരണം

ബിജെപി ഭരണം ജര്‍മ്മനിയിലെ നാസി ഭരണത്തിന് തുല്യമെന്നും വരാനിരിക്കുന്ന ഗോവയിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കറെ പരാജയപ്പെടുത്തണമെന്നും സഭാ പ്രസിദ്ധികരണം

Published on 18th August 2017

ദിലീപ് ഇനിയും കാത്തിരിക്കണം; ജാമ്യാപേക്ഷ ചൊവ്വാഴ്ചത്തേക്ക് മാറ്റി

ടി ആക്രമിക്കപ്പെട്ട കേസില്‍ ആലുവ സബജയിലില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റി

Published on 18th August 2017

കേരളത്തില്‍ ഇസ്ലാമിസ്റ്റുകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നു; ഗാന്ധിയുടെ മകനെ പോലും ഹരിലാല്‍ അബ്ദുള്ളയാക്കിയ ചരിത്രമുണ്ട്; വീഡിയോയുടെ വിശദീകരണവുമായി രാഹുല്‍ ഈശ്വര്‍

അയ്യായിരത്തില്‍ താഴെ വരുമാനമുള്ള പെണ്‍കുട്ടിക്കായി ലക്ഷങ്ങള്‍ സിറ്റിങിന് വാങ്ങുന്ന സുപ്രീം കോടതി അഭിഭാഷകര്‍ വാദിക്കാനായി എത്തുന്നത് എങ്ങനെ? - കേരളത്തിലെ ഇടതുപക്ഷം ഇത് കണ്ണടച്ച് ഇരുട്ടാക്കുന്നു

Published on 17th August 2017

ജയലളിതയുടെ മരണത്തില്‍ ജ്യുഡീഷ്യല്‍ അന്വേഷണം; വേദനിലയം സ്മാരകമാക്കും

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിതയുടെ മരണത്തില്‍ സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു - വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലാണ് അന്വേഷണ കമ്മീഷന്‍

Published on 17th August 2017
ramya_nambeesan

രമ്യാ നമ്പീശനില്‍നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു, മാഡം ആരാണെന്ന് അടുത്ത തവണ വെളിപ്പെടുത്തുമെന്ന് സുനി

രമ്യയെ ആലുവ പൊലീസ് ക്ലബിലേക്കു വിളിപ്പിച്ചാണ് മൊഴി രേഖപ്പെടുത്തിയത്

Published on 17th August 2017
kalabhavan-mani

കലാഭവന്‍ മണിയുടെ ജീവിതം സിനിമയാകുന്നു; ചാലക്കുടിക്കാരന്‍ ചങ്ങാതിയുമായെത്തുന്നത് വിനയന്‍

മാറ്റിനിര്‍ത്തലും മാര്‍ജിനലൈസ് ചെയ്യലുമെല്ലാം രസകരമായി തരണം ചെയ്ത് ജീവിതം വെട്ടിപ്പിടിച്ചു എങ്കിലും...

Published on 17th August 2017
vtbalrammla-07-1470548556
Smt

പാലക്കാട് ജില്ലയിലെ ഉള്‍പ്പെടെയുള്ള അഞ്ച് ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

അഞ്ച് ജില്ലകളിലെ കളക്ടര്‍മാരെ മാറ്റി നിയമിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. 

Published on 16th August 2017
bcci_2
Clint_Card

ആത്മാവില്ലാതെ വെറും നിറങ്ങളായിപ്പോയ സിനിമ: ക്ലിന്റ്‌

ക്ലിന്റ് ഒരു കടലാണ്. താന്‍ ഉറങ്ങാന്‍ പോവുകയാണ്, അമ്മ വിളിച്ചാലും
ചിലപ്പോള്‍ ഉണര്‍ന്നില്ലെന്നു വരും എന്നു വരെ അറിയാമായിരുന്ന കടല്‍... കടലിനെ കോരി കൈക്കുമ്പിളിലൊതുക്കാന്‍ മനുഷ്യനാവില്ലല്ലോ

Published on 16th August 2017

കുമ്മനത്തിന് ആര്‍എസ്എസ് പിന്തുണ: അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കുമ്മനത്തിന് ചുമതല

അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന നിര്‍ദേശവുമായി ആര്‍എസ്എസ് - നേതാക്കള്‍ക്കെതിരായി അഴിമതി ആരോപണം കുമ്മനത്തിന്റെ  നേതൃത്വത്തില്‍ അന്വേഷിക്കാനും നിര്‍ദേശം
 

Published on 15th August 2017

രാജ്യം ഗൊരഖ്പൂരിനൊപ്പം; പുതിയ ഇന്ത്യ പടുത്തയര്‍ത്തും; പ്രധാനമന്ത്രി

ഗൊരഖ്പൂരിലുണ്ടായ ദുരന്തം അതീവ ദു:ഖകരമാണ്. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തോടൊപ്പമാണ് രാജ്യമെന്നും മോദി - എല്ലാവര്‍ക്കും തുല്യതയുള്ള ഇന്ത്യയാവണം കെട്ടിപ്പടുക്കേണ്ടത്

Published on 15th August 2017
pulsar-sunikhkhj

മാഡം സിനിമാ നടി;പേര് ബുധനാഴ്ച വെളിപ്പെടുത്തുമെന്ന് സുനില്‍കുമാര്‍

താന്‍ പറഞ്ഞത് കെട്ടുകഥയല്ലെന്ന് കഴിഞ്ഞ ദിവസം സുനില്‍കുമാര്‍ പറഞ്ഞിരുന്നു

Published on 14th August 2017
kerala_bjpikhk

Search results 10950 - 10965 of 11252