• Search results for CPM
Image Title
p-jayarajan-in-prison-news40

കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് ജയരാജന്‍, സിബിഐക്കെതിരെ നിയമ നടപടി സ്വീകരിക്കും

സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ധൃതിപിടിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്ന സിബിഐ നടപടി ഇതാണ് തെളിയിക്കുന്നതെന്ന് ജയരാജന്‍

Published on 31st August 2017

രേഖകളില്ല; കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനെതിരായ കുറ്റപത്രം മടക്കി

ജയരാജന്‍ അടക്കം ആറുപേര്‍ക്കെതിരെ യുഎപിഎ ചുമത്തിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്

Published on 31st August 2017

സ്വകാര്യസ്വാശ്രയ മെഡിക്കല്‍ കോളേജുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി 

സ്വാശ്രയ മാനേജുമെന്റുകളെ നിയന്ത്രിച്ച് ഉയര്‍ന്ന മാര്‍ക്ക് നേടുന്ന പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പഠനം നടത്താന്‍ സഹായകമായ വിധത്തില്‍ നിയമനിര്‍മ്മാണം കൊണ്ടുവരാന്‍ ഗവണ്‍മെന്റ് അടിയന്തിരനടപടി  വേണം

Published on 29th August 2017
love_police

കഴിഞ്ഞ വര്‍ഷത്തെ 135 മതംമാറ്റങ്ങളില്‍ 105ഉം 'ലവ് ജിഹാദ്' ; പൊലീസ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്

ഇസ്ലാമിലുള്ള താല്‍പ്പര്യം മൂലം മതം മാറുന്നവരുടെ നിരക്ക് തുലോം കുറവാണെന്ന് സമഗ്രമായ അപഥനത്തില്‍ വ്യക്തമാണെന്ന് ഡിജിപിക്കു സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ മുപ്പത്തിയൊന്നാം പേജില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Published on 29th August 2017

എഐഎസ്എഫ് ലോംഗ് മാര്‍ച്ച് തടയാനെത്തിയ സംഘപരിവാറിനെ അടിച്ചോടിക്കാന്‍ എസ്എഫ്‌ഐയും

അക്രമത്തിനെത്തിയ സംഘത്തിന്റെ നേതാവിനെ ജനങ്ങള്‍ വളഞ്ഞുവെയ്ക്കുകയും പൊലീസിലേല്‍പ്പിക്കുകയും ചെയ്തു

Published on 28th August 2017
download_(2)hjghjgh

തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ക്ക് മുഖ്യമന്ത്രിയുടെ ഉറപ്പ്

തൃപ്പൂണിത്തുറയില്‍ ജപ്തി നടപടി നേരിട്ട വൃദ്ധദമ്പതികള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി.

Published on 28th August 2017

ഈ ദിവസം കാത്തിരുന്നവര്‍ക്ക് നിരാശപ്പെടേണ്ടി വന്നു: പിണറായി വിജയന്‍

എന്നോടൊപ്പം നില്‍ക്കുകയും ഊര്‍ജം പകരുകയും ചെയ്ത  പാര്‍ട്ടിക്കും സഖാക്കള്‍ക്കും നന്ദി

Published on 23rd August 2017

മുതിര്‍ന്ന നേതാക്കളെ എന്തുചെയ്യും? 80 വയസ് കഴിഞ്ഞാല്‍ പാര്‍ട്ടി അംഗത്വം നല്‍കേണ്ടതില്ലെന്ന് സിപിഎം

സിപിഎം ബ്രാഞ്ച് മുതല്‍ കേന്ദ്രകമ്മറ്റി വരെയുള്ള ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെ പരമാവധി പ്രായം എണ്‍പതാക്കി നിശ്ചയിക്കാന്‍ ധാരണ - 

Published on 23rd August 2017
sudhakaranhjhk

പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍  കേരളം നമിക്കണം: ജി സുധാകരന്‍

നീതി ജയിച്ചു. കേരളമൊന്നാകെ പിണറായിയുടെ ഇച്ഛാശക്തിക്ക് മുന്നില്‍ നമോവാകം ആര്‍പ്പിക്കണം
 

Published on 23rd August 2017

ഹൈക്കോടതി വിധി പാര്‍ട്ടി നിലപാട് സാധൂകരിക്കുന്നതെന്ന് സിപിഎം കേന്ദ്ര നേതൃത്വം  

പിണറായിയെ കുടുക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേന്ദ്ര നേതൃത്വം

Published on 23rd August 2017
pinarayi-smile-sujith_

പിണറായിയെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കി; ആരോപണം വസ്തുതാപരമല്ലെന്ന് ഹൈക്കോടതി

എസ്എന്‍സി ലാവലിന്‍ കേസില്‍ പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് ബലിയാടാക്കുകയായിരുന്നുവെന്ന് ഹൈക്കോടതി. പിണറായി വിജയന് എതിരായ ആരോപണം വസ്തുതാപരമല്ല

Published on 23rd August 2017

കെകെ ശൈലജയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിഷേധം സഭയ്ക്ക് പുറത്തേക്കും; കരിങ്കൊടിയുമായി കെഎസ്‌യു

ആരോഗ്യമന്ത്രി കെകെ ശൈലജയ്‌ക്കെതിരെ കരിങ്കൊടിയുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ - രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് 

Published on 23rd August 2017
pinarayighjghjh

പിണറായി കുറ്റവിമുക്തന്‍; ലാവലിന്‍ കേസില്‍ സിബിഐയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

പിണറായി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരായ കുറ്റപത്രം റദ്ദാക്കിയ തിരുവനന്തപുരം സിബിഐ കോടതി നടപടി ഹൈക്കോടതി ശരിവച്ചു

Published on 23rd August 2017

മൃദുലയ്ക്ക് അഭിനന്ദനവുമായി സീതാറാം യെച്ചൂരി

മഹാരാജാസ് കോളേജ് ചെയര്‍പേഴ്‌സണ്‍ മൃദുലാ ഗോപിക്ക് അഭിന്ദനവുമായി യെച്ചൂരി -സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ആദ്യമായാണ് മഹാരാജാസിന് വനിത സാരഥിയെ ലഭിക്കുന്നതെന്നും യെച്ചൂരി

Published on 23rd August 2017

ലാവലിന്‍ വിധി എതിരായാല്‍

പിണറായി വിജയന്‍ മാറിനില്‍ക്കണമെന്ന ആവശ്യം വിഎസ് അച്യുതാനന്ദന്‍ പരോക്ഷമായെങ്കിലും ഉയര്‍ത്തിയാല്‍ രാഷ്ട്രീയ രംഗത്തും പാര്‍ട്ടിയിലും വലിയ കോളിളക്കമാണ് അതുണ്ടാക്കുക

Published on 23rd August 2017

Search results 1155 - 1170 of 1255