• Search results for 23
Image Title

'കണ്ണെടുക്കാതെ നോക്കി നിന്നുപോകും ഈ വെഡ്ഡിംഗ് ചിത്രങ്ങള്‍; ; അത്രമേല്‍ മനോഹരം'

സിനിമയിലെ പ്രണയരംഗങ്ങള്‍ മാറിനില്‍ക്കും ഈ ചിത്രങ്ങള്‍ കണ്ടാല്‍
 

Published on 25th November 2019
arrest

ഒരു കോടി മടക്കിത്തരുമെന്ന് വാഗ്ദാനം; 23കാരന്‍ വീട്ടമ്മയുടെ 71 ലക്ഷം തട്ടി; വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്

ഓണ്‍ലൈനിലൂടെ വീട്ടമ്മയുടെ 71 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ 23കാരന്‍ അറസ്റ്റില്‍

 

Published on 25th November 2019
goo_hara

പോപ്പ് ഗായിക വീടിനുള്ളില്‍ മരിച്ച നിലയില്‍; മരണം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചതിന് പിന്നാലെ

ഇന്‍സ്റ്റഗ്രാമില്‍ 'ഗുഡ്‌നൈറ്റ്' എന്ന അടിക്കുറിപ്പോടെ കട്ടിലില്‍ മൂടി പുതച്ചു കിടക്കുന്ന തന്റെ ചിത്രം പങ്കുവച്ച ശേഷമാണ് ഗായിക ആത്മഹത്യ ചെയ്തത്

Published on 25th November 2019

മോദിക്ക് നന്ദി; വഴങ്ങാതെ അജിത് പവാര്‍, എന്‍സിപിയുടെ അനുനയ നീക്കത്തിന് തിരിച്ചടി

മഹാരാഷ്ട്രയില്‍ പമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതില്‍ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസയ്ക്ക് നന്ദി പറഞ്ഞ് അജിത് പവാര്‍

Published on 24th November 2019

'വായിലാക്കിയ മിടുക്ക്'; മഞ്ജു വാര്യരുടെ വീഡിയോ വൈറല്‍

നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല

Published on 24th November 2019
ksrtc-buses-in-ernakulam-district

ശമ്പള വിതരണം വീണ്ടും മുടങ്ങി; ഒക്ടോബറിലെ ശമ്പളം കൊടുത്ത് തീര്‍ക്കാന്‍ വേണ്ടത് ഡിസംബര്‍ വരെയുള്ള കളക്ഷന്‍

വെള്ളി, ശനി ദിവസങ്ങളിലായി ശമ്പള വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്

Published on 24th November 2019
flight

ആകാശത്തുവെച്ച് വിമാനത്തിന് തീപിടിച്ചു; 360 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വിഡിയോ

പറന്നുയര്‍ന്ന് മിനിറ്റുകള്‍ക്കുള്ളിലായിരുന്നു തീപിടുത്തം

Published on 23rd November 2019
champions12

ഇന്‍ക്യുബേറ്ററില്‍ ഇരട്ടകളെ ഒരുമിച്ച് കിടത്തി; ആരോഗ്യമുള്ള കുട്ടിയുടെ ആലിംഗനം സഹോദരനെ രക്ഷിച്ചു!

സഹോദരന്റെ ആലിംഗനത്തിന്റെ ബലത്തില്‍ ജീവിതത്തിലേക്ക് തിരികെ കയറി ശാസ്ത്ര ലോകത്തെ അതിശയിപ്പിക്കുകയാണ് ഡൈനോള്‍

Published on 23rd November 2019
taijul45

ഈ വിധം പുറത്താകല്‍ പിങ്ക് ബോളില്‍ അസാധ്യമാവുമെന്ന വാദം; പറന്ന് പിടിച്ച് ആശങ്ക കാറ്റില്‍ പറത്തി തൈജുല്‍

സെഞ്ചുറി കുറിച്ച് മുന്നേറുകയായിരുന്ന ഇന്ത്യന്‍ നായകനെ പുറത്താക്കാനായിരുന്നു തൈജുല്‍ ഇസ്ലാമിന്റെ തകര്‍പ്പന്‍ ക്യാച്ച് വന്നത്

Published on 23rd November 2019

ആകാശത്ത് നിന്നൊരു കാര്‍ പറന്നുവീണു; ഞെട്ടിത്തരിച്ച് നഗരം; കാല്‍നടയാത്രക്കാരന്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്; വീഡിയോ

ഈ വീഡിയോ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടും അത്രമേല്‍ അപ്രതീക്ഷിതമായാണ് ഈ അപകടം

Published on 23rd November 2019

എന്‍സിപി വിമത എംഎല്‍എമാര്‍ ഡല്‍ഹിയിലേക്ക്; സേന, കോണ്‍ഗ്രസ് എംഎല്‍എമാര്‍ പുതിയ താവളത്തിലേക്ക്, വീണ്ടും റിസോര്‍ട്ട് നാടകം

മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ബിജെപിയെ പിന്തുണയ്ക്കുന്ന എന്‍സിപി എംഎല്‍എമാരെ ഡല്‍ഹിയിലേക്ക് മാറ്റുന്നു

Published on 23rd November 2019

'ഓലപ്പാമ്പിനെ കാണിച്ച് പേടിപ്പിക്കല്ലേ മക്കളെ'; വിമര്‍ശിച്ചവനെ അസഭ്യം പറഞ്ഞ് ഷെയ്ന്‍; വീഡിയോ

ഷെയ്ന്‍ തന്നെയാണ് പ്രേക്ഷകനെ അസഭ്യം പറയുന്ന ഓഡിയോ സന്ദേശം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചത്

Published on 23rd November 2019
RANJITH

'അവനെ അങ്ങ് തട്ടിയേക്ക്'; രഞ്ജിത്തിന് ചാക്കോച്ചന്റെ 'ഉത്തരവ്' 

പുത്തൂരം പുത്രി ഉണ്ണിയാര്‍ച്ചയിലെ താരത്തിന്റെ ​ഗെറ്റപ്പ് സഹിതമായിരുന്നു ട്രോൾ

Published on 23rd November 2019

170 എംഎൽഎമാര്‍ ഒപ്പമുണ്ടെന്ന് ശരദ് പവാർ ; ശിവസേന എംഎൽഎമാരെ റാഞ്ചാൻ ശ്രമിച്ചാൽ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് താക്കറെയുടെ മുന്നറിയിപ്പ്

കൂറുമാറ്റ നിരോധന നിയമം ബാധകമാകുമെന്ന കാര്യം അജിതിനൊപ്പം പോയ എംഎൽഎമാർ ഓര്‍ക്കണമെന്ന് ശരദ് പവാര്‍

Published on 23rd November 2019
shahna

ആ വിഡിയോ ഷഹലയുടെതല്ല, അത് ഷഹ്ന ഷാജഹാന്‍; വൈറല്‍ വിഡിയോക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി അധ്യാപകൻ 

സ്കൂൾ വരാന്തയിൽ പാട്ട് പാടുന്ന വിഡിയോയാണ് ഷെഹ്ലയുടേത് എന്ന തരത്തിൽ  ഷെയർ ചെയ്യപ്പെടുന്നത്

Published on 23rd November 2019

Search results 120 - 135 of 5364