Advanced Search
Please provide search keyword(s)- Search results for Ambulance
Image | Title | |
---|---|---|
![]() | സഹകരിച്ച എല്ലാവര്ക്കും നന്ദി, ഒരു പ്രതിസന്ധിയും നേരിടേണ്ടി വന്നില്ല: ഡ്രൈവര്‍ ഹസന് ദേളികാസര്കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമായ കുട്ടിയെ ആദ്യം മംഗലാപുരത്ത് നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് എത്തിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. | |
![]() | റോഡ് ഷോയ്ക്കിടെ ബാരിക്കേഡ് തകര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്ക്; സഹായവുമായി രാഹുല്‍, ഷൂ കയ്യിലെടുത്ത് പ്രിയങ്ക (വീഡിയോ)വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയ്ക്കിടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു | |
![]() | ആംബുലന്‍സില്‍ കുഞ്ഞ് പിറന്നു; അച്ഛന്റെ സുരക്ഷിത കരങ്ങളിലേക്ക്ആശുപത്രിയിലേക്ക് പോകുന്നതിനിടെ ആംബുലന്‍സില്‍ യുവതി പ്രസവിച്ചു | |
ആംബുലന്‍സിന് വഴികാട്ടിയായ പൊലീസുകാരന് സിനിമയിലേക്ക്; വൈറലായവരുടെ കഥ പറയുന്ന ചിത്രത്തില്‍ അഭിനയിക്കുംനൗഷാദ് ആലത്തൂര്‍ നിര്‍മിക്കുന്ന വൈറല്‍ 2019 എന്ന ചിത്രത്തിലാണ് രഞ്ജിത്ത് കുമാര്‍ വേഷമിടുക | ||
![]() | എയര്‍ ആംബുലന്‍സ് പോകട്ടെ ആദ്യം, വഴി മാറി കൊടുത്ത് രാഹുല്‍ ഗാന്ധിഎയര് ആംബുലന്‍സ് പറന്ന് 23 മിനിറ്റിന് ശേഷമാണ് രാഹുലിന്റെ കോപ്റ്റര്‍ പറന്നത്. അരമണിക്കൂറോളം ഹെലിപ്പാട് ഗ്രൗണ്ടില്‍ രാഹുല്‍ കാത്തു നിന്നു | |
![]() | തമിഴകത്ത് ബന്ദ് പ്രതീതി, ചെന്നൈ ശക്തമായ സുരക്ഷയില്തമിഴ്നാട്ടിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് പാലക്കാട് നിന്നും കോയമ്പത്തൂരിലേക്കുള്ള സര്‍വീസുകള്‍ തടസപ്പെടുമെന്ന് പാലക്കാട് കെഎസ്ആര്‍ടിസി ഡിടിഒ വ്യക്തമാക്കിയിട്ടുണ്ട് | |
പ്രവാസികള്‍ക്ക് സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ് സൗകര്യം: നോര്‍ക്ക റൂട്ട്സ്പ്രവാസികള്ക്കായി നോര്‍ക്കയുടെ സൗജന്യ എമര്‍ജന്‍സി ആംബുലന്‍സ്. | ||
![]() | തൃശൂര്‍-തിരുവനന്തപുരം വെറും മൂന്നരമണിക്കൂറില്‍ , ഏഴു ദിവസം പ്രായമുളള കുഞ്ഞിനെയും വഹിച്ചുളള ആംബുലന്‍സ് രക്ഷാദൗത്യം വിജയിച്ചത് ഇങ്ങനെതൃശൂരില് നിന്നും 740 ഗ്രാം തൂക്കമുള്ള ഏഴ് ദിവസം പ്രായമുള്ള കുഞ്ഞിനേയും വഹിച്ച് ലൈഫ് സേവ് ആംബുലന്‍സാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ കുറഞ്ഞ സമയം കൊണ്ട് എത്തിയത് | |
ആംബുലന്‍സ് സൗകര്യം നല്‍കാതെ ആശുപത്രി അധികൃതര്‍; ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചുആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിരസിച്ചതിനെതുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രസവിച്ചു | ||
കുഴഞ്ഞുവീണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് 'ആംബുലന്‍സായി'; ജീവനക്കാര്‍ക്കൊപ്പം കട്ടയ്ക്ക് നിന്ന് യാത്രക്കാരുംവഴിയില് ഇറങ്ങേണ്ട യാത്രക്കാര്‍ ബസ് നിര്‍ത്തേണ്ട എന്നു പറഞ്ഞതോടെ യുവതിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനായി | ||
![]() | ആംബുലൻസ് ചെളിയിൽ താഴ്ന്നു ; മകളുടെ വിവാഹ തലേന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യംതിരുവനന്തപുരം കരമന തമലം കാട്ടാന്‍വിള ഉഷസില്‍ പി എ അനിതകുമാരിയാണ് മരിച്ചത് | |
![]() | റോഡപകടങ്ങളില്‍ ഉടനടി സഹായത്തിനായി ആംബുലന്‍സ് സൗകര്യം; വിളിക്കാം 9188 100 100 നമ്പറില്എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് നല്‍കിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത് | |
ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ ഒരു മണിക്കൂര്‍: ആംബുലന്‍സ് ഡ്രൈവര്‍ സാഹസികമായി രക്ഷിച്ചത് നവജാതശിശുവിന്റെ ജീവന്കായംകുളം ഉമ്മസേരി വീട്ടില്‍ ജസീറിന്റെ ഒരുമാസം പ്രായമുള്ള മകന്റെ ജീവന് വേണ്ടിയാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്തിയത്. | ||
![]() | തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ വഴിമുടക്കി ടാക്സി ഡ്രൈവര്‍; വീഡിയോ വൈറല്ദേശീയ പാതയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി ടാക്സി ഡ്രൈവര്‍ നടത്തിയ വിക്രിയക്കെതിരെ വ്യാപക പ്രതിഷേധം | |
ആംബുലന്‍സ് ലഭിച്ചില്ല; മകളെ പുതപ്പില്‍ പൊതിഞ്ഞ് അവര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തി; അധികൃതരുടെ അനാസ്ഥയില്‍ നാല് വയസുകാരി മരിച്ചുഒരു ബൈക്കില്‍ നാല് പേര് കൂടി 30 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ആശുപത്രിയില്‍ എത്തിയത് |
Search results 120 - 135 of 137