• Search results for BANK
Image Title

നാഥനില്ലാതെ മൂന്നിലൊന്ന് പൊതുമേഖലാ ബാങ്കുകള്‍; സര്‍ക്കാരിന് പട്ടിക കൊടുത്തിട്ടും അംഗീകരിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രി സിഇഒ ആയ പാനലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത്

Published on 7th August 2018

ആധാര്‍ ജനങ്ങള്‍ക്ക് ദുരിതം; ക്ഷേമ പെന്‍ഷനുകളുമായി ബന്ധിപ്പിക്കേണ്ടെന്ന് ഡല്‍ഹി സര്‍ക്കാര്‍

ബാങ്ക് അക്കൗണ്ടുമായി ആധാര്‍ ബന്ധിപ്പിക്കാതിരുന്നതിനെ തുടര്‍ന്ന് തടഞ്ഞുവച്ച പെന്‍ഷന്‍ ഉടന്‍ തന്നെ നല്‍കുന്നതിനും തീരുമാനമായി. ഏപ്രില്‍ മാസം മുതലുള്ള പെന്‍ഷന്‍ വിതരണത്തിനായിരുന്നു ആധാര്‍ നിര്‍ബന്ധമാക്കി

Published on 1st August 2018

ഫ്രാന്‍സിനെ മറികടന്നു, ഇന്ത്യ ആറാമത്തെ ലോക സമ്പദ് ശക്തി; നേട്ടത്തിന്റെ മുഴുവന്‍ ക്രെഡിറ്റും മോദി സര്‍ക്കാരിനെന്ന് ലോകബാങ്ക് 

അതിസമ്പന്നരായ ഫ്രാന്‍സിനെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളി ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് ശക്തിയായി.

Published on 11th July 2018

അഭിമന്യുവിന്റെ കുടുംബത്തിന് സഹായവുമായി ആഷിഖ് അബുവും റിമ കല്ലിങ്കലും

ഫണ്ട് ശേഖരിക്കുന്ന വിവരം വിദേശത്തു വെച്ച് അറിഞ്ഞ് ഇവര്‍ മതഭീകരതക്കെതിരെ കണ്ണി ചേരുന്ന കാര്യം അറിയിക്കുകയായിരുന്നുവെന്ന് പി രാജീവ് അറിയിച്ചു

Published on 8th July 2018

പണം പിന്‍വലിക്കാന്‍ ഇനി റേഷന്‍ കടയിലേക്ക് പോകാം; മിനി ബാങ്കാവാന്‍ 100 കടകള്‍

എടിഎം സംവിധാനങ്ങള്‍ ഇനി മുതല്‍ റേഷന്‍ കടകളിലും ലഭ്യമാകും. പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും പെന്‍ഷന്‍ തുക വാങ്ങാനും പുതിയ അക്കൗണ്ട് തുറക്കാനുമെല്ലാം ഇനി റേഷന്‍ കടകളെ സമീപിച്ചാല്‍ മതിയാവും.

Published on 3rd July 2018
one-rupees

വായ്പ തിരിച്ചടച്ചതില്‍ ഒരു രൂപ കുറവ്; മൂന്നര ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടിച്ചുവെച്ച് ബാങ്കിന്റെ ചതി 

 1.23ലക്ഷം രൂപ വായ്പയെടുത്തപ്പോള്‍ ഈടായി നല്‍കിയ 3.50ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് ഒരു രൂപയുടെ കുറവുണ്ടെന്ന കാരണത്താല്‍ ഉപഭോക്താവിന് തിരികെനല്‍കാന്‍ ബാങ്ക് തയ്യാറാകാതിരുന്നത്

Published on 2nd July 2018
peasanth_flex

അവിടെ ഫ്‌ലക്‌സ് ഇവിടെ പാലുകാച്ച്;  ആ മോഡലില്‍ ഒരു ചെറു ചലഞ്ച്

അവിടെ ഫ്‌ലക്‌സ് ഇവിടെ പാലുകാച്ച്;  ആ മോഡലില്‍ ഒരു ചെറു ചലഞ്ച്

Published on 30th June 2018
jaitley-pti

സ്വിസ് ബാങ്കിലെ നിക്ഷേപമെല്ലാം കള്ളപ്പണമല്ല: ജയ്റ്റ്‌ലി 

പ്രതിപക്ഷം അടിസ്ഥാന വിവരങ്ങളും യാഥാര്‍ത്ഥ്യവും മനസിലാക്കാന്‍ പഠിക്കണമെന്നും സര്‍ക്കാര്‍ നടത്തിയ കള്ളപ്പണ വിരുദ്ധ നീക്കങ്ങളാണ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കാരണമായതെന്നും  ജയ്റ്റ്‌ലി പറഞ്ഞു

Published on 30th June 2018
swiss_bank

സ്വിസ് ബാങ്കിലേക്ക് വീണ്ടും ഇന്ത്യന്‍ നിക്ഷേപത്തിന്റെ കുത്തൊഴുക്ക്;  നിക്ഷേപത്തില്‍ 50.2 ശതമാന വര്‍ധന 

കള്ളപ്പണം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് സ്വിസ് ബാങ്ക് നിക്ഷേപത്തിലെ ഈ വര്‍ധന

Published on 29th June 2018
rape1sdaa

വായ്പ അനുവദിക്കാം, പക്ഷേ ലൈംഗികബന്ധത്തിന് തയാറാവണം: ബാങ്ക് മാനേജര്‍ക്കെതിരെ പരാതിയുമായി വീട്ടമ്മ രംഗത്ത്

ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ വീട്ടമ്മയോടാണ് മാനേജര്‍ അപമര്യാദയായി പെരുമാറിയത്.

Published on 23rd June 2018

3000 കോടിയുടെ വായ്പാ തട്ടിപ്പ് : ബാങ്ക് ഓഫ് മഹാരാഷ്ട്ര മാനേജിങ് ഡയറക്ടര്‍ അറസ്റ്റില്‍ 

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നടന്ന സാമ്പത്തിക തട്ടിപ്പില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പ് രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ബാങ്ക് വായ്പതട്ടിപ്പ്

Published on 20th June 2018

നാളെമുതൽ രാജ്യവ്യാപകമായി ബാങ്ക് പണിമുടക്ക്

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് രാജ്യവ്യാപകമായി ബുധനാഴ്ചയും വ്യാഴാഴ്ചയും ബാങ്ക് ജീവനക്കാർ നടത്തുന്ന പണിമുടക്കിൽ ബാങ്കിങ് മേഖല സ്തംഭിക്കും

Published on 29th May 2018
india-3

ലോകത്തെ ഏറ്റവും സമ്പന്ന രാജ്യം അമേരിക്ക; ആറാം സ്ഥാനം ഇന്ത്യയ്ക്ക് 

24.80 ലക്ഷം കോടി ഡോളറുമായി ചൈന രണ്ടാമതും 19.52 ലക്ഷം കോടി ഡോളറുമായി ജപ്പാന്‍ മൂന്നാമതുമാണ്

Published on 21st May 2018

അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നെന്ന് ആര്‍ബിഐ;കൂടുതല്‍ നോട്ടുഅസാധുവാക്കലിന് ശേഷം

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് നടന്നതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ

Published on 2nd May 2018

'യാചകനെപ്പോലെ തെരുവില്‍ മരിച്ച പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിലെ പണം വേണം' ; പൊലീസ് സ്റ്റേഷനെ പൂരപ്പറമ്പാക്കി ജിഷയുടെ അമ്മയും സഹോദരിയും

പാപ്പുവിന്റെ ബാങ്ക് അക്കൗണ്ടിൽ ശേഷിക്കുന്ന 4,32,000 രൂപയ്ക്ക് വേണ്ടിയാണ് രാജേശ്വരിയും മകള്‍ ദീപയും സ്റ്റേഷനില്‍ ഏറ്റുമുട്ടിയത്

Published on 29th April 2018

Search results 120 - 135 of 220