• Search results for COVID CASES IN INDIA
Image Title
COVID UPDATES INDIA
COVID UPDATES INDIA

കോവിഡ് മൂന്നാം തരംഗം ഈ മാസം തന്നെ, ഒക്ടോബറില്‍ ഉച്ചസ്ഥായിയില്‍, ജാഗ്രത: പഠന റിപ്പോര്‍ട്ട് 

രാജ്യത്ത് കോവിഡ് മൂന്നാം തരംഗം ഈ മാസം സംഭവിച്ചേക്കാമെന്ന് പഠനറിപ്പോര്‍ട്ട്

Published on 2nd August 2021
COVID UPDATES INDIA

'ആര്‍- വാല്യു' ഉയരുന്നു, മുന്നറിയിപ്പുമായി എയിംസ് മേധാവി; കേരളത്തില്‍ കോവിഡ് വ്യാപനത്തിന് പിന്നില്‍ വകഭേദമോ? 

ഇന്ത്യയില്‍ കോവിഡുമായി ബന്ധപ്പെട്ട് 'ആര്‍- വാല്യു' ഉയരുന്നതില്‍ ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി ഡോ. രണ്‍ദീപ് ഗുലേറിയ

Published on 1st August 2021
COVID UPDATES INDIA

കുറയാതെ കോവിഡ് ; ഇന്നലെ 41,649 പേര്‍ക്ക് രോഗബാധ; 593 മരണം

നിലവില്‍ 4,08,920 പേരാണ് രാജ്യത്ത് ചികില്‍സയിലുള്ളത്

Published on 31st July 2021
chahal

ചഹലിനും ഗൗതമിനും കോവിഡ്;കൊളംബോയില്‍ ഐസൊലേഷനില്‍, ഇന്ത്യന്‍ ടീമിനൊപ്പം മടങ്ങില്ല

ശ്രീലങ്കന്‍ പര്യടനത്തിലുള്ള ഇന്ത്യന്‍ സംഘത്തിലെ രണ്ട് താരങ്ങള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 30th July 2021
covid test

കോവിഡ് ആന്റിബോഡി സാന്നിധ്യം ഏറ്റവും കുറവ് കേരളത്തില്‍ ; കൂടുതല്‍ മധ്യപ്രദേശില്‍ ; ഐസിഎംആര്‍ സര്‍വേ ഫലം

11 സംസ്ഥാനങ്ങളില്‍ സര്‍വേയില്‍ പങ്കെടുത്ത, കുറഞ്ഞത് മൂന്നില്‍ രണ്ടു ശതമാനം പേരും സിറോ പോസിറ്റീവ് ആയതായി കണ്ടെത്തി

Published on 29th July 2021
China coronavirus

ഇന്നലെ 43,509 പേര്‍ക്ക് കോവിഡ് ; രോഗമുക്തി നിരക്ക് 97.38 ശതമാനം

നിലവില്‍ ഇന്ത്യയില്‍ 4,03,840 പേരാണ് ചികില്‍സയിലുള്ളത്

Published on 29th July 2021
passenger flights from India

ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി യുഎഇ 

മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനസര്‍വീസ് ഇത്തിഹാദ് എയര്‍വെയ്‌സ് നിര്‍ത്തിവെച്ചു

Published on 28th July 2021
covid

കോവിഡ് വ്യാപനം കൂടുന്നു ; ഇന്നലെ  43,654 പേര്‍ക്ക് രോഗബാധ ; 640 മരണം

നിലവില്‍ 3,99,436 പേരാണ് കോവിഡ് ബാധിച്ച് ചികില്‍സയിലുള്ളത്

Published on 28th July 2021
covid

ഏഴു ജില്ലകളില്‍ രോഗവ്യാപനം അതിതീവ്രം; കൂടുതല്‍ വകഭേദങ്ങള്‍ക്ക് സാധ്യത ;10 ജില്ലകളില്‍ ടിപിആര്‍ 10 ന് മുകളില്‍ ;  കേരളത്തിന് മുന്നറിയിപ്പ്

വ്യാപനം കൂടുതലുള്ള ജില്ലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കരുതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെട്ടു

Published on 27th July 2021
covid cases in india

വാക്‌സിനെടുത്തിട്ടും രണ്ടു തവണ രോഗബാധ; 26 വയസുകാരിയായ ഡോക്ടര്‍ക്ക് മൂന്ന് പ്രാവശ്യം, ആശങ്ക

26 വയസുകാരിയായ മുംബൈ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്ന് തവണ

Published on 27th July 2021
passenger flights from India

ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കുള്ള വിലക്ക് യുഎഇ നീട്ടി 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം യുഎഇയുടെ ദേശീയ വിമാന സര്‍വീസായ ഇത്തിഹാദ് എയര്‍വെയ്‌സ് നീട്ടി

Published on 26th July 2021
covid testing

ഇന്നലെ രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ് ; 416 മരണം 

ഇതുവരെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 43,51,96,001 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു

Published on 26th July 2021
exam result

ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ

ഐസിഎസ്‌സി പത്താംക്ലാസ്, ഐഎസ്‌സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും

Published on 23rd July 2021
COVID UPDATES INDIA

Search results 120 - 135 of 5