• Search results for Gold
Image Title
tamannabmbm

നടി തമന്നയ്ക്ക് നേരെ ചെരിപ്പേറ്; ഹൈദരാബാദില്‍ ജ്വല്ലറി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് സംഭവം

ഹൈദരാബാദിലെ ഹിംയാത് നഗറിലുള്ള ഒരു ജ്വല്ലറിയുടെ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു താരം.

Published on 28th January 2018
oprah

'സ്ത്രീകളെ വിശ്വസിക്കാതിരുന്ന ലോകത്തില്‍ വര്‍ഷങ്ങളോളം അവള്‍ ജീവിച്ചു'; ഹൃദയം കീഴടക്കി ഗോള്‍ഡന്‍ ഗ്ലോബിലെ ഒപ്ര വിന്‍ഫ്രിയുടെ പ്രസംഗം 

ഹോളിവുഡിലെ ലൈംഗീക അതിക്രമണങ്ങള്‍ക്കെതിരേ ഉയരുന്ന മീ റ്റൂ, ടൈംസ് അപ്പ് എന്നീ വാക്കുകളുടെ പ്രധാന്യം തന്റെ ജീവിതവുമായി ചേര്‍ത്ത് പറഞ്ഞുവെക്കുകയാണ് ഒപ്ര

Published on 8th January 2018
meerabai_chanubbnjkj

ലോക വെയ്റ്റ്‌ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്: മീരാഭായ് ചാനുവിന് സ്വര്‍ണം

വനിതകളുടെ 48  കിലോഗ്രാം വിഭാഗത്തിലെ മൂന്ന് റൗണ്ടുകളിലായി 194 കിലോ ഭാരം ഉയര്‍ത്തിയാണ് ചാനു സ്വര്‍ണ്ണം നേടിയത്. 

Published on 30th November 2017

കസ്റ്റംസിനെ വെട്ടിക്കാന്‍ പുതിയ തന്ത്രങ്ങളുമായി സ്വര്‍ണ കടത്തുകാര്‍; തട്ടകം യൂറോപ്പിലേക്കും 

യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാര്‍ക്ക് സുരക്ഷ പരിശോധന കുറവാണ്. ഇത് മുതലെടുത്ത് സ്വര്‍ണ കടത്ത് വിപുമായ നിലയില്‍ നടത്താനാണ് നിയമലംഘകര്‍ ശ്രമിക്കുന്നത്. 

Published on 19th November 2017

'കേരളത്തിലെ ഇടതുനേതാവിന്റെ ഹവാല ബന്ധം പുറത്ത്';  കോടിയേരിയുടെ വിവാദ വാഹനയാത്ര ദേശീയ തലത്തില്‍ പ്രചരണായുധമാക്കി ബിജെപി 

ഇടതുനേതാക്കളുടെ കാപട്യവും, ആഡംബരത്തോടുള്ള ഭ്രമവുമാണ് സംഭവം കാണിക്കുന്നതെന്ന് മീനാക്ഷി ലേഖി

Published on 27th October 2017
samantha

വിവാഹം അടുത്തെത്തി, ലെഹെങ്ക 2.0യില്‍ അണിഞ്ഞൊരുങ്ങി സാമന്തയുടെ ഡ്രസ് റിഹേഴ്‌സല്‍

ലൗവ് സ്‌റ്റോറി എന്ന തലക്കെട്ട് നല്‍കിയതിന് പിന്നില്‍ ഈ ട്രേഡിഷണല്‍ ലെഹങ്കയ്ക്ക് മറ്റെന്തെങ്കിലും കഥ പറയുവാനുണ്ടാകുമോ എന്ന ആകാംഷയിലാണ് ആരാധകര്‍

Published on 22nd September 2017
fs
R
angela-merkel-vladimir-putin-afp_650x400_81499479698

അണ്‍സഹിക്കബിള്‍ എന്നാണോ? ക്യാമറക്കണ്ണില്‍ കുടുങ്ങിയ മെര്‍ക്കലിന്റെ കണ്ണുകളിലെ ഭാവം തിരഞ്ഞ് സമൂഹമാധ്യമങ്ങള്‍

മെര്‍ക്കലിന്റെ കണ്ണുകൊണ്ടുള്ള  ഭാവത്തിന് പിന്നില്‍ എന്തെന്ന് എന്ന ചോദ്യവും ഉത്തരവും ആണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്

Published on 8th July 2017
d50109ba-14d7-4a7f-b7f6-G

യോഗാ ബോധവത്കരണത്തിന് കമ്മീഷനെ വെച്ച ഛത്തീസ്ഗഡില്‍ ജീവിക്കാന്‍ കൂലിപ്പണിയെടുത്ത് യോഗയിലെ സ്വര്‍ണ്ണമെഡല്‍ വിജയി

ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചാണ് ദാമിനി കഴിഞ്ഞ മേയ് 6മുതല്‍ 9വരെ കാഠ്മണ്ഢുവില്‍ നടന്ന സൗത്ത്-ഏഷ്യ യോഗാ സ്‌പോര്‍ട്ട്‌സ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുത്തത്

Published on 29th June 2017

പിയെച്ച ആക്രമണം ഇന്ത്യയിലും; ജവഹര്‍ലാല്‍ നെഹ്‌റു പോര്‍ട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചു

മുമ്പ് സൈബര്‍ ആക്രമണം നടത്തി ലോകത്തെ ഞെട്ടിച്ച വാനാക്രൈ പോലെ മറ്റൊരു വൈറസാണ് പിയെച്ചയും

Published on 28th June 2017

കൊടിമരത്തില്‍ ദ്രാവകമൊഴിച്ചെന്ന് സമ്മതിച്ച് ആന്ധ്രാ സ്വദേശികള്‍;ചോദ്യം ചെയ്യല്‍ തുടരുന്നു

ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പമ്പ കെഎസ്ആര്‍ടിസി പരിസരത്തുനിന്നാണു ഇവരെ കസ്റ്റഡിയിലെടുത്തത്

Published on 26th June 2017
297354-lionel-messi-thrown-in-air

Search results 120 - 135 of 140