• Search results for High Court
Image Title
Kerala-High-Court-min

വിദ്യാര്‍ഥികളുടെ ഭാവി നോക്കാതെ സര്‍ക്കാരും മാനേജ്‌മെന്റും കൊമ്പ് കോര്‍ക്കുന്നു; സ്വാശ്രയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

സുപ്രീംകോടതി ആരെ സംരക്ഷിക്കാന്‍ പറഞ്ഞോ അവരെ സര്‍ക്കാര്‍ സംരക്ഷിക്കുന്നില്ല

Published on 21st August 2017
dileep_kavya

'മാഡം' വീണ്ടും കേന്ദ്രബിന്ദു; ജാമ്യാപേക്ഷയില്‍ പൊലീസ് നിലപാട് നിര്‍ണായകമാവും

മാഡം സിനിമാ നടിയാണെന്നും ബുധനാഴ്ച ഇവരെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തുമെന്നുമാണ് പള്‍സര്‍ സുനി അറിയിച്ചിരിക്കുന്നത്

Published on 14th August 2017
High-Court-of-Kerala_(1)

സെന്‍കുമാര്‍ അഭിമുഖം: മലയാളം വാരിക പത്രാധിപരെയും ലേഖകനെയും അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കുന്നതു വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതി

Published on 11th August 2017

ബിസിസിഐ ദൈവത്തിന് മുകളിലല്ലെന്ന് ശ്രീശാന്ത്

ജീവനോപാധിയാണ് തിരികെ ചോദിക്കുന്നത്. ആരോടും യാചിക്കാനില്ല, നിരപരാധിത്വം തെളിയിച്ചിട്ടും അനീതി തുടരുകായാണെന്നും ശ്രീശാന്ത്

Published on 11th August 2017

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; നിശ്ചയിച്ച ഫീസുമായി സര്‍ക്കാരിന് മുന്നാട്ട് പോകാമെന്ന് ഹൈക്കോടതി

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി - ഫീസ് താല്‍ക്കാലികമാണെന്നും അതില്‍ മാറ്റം വരാമെന്നും വിദ്യാര്‍ത്ഥികളെ അറിയിച്ചുവേണം പ്രവേശനം നടത്താന്‍
 

Published on 9th August 2017

സന ഫാത്തിമ തോട്ടില്‍ വീണെന്ന പൊലീസ് അനുമാനം തള്ളി മാതാപിതാക്കള്‍; നാല് വയസ്സുകാരിയുടെ തിരോധാനത്തില്‍ ദുരൂഹതയേറുന്നു

സമാന സാഹചര്യത്തില്‍ കാണാതായ മറ്റൊരു കുട്ടിയുടെ മാതാപിതാക്കളും അന്വേഷണം നടത്താതെ പൊലീസ് കേസ് അവസാനിപ്പിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി രംഗത്തെത്തി

Published on 7th August 2017

ലക്ഷ്യം കേരള ടീം;ആരേയും കുറ്റപ്പെടുത്താനില്ല: ശ്രീശാന്ത്

ഈ സാഹചര്യത്തില്‍ ആരേയും കുറ്റപ്പെടുത്തുന്നില്ല,അവര്‍ക്ക് അവരുടേതായ കാര്യങ്ങളുണ്ടാകും

Published on 7th August 2017
FL03COVER_COURT_1426972g

ഹാദിയ കേസ്:  ഹൈക്കോടതി നിരീക്ഷണങ്ങള്‍ ഗൗരവമുള്ളത്, രേഖകള്‍ ഹാജരാക്കാന്‍ സുപ്രിം കോടതി നിര്‍ദേശം

കോടതി ആവശ്യപ്പെട്ടാല്‍ പെണ്‍കുട്ടിയെ ഇരുപത്തിനാലു മണിക്കൂറിനകം ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് ഗൗരവമുള്ള നിരീക്ഷണങ്ങളാണ് ഹൈക്കോടതി നടത്തിയതെന്ന് സുപ്രിം കോടതി

Published on 4th August 2017
Sunanda-Pushka
dileep_(2)

പുതിയ അഭിഭാഷകനെ വെച്ച് വീണ്ടും ജാമ്യത്തിനായി ദിലീപ് ഹൈക്കോടതിയിലേക്ക്‌

പുതിയ അഭിഭാഷകനെ കണ്ടെത്താന്‍ ദിലീപ് അടുത്ത ബന്ധുക്കള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് സൂചന

Published on 4th August 2017
pu-chitra

അത്‌ലറ്റിക് ഫെഡറേഷന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം, പ്രോത്സാഹിപ്പിക്കേണ്ടവര്‍ താരങ്ങളെ തളര്‍ത്തുന്നു

സുധാ സിങ് രാജ്യാന്തര നിലവാരത്തിന് ഒപ്പമെത്തുന്നതുകൊണ്ടാണോ ടീമില്‍ ഇടംപിടിച്ചതെന്ന് കോടതി

Published on 3rd August 2017
islam

ഇസ്ലാം മതം പിന്തുടരാനുള്ള സൗകര്യം വേണം; മതം മാറിയ പെണ്‍കുട്ടിയെ ഹൈക്കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടു

ഉദുമ സ്വദേശിയായ ആതിര എന്ന പെണ്‍കുട്ടിയാണ് മതം മാറി ആയിഷയാകുന്നത്

Published on 1st August 2017
Aju-Varghese-FB-Post-700x350

നടിയ്‌ക്കെതിരായ പരാമര്‍ശം അജുവര്‍ഗീസിനെതിരായ എഫ്‌ഐആര്‍ റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

പൊലീസ് അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന്‌ കോടതി - ഇരയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയത് കൊണ്ട് മാത്രം കേസ് ഇല്ലാതാ കില്ല
 

Published on 1st August 2017
senkumar-pinarayi_750x500

സെന്‍കുമാറിന്റെ നിയമനത്തില്‍ സര്‍ക്കാരിന് തിരിച്ചടി; ചീഫ് ജസ്റ്റിസുമായി ചര്‍ച്ച ചെയ്ത് ഉടന്‍ തീരുമാനം വേണമെന്ന് ഹൈക്കോടതി

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ അംഗമായി സെന്‍കുമാറിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

Published on 1st August 2017
pulsar-sunikhkhj

എല്ലാ പ്രതികളും പിടിയിലായിട്ടില്ലെന്ന് പള്‍സര്‍ സുനി

അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോടായിരുന്നു സുനില്‍ കുമാറിന്റെ പ്രതികരണം

Published on 1st August 2017

Search results 120 - 135 of 209