Advanced Search
Please provide search keyword(s)- Search results for Husband
Image | Title | |
---|---|---|
![]() | യുവാവിനെ തട്ടിക്കൊണ്ടു പോയി; കാറില്‍ കറങ്ങി ക്രൂര മര്‍ദ്ദനം; അഞ്ചംഗ സംഘം പിടിയില്കീഴ്മാട് സ്വദേശി മുഹമ്മദ് ബിലാലിനെയാണ് സംഘം തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം | |
![]() | ഈരാറ്റുപേട്ടയില്‍ വീടിന് തീപിടിച്ചു; നാലുപേര്‍ക്ക് പൊള്ളലേറ്റുവീടിന്റെ അടുക്കള ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നതു കണ്ടാണ് വീട്ടുകാര്‍ ഉണരുന്നത് | |
![]() | നാട്ടിലെത്തിയത് മൂന്നു ദിവസം മുമ്പ്; ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ഭര്‍ത്താവ് കസ്റ്റഡിയില്ഭാര്യയിലുള്ള സംശയമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് സൂചിപ്പിച്ചു | |
![]() | ഭര്‍ത്താവിന് സഹോദരിയുമായി അവിഹതമെന്ന് സംശയം; യുവതിയുടെ മുഖത്ത് വെടിവെച്ചു20കാരിയായ സഹോദരിക്ക് മുഖത്താണ് വെടിയേറ്റത്. | |
![]() | ഒരു കോടി രൂപയുടെ ഒന്നാം സമ്മാനം ആലപ്പുഴയിൽ വിറ്റ ടിക്കറ്റിന്; ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറി ഫലം പ്രഖ്യാപിച്ചുകേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിഫ്റ്റി- ഫിഫ്റ്റി FF-60 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു | |
![]() | 'കേരള അല്ല, കേരളം'; ഔദ്യോഗിക രേഖകളില്‍ തിരുത്തുവേണം, പ്രമേയം പാസാക്കി നിയമസഭസംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും 'കേരളം' എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. | |
![]() | 'എനിക്ക് ലഭിച്ചത് വെളുത്ത കാറും കറുത്ത പെണ്ണും', തലവേദനയെന്ന് പറഞ്ഞ് അഭിനയിച്ചു; ഷജീറയെ തള്ളിയിട്ട് കൊന്നത് സ്വത്ത് തട്ടിയെടുക്കാന്സ്വത്തുക്കള് തട്ടിയെടുക്കാനാണ് ഭാര്യയെ ഷിഹാബ് കൊലപ്പെടുത്തിയത് എന്ന് ക്രൈംബ്രാഞ്ച് | |
![]() | മോദി വരട്ടെ, എന്നിട്ട് പറയാം; ചര്‍ച്ചയില്‍ രാഹുലിന്റെ പ്രസംഗം വൈകിപ്പിച്ച് കോണ്‍ഗ്രസ്; ഉണരാന്‍ വൈകിയെന്ന് ബിജെപികോണ്‍ഗ്രസ് സഭാകക്ഷി ഉപനേതാവും അസമില്‍നിന്നുള്ള എംപിയുമായ ഗൗരവ് ഗൊഗോയ് ആണ് അവിശ്വാസ പ്രമേയ നോട്ടിസ് അവതരിപ്പിച്ചത്. | |
ദീര്‍ഘകാലം ആയുര്‍വേദ മരുന്നു കഴിച്ചു, രക്തത്തില്‍ വിഷാംശം; വിട്ടുമാറാത്ത രോഗം, കേസ് സ്റ്റഡിഏതാനും ആഴ്ചകള്‍ക്കു ശേഷം വീണ്ടും എത്തിയപ്പോഴാണ് ഒരു വര്‍ഷത്തിലേറെയായി ആയുര്‍വേദ മരുന്നു കഴിക്കുന്ന വിവരം ഇവര്‍ അറിയിച്ചത് | ||
![]() | ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിക്കുന്നത് ക്രൂരത; വിവാഹ മോചനം അനുവദിക്കാന്‍ കാരണമെന്ന് ഹൈക്കോടതിവീട്ടില്‍ വച്ചും അല്ലാതെയും നാല്‍പ്പത്തിയൊന്നുകാരിയായ ഭാര്യ ഭര്‍ത്താവിനെ കറുമ്പന്‍ എന്നു വിളിച്ച് ആക്ഷേപിക്കാറുണ്ടെന്ന് വ്യക്തമായതായി കോടതി | |
![]() | വീണ്ടും അതിര്‍ത്തി കടന്ന് മാംഗല്യം; ഇന്ത്യന്‍ യുവാവും പാക് യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായിഇന്ത്യക്കാരനായ യുവാവും പാകിസ്ഥാനില്‍ നിന്നുള്ള യുവതിയും ഓണ്‍ലൈന്‍ വഴി വിവാഹിതരായി | |
![]() | 33 ട്രേ നിറയെ ദുർഗന്ധം വമിക്കുന്ന ചീമുട്ടകൾ പിടിച്ചെടുത്തു; ബേക്കറി ഉടമക്ക് നോട്ടീസ്ബേക്കറി പൂട്ടാതിരിക്കാൻ 24 മണിക്കൂറിനകം കാരണം ബോധിപ്പിക്കാൻ ഉടമക്ക് നോട്ടീസ് നൽകി | |
![]() | 'ചില പാട്ടുകൾ ചവറാണ്', രഞ്ജിത്ത് പറഞ്ഞു; ഗായിക ജെൻസി ഗ്രിഗറിയുടെ വെളിപ്പെടുത്തൽ; ഓഡിയോ പുറത്തുവിട്ടുചലച്ചിത്ര അവാർഡ് ജൂറി അംഗമായിരുന്ന ഗായിക ജെൻസി ഗ്രിഗറിയുടെ ഓഡിയോ ക്ലിപ്പാണ് വിനയൻ പുറത്തുവിട്ടിരിക്കുന്നത് | |
![]() | തുടര്‍ച്ചയായ വാദ്യഘോഷം അനുവദിക്കാനാവില്ല, കേള്‍ക്കാന്‍ ഇഷ്ടമില്ലാത്തവരും ഉണ്ടാവും: നിയന്ത്രണം വേണമെന്ന് ഹൈക്കോടതിഒരാള്ക്ക് ഇഷ്ടമില്ലാത്ത കാര്യം തുടര്‍ച്ചയായി കേള്‍ക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി | |
![]() | ഉത്തരേന്ത്യയിൽ മഴ കനക്കുന്നു, ഡൽഹിയിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി; യമുന അപകടനില കവിഞ്ഞുയമുന നദിയിലെ ജലനിരപ്പ് 206.44 ആയി. |
Search results 120 - 135 of 266