Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | മുന്നാക്ക സംവരണം കോണ്‍ഗ്രസ് ഏറെക്കാലമായി ആവശ്യപ്പെടുന്നത്; സ്വാഗതം ചെയ്ത് കെ സുധാകരന്സാമ്പത്തിക സംവരണത്തിന് ഏർപ്പെടുത്തിയ വ്യവസ്ഥകൾ അംഗീകരിക്കില്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു | |
![]() | സാമ്പത്തിക സംവരണമാവാം, പിന്നാക്കക്കാരെ ഒഴിവാക്കിയത് തുല്യതയുടെ ലംഘനം; ഭിന്ന വിധിയില്‍ ജസ്റ്റിസ് രവീന്ദ്ര ഭട്ട്ന്നാക്ക സംവരണത്തിന്റെ ആനുകൂല്യങ്ങള്‍ പറ്റുന്നവരുടെ സ്ഥിതി മെച്ചപ്പെട്ടെന്ന, തെറ്റായ ധാരണയാണ് നൂറ്റിമൂന്നാം ഭരണഘടന ഭേദഗതി മുന്നോട്ടു വയ്ക്കുന്നതെന്ന് ജസ്റ്റിസ് ഭട്ട് | |
![]() | 'സംവരണം പുനപ്പരിശോധിക്കണം, അനന്തമായി തുടരാനാവില്ല'; സുപ്രീം കോടതി വിധിയിലെ വിശദാംശങ്ങള്മണ്ഡല് കേസില്‍ സുപ്രീം കോടതി നിശ്ചയിച്ച 50 ശതമാനം സംവരണ പരിധി, ഭരണഘടനയുടെ 16 -4 പ്രകാരമുള്ള സാമൂഹ്യ സംവരണത്തിനു മാത്രമാണ് ബാധകമെന്ന് ജസ്റ്റിസ് മഹേശ്വരി | |
![]() | സാമ്പത്തിക സംവരണം: വിധി സ്വാഗതം ചെയ്ത് എന്‍എസ്എസും ബ്രാഹ്മണ സമാജവും; ആശങ്കപ്പെടുത്തുന്നതെന്ന് മുസ്ലിം ലീഗ്; പഠിച്ചശേഷം പ്രതികരണമെന്ന് വെള്ളാപ്പള്ളിസാമ്പത്തികത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവര്‍ക്കും സംവരണം എന്നതാണ് എന്‍എസ്എസിന്റെ നിലപാടെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു | |
![]() | സാമ്പത്തിക സംവരണ കേസ്: സുപ്രീംകോടതി വിധി ഇന്ന്സാമ്പത്തിക സംവരണ കേസില്‍ സുപ്രീം കോടതി വിധി ഇന്ന് | |
![]() | സാമ്പത്തിക സംവരണം: സുപ്രീംകോടതി തിങ്കളാഴ്ച വിധി പറയുംചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ് വിധി പറയുന്നത് | |
![]() | പിഎഫ് പെന്‍ഷന്‍ കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്ഉയര്ന്ന ശമ്പളത്തിന് ആനുപാതികമായി പിഎഫ് പെന്‍ഷന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിലാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിക്കുക | |
![]() | ചെങ്കോട്ട ആക്രമണ കേസ്: ലഷ്‌കര്‍ ഭീകരന് തൂക്കുകയര്‍ തന്നെ, പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിചെങ്കോട്ട ആക്രമണ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫിന്റെ പുനഃപരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളി | |
![]() | രണ്ടു വിരല്‍ പരിശോധന പ്രാകൃതം, നടത്തിയാല്‍ നടപടി; വിലക്ക് ഏര്‍പ്പെടുത്തി സുപ്രീം കോടതിസജീവ ലൈംഗിക ജീവിതമുള്ള ഒരു സ്ത്രീ, താന്‍ ബലാത്സംഗം ചെയ്യപ്പെട്ടെന്നു പറഞ്ഞാല്‍ വിശ്വസിക്കാതിരിക്കുന്നത് പുരുഷാധിപത്യ മനോഘടന | |
![]() | അര്‍ബുദരോഗിയുടെ ജാമ്യം റദ്ദാക്കണമെന്ന് ഇഡി ഉദ്യോഗസ്ഥന്‍; ഒരു ലക്ഷം പിഴ ചുമത്തി സുപ്രീംകോടതിഅര്ബുദരോഗിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി ഫയല്‍ ചെയ്ത എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം | |
![]() | പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; "ഇതാണോ കോടതിയുടെ ജോലി?", രൂക്ഷ വിമർശനവുമായി സുപ്രിംകോടതിപിഴ ചുമത്തുമെന്ന സുപ്രിംകോടതിയുടെ മുന്നറിയിപ്പിനെ തുടർന്ന് ഹർജി അഭിഭാഷകൻ പിൻവലിച്ചു | |
'സ്വയം നിയന്ത്രിക്കാന്‍ കഴിയാത്ത പുരുഷന്മാരാണ് സ്ത്രീകളെ ഹിജാബ് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നത്'; വിവാദപരാമര്‍ശവുമായി മന്ത്രി'തല മുതല്‍ കാലു വരെ മൂടുന്ന വേഷമിടുവാന്‍ നിര്‍ബന്ധിച്ച് സ്ത്രീകളെ ശിക്ഷിക്കുകയല്ല ചെയ്യേണ്ടത്' | ||
'പനീറില്‍ ഈര്‍പ്പം കൂടി; കടയുടമയ്ക്കു തടവുശിക്ഷ'; വിധി റദ്ദാക്കി സുപ്രീം കോടതിസ്വാഭാവിക കാരണങ്ങളാല്‍ ഈര്‍പ്പം കൂടാനുള്ള സാധ്യത കണക്കിലെടുക്കാതെയാണ് ശിക്ഷ വിധിച്ചതെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി | ||
![]() | വിദ്വേഷപ്രസംഗങ്ങള്‍ അനുവദിക്കാനാവില്ല; പൊലീസ് സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീംകോടതി'മതനിരപേക്ഷ രാജ്യത്തെ ഞെട്ടിക്കുന്ന പരാമര്‍ശങ്ങളാണ് വിദ്വേഷപ്രസംഗങ്ങളിലുണ്ടാകുന്നത്' | |
![]() | യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സാങ്കേതിക സര്‍വകലാശാലാ വിസി നിയമനം സുപ്രിം കോടതി റദ്ദാക്കിയുജിജി മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി |
Search results 120 - 135 of 871