Advanced Search
Please provide search keyword(s)- Search results for dgp
Image | Title | |
---|---|---|
![]() | റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം, അവധിയിലുള്ള പൊലീസുകാര്‍ ഉടന്‍ തിരിച്ചെത്തണം; നിരീക്ഷണം ശക്തമാക്കാന്‍ ഡിജിപിയുടെ സര്ക്കുലര്ആലപ്പുഴയിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തേയ്ക്ക് റാലികള്‍ക്കും മൈക്ക് അനൗണ്‍സ്‌മെന്റിനും നിയന്ത്രണം ഏര്‍പ്പെടുത്തി പൊലീസ് | |
![]() | പ്രതിരോധത്തില്‍ കൂടുതല്‍ കരുത്ത്; അഗ്നി പ്രൈം പരീക്ഷണം വിജയം (വിഡിയോ)പുതുതലമുറ ആണവ മിസൈല്‍ ആയ അഗ്നി പ്രൈം ഇന്ത്യ വിജയകരമായി പരീക്ഷിച്ചു | |
![]() | പൊലീസുകാര്‍ കുഴഞ്ഞു വീഴുന്നു; തുടര്‍ച്ചയായി ഡ്യൂട്ടി നല്‍കരുതെന്ന് ഡിജിപിയുടെ സര്ക്കുലര്പൊലീസുകാർക്ക് തുടർച്ചയായി ദീർഘ നേരം ഡ്യൂട്ടി നൽകരുതെന്നു ഡിജിപിയുടെ സർക്കുലർ | |
![]() | യൂണിഫോമിട്ടാല്‍ എന്തും ചെയ്യാമെന്നാണോ?, വീണ്ടും വിമര്‍ശിച്ച് കോടതി; മാപ്പപേക്ഷിച്ച് പിങ്ക് പൊലീസ് ഉദ്യോഗസ്ഥപിങ്ക് പൊലീസ് ഉദ്യോഗസ്ഥയെ സംരക്ഷിക്കും വിധം റിപ്പോര്‍ട്ട് നല്‍കിയ ഡിജിപിയെ കോടതി വിമര്‍ശിച്ചു | |
നോക്കുകൂലി: പരാതി ലഭിച്ചാലുടന്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണം; ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥ ഒഴിവാക്കണം; ഡിജിപിയുടെ സര്ക്കുലര്മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട് | ||
ഡിജിപി അനില്‍കാന്തിന്റെ സേവന കാലാവധി നീട്ടി; 2023 വരെ തുടരാംലോക്നാഥ് ബെഹ്റയുടെ പിൻഗാമിയായിട്ടാണ് അനിൽകാന്ത് പൊലീസ് മേധാവി സ്ഥാനത്തെത്തുന്നത് | ||
![]() | 'നിന്റെ ഭര്‍ത്താവിനെ പേടിച്ച് ഞങ്ങളെല്ലാം ക്ലബ്ബില്‍ നിന്നും മദ്യം തൊടാത്ത ഡ്രൈവറേയും കൊണ്ടാണ് ഇപ്പോള്‍ മടങ്ങുന്നത്'ഒരാളെ സാധാരണക്കാരന്‍ എന്ന് കരുതുമ്പോളായിരിക്കുമത്രേ അയാളുടെ വ്യക്തിത്വത്തിന്റെ മറ്റേതെങ്കിലും അംശമോ പുതിയ വിവരമോ ശ്രദ്ധയില്‍ വരുന്നത് | |
മോന്‍സന്റെ സുരക്ഷ: ബെഹ്‌റയുടെ മൊഴി രേഖപ്പെടുത്തി; ഐജി ലക്ഷ്മണയെയും ചോദ്യം ചെയ്തുമോന്സന്റെ വീട്ടില്‍ ബീറ്റ്‌ബോക്‌സ് വച്ചതിലും മോന്‍സന്റെ മ്യൂസിയം സന്ദര്‍ശിച്ചതിലുമാണ് വിശദീകരണം തേടിയത്. | ||
അടിയന്തിര സാഹര്യങ്ങളില്‍ ഏത് സമയവും 112ൽ വിളിക്കാം; ജില്ലകളില്‍ സ്പെഷ്യല്‍ കണ്‍ട്രോള്‍ റൂം: ഡിജിപിഎല്ലാ പൊലീസ് സേനാംഗങ്ങളും കനത്ത ജാഗ്രത പാലിക്കണമെന്ന് ഡിജിപി അനില്‍ കാന്ത് | ||
![]() | ലോകത്തില്ലാത്ത സാധനങ്ങള്‍ ഉണ്ടെന്ന് പറഞ്ഞപ്പോള്‍ അന്വേഷിച്ചില്ലേ ? ; മോന്‍സന് സംരക്ഷണം നല്‍കിയത് എന്തടിസ്ഥാനത്തിലെന്ന് ഹൈക്കോടതിപൊലീസുകാര് മോന്‍സന്റെ വീട്ടില്‍ പോയപ്പോള്‍ എന്തുകൊണ്ട് നിയമലംഘനങ്ങള്‍ കണ്ടില്ല ? | |
മോന്‍സനെതിരെ നാലാമത്തെ കേസ്; ചാനല്‍ ചെയര്‍മാനെന്ന പരാതിയിലും അന്വേഷണംചാനല് ചെയര്‍മാന്‍ എന്ന വ്യാജ അവകാശവാദം ഉന്നയിച്ച് തട്ടിപ്പിന് ശ്രമിച്ചുവെന്ന് കാണിച്ച് ചാനലിന്റെ ഉടമസ്ഥരാണ് പരാതി നല്‍കിയത് | ||
പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി ; എസ്എച്ച്ഒ മുതല്‍ ഡിജിപി വരെ പങ്കെടുക്കണംപൊലീസിനെതിരെ ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നടപടി | ||
'വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ', തീവ്രവാദത്തിലേക്ക് ആകർഷിക്കുന്ന ജിഹാദ് പുസ്തകം; നിരോധിക്കണമെന്ന് ഡിജിപി'ബുക്ക് ഓഫ് ജിഹാദ്' എന്നാണ് ഇത് അറിയപ്പെടുന്നത് | ||
![]() | മോൻസൻ തട്ടിപ്പുകാരനെന്ന് ഇന്റലിജൻസ് 2020ൽ തന്നെ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് ഇഡിയ്ക്ക് കത്തുംമോൻസൻ തട്ടിപ്പുകാരനെന്ന് ഇന്റലിജൻസ് 2020ൽ തന്നെ കണ്ടെത്തി; അന്വേഷണം ആവശ്യപ്പെട്ട് ഇഡിയ്ക്ക് കത്തും | |
മുൻ ഡിജിപി കെവി രാജഗോപാലൻ നായർ അന്തരിച്ചുമുൻ ഡിജിപി കെവി രാജഗോപാലൻ നായർ അന്തരിച്ചു |
Search results 120 - 135 of 300