• Search results for ipl
Image Title
pantindia5

ഇന്ത്യയ്ക്ക് ഇനിയും തെറ്റ് തിരുത്താന്‍ സമയമുണ്ട്, പന്തിനെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താം; വീണ്ടും പന്തിന് വേണ്ടി ഇംഗ്ലണ്ട് മുന്‍ താരം

ഐപിഎല്‍ എലിമിനേറ്ററില്‍ സണ്‍റൈസേഴ്‌സിനെതിരെ പന്ത് തകര്‍പ്പന്‍ കളി പുറത്തെടുത്തതിന് പിന്നാലെ വീണ്ടുമെത്തുകയാണ് വോണ്‍

Published on 9th May 2019
deepak_hooda

അവിടെ മാന്യത വിട്ട് പന്തിന്റെ കടുംപിടിത്തും; ശ്രേയസ് അയ്യര്‍ അപ്പീല്‍ പിന്‍വലിച്ചതിന് ശേഷം വിട്ടുകൊടുക്കാതെ പന്തിന്റെ ഇടപെടല്‍

 ഈ സമയം അപ്പീലുമായി മുന്നോട്ടു പോകാന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ആവശ്യപ്പെട്ടതാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്

Published on 9th May 2019

ഒരോവറില്‍ കളി തിരിച്ച് ഋഷഭ് പന്ത്, അടിച്ചുകൂട്ടിയത് 22 റണ്‍സ്; ചെന്നൈയ്ക്ക് എതിരാളി ഡല്‍ഹി 

ജയപരാജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ രണ്ട് വിക്കറ്റ് വിജയം നേടി ഡല്‍ഹി ക്യാപിറ്റല്‍സ്

Published on 9th May 2019
821007-dhioni-ziva

സിവയെ ഞാന്‍ കിഡ്‌നാപ്പ് ചെയ്യും, ധോനിക്ക് പ്രിതിസിന്റയുടെ മുന്നറിയിപ്പ്‌

ഞാന്‍ ഉള്‍പ്പെടെ ക്യാപ്റ്റന്‍ കൂളിന് നിരവധി ആരാധകരുണ്ട്. എന്നാലിപ്പോള്‍ എന്റെ സ്‌നേഹം കുഞ്ഞു സിവയിലേക്ക് പോവുകയാണ്

Published on 8th May 2019
DHONIINDIA54

ബെസ്റ്റ് ഫിനിഷറും ഡെത്ത് ഓവറിലെ കേമനും അവസാന ഓവറില്‍, എന്നിട്ടോ?ബാറ്റ് സ്ലിപ്പായി, തകര്‍പ്പന്‍ ക്യാച്ച് വന്നു, പിന്നെ നോബോളും

ഓഫ് സ്റ്റംപിലേക്ക് ഫുള്ളിഷ് ഡെലിവറിയാണ് ബൂമ്രയില്‍ നിന്നും അവസാന ഓവറിലെ ആദ്യ പന്തില്‍ വന്നത്

Published on 8th May 2019
pantdelhi

എനിക്ക് 21 വയസേയുള്ളു, മുപ്പതുകാരനെ പോലെ ചിന്തിക്കാനാവില്ല; വിമര്‍ശകര്‍ക്കെതിരെ പന്ത്‌

ഒറ്റ രാത്രികൊണ്ട് കാര്യങ്ങള്‍ മാറി മറിയില്ല. എനിക്ക് 21 വയസ് മാത്രമുള്ളു. മുപ്പതുകാരനേപ്പോലെ ചിന്തിക്കുക എന്ന് പറഞ്ഞാല്‍ ബുദ്ധിമുട്ടാണ്

Published on 7th May 2019
kedar_jadhav

ജാദവിന്റെ പരിക്ക് വെല്ലുവിളിയാവുന്നു; അവിടെ ഭാഗ്യം തെളിയുക പന്തിനോ? റായിഡുവിനോ? 

ഐപിഎല്ലിലെ റായിഡുവിന്റെ മോശം ഫോം താരത്തിന് വിനയാവാന്‍ സാധ്യതയുണ്ട്. പന്താണെങ്കില്‍ മികച്ച കളി പുറത്തെടുക്കുകയും ചെയ്യുന്നു

Published on 7th May 2019
hardik58

എന്തുകൊണ്ട്‌ വിന്‍ഡിസിന്റെ ലോകകപ്പ് ടീമില്‍ നിന്നും ഒഴിവാക്കി? ഹര്‍ദിക് പാണ്ഡ്യയ്‌ക്കെതിരെ വംശീയാധിക്ഷേപം

ഹര്‍ദിക്കിന് ഒപ്പമുള്ള ഫോട്ടോ ടെലിവിഷന്‍ താരമായ ക്രിസ്റ്റില്‍ ഡിസൂസ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചതിന് അടിയില്‍ വന്നായിരുന്നു ആരാധകന്റെ വംശീയാധിക്ഷേപം

Published on 7th May 2019

ഐപിഎല്ലിനിടെ വോട്ടുചെയ്യാന്‍ പറന്നെത്തി ധോണി ; 'എല്ലാവരും പോയി വോട്ടു ചെയ്യൂ' എന്ന് സിവ ; വീഡിയോ വൈറല്‍

പഞ്ചാബ് സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരം തീര്‍ന്നതിന് തൊട്ടുപിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ വോട്ടു ചെയ്യാനായി നാട്ടിലേക്ക് പറന്നു

Published on 7th May 2019
ipl

മങ്കാദിങ് മുതല്‍ ഡല്‍ഹി വരെ; ഐപിഎല്ലില്‍ ഇത്തവണ ചര്‍ച്ചയായത് ഈ അഞ്ച് കാര്യങ്ങള്‍

56 മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ അത്തരത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് അഞ്ച് സംഭവങ്ങളാണ്

Published on 6th May 2019
Andre-Russell

ക്വിന്റന്‍ ഡി കോക്കിനോട് കട്ട കലിപ്പുമായി ആന്ദ്രെ റസ്സല്‍; മോശം സ്‌പോര്‍ട്‌സമാന്‍ഷിപ്പെന്ന് ആരാധകര്‍

ടൂര്‍ണമെന്റില്‍ കൊല്‍ക്കത്തയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പ്രകടനം നടത്തിയത് ആന്ദ്രെ റസ്സലെന്ന വിന്‍ഡീസ് ഓപണറായിരുന്നു

Published on 6th May 2019
cricket-t20-ipl-ind-mumbai-kolkata_b857f5bc-6f65-11e9-be3c-d387070551cb

ചതിച്ചത് ഉത്തപ്പയുടെ മെല്ലപ്പോക്ക്; തീരുമാനം മണ്ടത്തരം; കൊല്‍ക്കത്തക്കെതിരെ ആരാധകര്‍

നിര്‍ണായക പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനോട് ഒന്ന് പൊരുതാന്‍ പോലും നില്‍ക്കാതെ അവര്‍ പരാജയം സമ്മതിക്കുകയായിരുന്നു

Published on 6th May 2019
Mumbai_Indians

കൊല്‍ക്കത്ത തോറ്റു മടങ്ങി; മുംബൈ ഒന്നാമത്; ഹൈദരാബാദ് പ്ലേ ഓഫില്‍

മുംബൈയ്ക്ക് മുന്നില്‍ വീണതോടെ കൊല്‍ക്കത്തയ്ക്ക് പുറത്തേക്കുള്ള വാതില്‍ തുറക്കുകയായിരുന്നു

Published on 6th May 2019
D5zsM05UcAA_acK

അവസാന പോരിൽ ആശ്വാസം; ചെന്നൈയെ വീഴ്ത്തി വിജയത്തോടെ പഞ്ചാബിന്റെ മടക്കം 

സീസണിലെ തങ്ങളുടെ അവസാന മത്സരത്തിൽ വിജയം സ്വന്തമാക്കി കിങ്സ് ഇലവൻ പ‍ഞ്ചാബ്

Published on 5th May 2019
Mystery-RCB-Girl-784x441

ആരാണ് ആ അജ്ഞാത സുന്ദരി...? ആർസിബി ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ

അതിനിടെ ബാംഗ്ലൂര്‍- ഹൈദരാബാദ് മത്സരത്തിന് ശേഷം താരമായത് പവലിയനിൽ കളി കാണാനെത്തിയ സുന്ദരിയായിരുന്നു

Published on 5th May 2019

Search results 120 - 135 of 510