• Search results for lates
Image Title
rahul

പരിക്ക് : കെ എല്‍ രാഹുലിനെ ഒഴിവാക്കി; സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍

രണ്ടു ടെസ്റ്റുകളാണ് ഇന്ത്യ ന്യൂസിലാൻഡിനെതിരെ കളിക്കുക

Published on 23rd November 2021
aliyar dam

ആളിയാര്‍ ഡാം വീണ്ടും തുറന്നു; സെക്കന്‍ഡില്‍ 1043 ഘനയടി വെള്ളം പുറത്തേക്ക്; ജാഗ്രതാ നിര്‍ദേശം

ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും  ജാഗ്രത പാലിക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു

Published on 23rd November 2021
aluva police

ഉത്രക്കേസ് അന്വേഷണത്തില്‍ അലംഭാവം, വകുപ്പുതല അന്വേഷണം; ആലുവ സിഐക്കെതിരെ മുമ്പും നടപടി

മൊഫിയ പര്‍വീണ്‍ ജീവനൊടുക്കിയ സംഭവത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുധീറിനെ സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി

Published on 23rd November 2021
sathee devi and mofiya

മോഫിയയുടെ മരണം: പൊലീസിന്റെ വീഴ്ച അന്വേഷിക്കും; ബന്ധുക്കളെ കാണുമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

യുവതി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ഭർത്താവിനെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു

Published on 23rd November 2021
mofiya parveen suicide: DySP to investigate

മോഫിയയുടെ മരണം: സിഐയെ ചുമതലകളിൽ നിന്ന് നീക്കി; ഡിവൈഎസ്പി അന്വേഷിക്കും; സസ്പെൻഡ് ചെയ്യണമെന്ന് കുടുംബം

പൊലീസ് അവഹേളിച്ചുവെന്ന് യുവതി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു

Published on 23rd November 2021
virat kohli

പ്രാക്ടീസിനിടെ വിരാട് കോഹ്‌ലിക്ക് ഒരു 'അപ്രതീക്ഷിത അതിഥി'!; ചിത്രങ്ങള്‍ പങ്കുവെച്ച് താരം

അരികിലെത്തുക മാത്രമല്ല, ഇന്ത്യന്‍ നായകന്റെ മടിയില്‍ കയറി ഇരിക്കുകയും ചെയ്തു

Published on 23rd November 2021
Husband tries to burn wife

ഭാര്യയെ ഭര്‍ത്താവ് തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചു; ഗുരുതര പരിക്ക്

ഗുരുതരമായി പൊള്ളലേറ്റ കൂനത്തറ പാലയ്ക്കല്‍ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published on 23rd November 2021
Seven-year-old falls to death

കുടുംബവഴക്കിൽ പരാതി, ചർച്ചയ്ക്കിടെ സിഐ ചീത്ത വിളിച്ചു; പൊലീസിനെതിരെ കത്തെഴുതിവെച്ചിട്ട് യുവതി ജീവനൊടുക്കി

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഭര്‍ത്താവിനെയും ഭര്‍തൃവീട്ടുകാരെയും സിഐ ചര്‍ച്ചയ്ക്ക് വിളിച്ചു

Published on 23rd November 2021
young man brutally beaten by goons in kochi

മരണവീട്ടില്‍ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി, പൂര്‍ണ നഗ്നനാക്കി കെട്ടിയിട്ട് മര്‍ദ്ദിച്ചു; ആശുപത്രിയിലുപേക്ഷിച്ച് മുങ്ങി

പ്രതികളിലൊരാളുടെ ചളിക്കവട്ടത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ചും മര്‍ദ്ദനം തുടന്നു

Published on 23rd November 2021
blast
plus one admission

പ്ലസ് വൺ: രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന്, താത്കാലിക ബാച്ചുകളിൽ തീരുമാ‌നമുണ്ടായേക്കും 

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും

Published on 23rd November 2021
found_dead
sanjith_rss

സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

സഞ്ജിത്തിന്റെ കൊലപാതകം; പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ

Published on 22nd November 2021
p_sreeramakrishnan

പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമുള്ള ബാ​ഗ് കാണാതായി; അന്വേഷണം

പി ശ്രീരാമകൃഷ്ണന്റെ ഗൺമാന്റെ പിസ്റ്റളും തിരകളുമുള്ള ബാ​ഗ് കാണാതായി; അന്വേഷണം

Published on 22nd November 2021
11-year-old goes missing at sea

തിരയില്‍ അകപ്പെട്ടു; കോഴിക്കോട് 11കാരനെ കടലില്‍ കാണാതായി

തിരയില്‍ അകപ്പെട്ടു; കോഴിക്കോട് 11കാരനെ കടലില്‍ കാണാതായി

Published on 22nd November 2021

Search results 120 - 135 of 5679