• Search results for neymar
Image Title
skysports-neymar-paris-saint-germain_4457658

വീണ്ടും ഞെട്ടിക്കാനൊരുങ്ങി റയല്‍; 2750 കോടിയിലധികം തുകയ്ക്ക് സൂപ്പര്‍ താരത്തെ സ്വന്തമാക്കാന്‍ അണിയറ നീക്കങ്ങള്‍

റയല്‍ ഫുട്‌ബോള്‍ ലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിക്കാനൊരുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍

Published on 9th March 2019
neymar_benz

നെയ്മര്‍-ബെൻസിമ എക്‌സ്‌ചേഞ്ച് ഡീല്‍; വീണ്ടും കണ്ണുവെച്ച് റയല്‍

120 മില്യണ്‍ യൂറോയുടെ കൈമാറ്റം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് പ്രകാരം നടക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്

Published on 2nd February 2019
neymar

അതേ കാലില്‍, അതേയിടത്ത് നെയ്മര്‍ക്ക് വീണ്ടും പരിക്ക്; പരിക്ക് ചോദിച്ചു വാങ്ങുന്നതെന്ന് എതിര്‍ താരങ്ങള്‍

ഇതുപോലെ നെയ്മര്‍ കളിച്ചാല്‍ ചില തട്ടലും മുട്ടലുമെല്ലാം ഏല്‍ക്കുമെന്നായിരുന്നു സ്ട്രാബെര്‍ഗ് താരങ്ങളുടെ പ്രതികരണം

Published on 24th January 2019
messi89

ഇവിടെ മെസിയെ നെയ്മര്‍ വെട്ടി; ലോകത്തിലെ ഏറ്റവും മൂല്യമുള്ള താരങ്ങളില്‍ ക്രിസ്റ്റിയാനോ പന്ത്രണ്ടാമതും

ഫുട്‌ബോള്‍ ലോകത്തിലെ മൂല്യമേറിയ താരങ്ങളുടെ ലിസ്റ്റില്‍ നെയ്മറും, എംബാപ്പെയും മെസിയെ പിന്നിലാക്കി

Published on 5th January 2019

പരുക്കേറ്റ് കണ്ണീരോടെ കളംവിട്ട് നെയ്മർ; വിജയം വിടാതെ ബ്രസീൽ

കാമറൂണിനെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ പോരാട്ടത്തിൽ ബ്രസീലിന് വിജയം

Published on 21st November 2018

അടിവസ്ത്രം ഉയര്‍ത്തിക്കാട്ടി പാര്‍ലമെന്റില്‍ വനിതാ എംപിയുടെ പ്രതിഷേധം ( വീഡിയോ )

ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കോടതിയില്‍ അപമാനിക്കാന്‍ ശ്രമിച്ചതില്‍ പ്രതിഷേധവുമായി പാര്‍ലമെന്റില്‍ വനിതാ എംപി

Published on 15th November 2018
neymar-real-madri

നെയ്മര്‍ക്ക് മുന്നില്‍ ആറ് വര്‍ഷം തടവു ശിക്ഷ; ബാഴ്‌സയിലേക്കുള്ള ട്രാന്‍സ്ഫറില്‍ നിയമ കുരിക്ക്‌

നെയ്മറുടെ മാതാപിതാക്കള്‍ക്ക് 40 മില്യണ്‍ യൂറോയും, എഫ്‌സി സാന്റോസിന് 17.1 മില്യണ്‍ യൂറോയുമാണ് ലഭിച്ചത്

Published on 1st November 2018

അവര്‍ക്കെതിരെ നടപടിയെടുക്കു; ബോട്ടിലുകള്‍ വലിച്ചെറിഞ്ഞ ആരാധകര്‍ക്കെതിരെ നെയ്മര്‍

ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ അപരാജിത മുന്നേറ്റം നടത്തുകയാണ് പാരിസ് സെന്റ് ജെര്‍മെയ്ന്‍

Published on 29th October 2018
neymar23

സൂപ്പര്‍ ഹീറോസിനെ ടാറ്റുവാക്കി നെയ്മര്‍; ഇത് കണ്ട് ഞെട്ടി ആരാധകര്‍

ആരാധകര്‍ തന്നെ സൂപ്പര്‍ ഹീറോ ആയി കരുതുമ്പോള്‍ നെയ്മര്‍ തന്റെ സൂപ്പര്‍ ഹീറോമാരെയാണ് ദേഹത്ത് പച്ചകുത്തുന്നത്

Published on 26th October 2018
neymarjr

അവന്‌ ഇഷ്ടം എന്നോടല്ല; ഡാവിയുട പ്രിയപ്പെട്ട താരത്തെ വെളിപ്പെടുത്തി നെയ്മര്‍

ലോകം മുഴുവന്‍ ആരാധിക്കുന്ന താരമായിട്ടും സ്വന്തം മകന്‍ മറ്റൊരു ഫുട്‌ബോള്‍ താരത്തെ ആരാധിക്കുന്ന അവസ്ഥ ക്രിസ്റ്റിയാനോയ്ക്ക് മാത്രമല്ല നേരിടേണ്ടി വരുന്നത്

Published on 8th October 2018
roberto-firmino-liverpool

കണ്ണിന് കണ്ണെന്ന കണക്കെ കുതിക്കുന്ന ലിവര്‍പൂള്‍; എവിടെ നെയ്മര്‍, എവിടെ കവാനി?

ഫിര്‍മിനോ ഒളിപ്പിച്ചു വെച്ചൊരു ബോംബില്‍ പൊട്ടിത്തെറിക്കാന്‍ കാത്തിരിക്കുകയായിരുന്നു ആന്‍ഫീല്‍ഡ് 90ാം മിനിറ്റ് വരെ

Published on 19th September 2018
coutinho

കുട്ടിഞ്ഞോയുടെ നട്ട്‌മെഗോ, നെയ്മറുടെ പ്രതികരണമോ? ഏതാണ് കൂടുതല്‍ മികച്ചത്?

നെയ്മര്‍ക്ക് പന്ത് പാസ് ചെയ്യുവാനെന്നോണം തിരിഞ്ഞ് കബളിപ്പിച്ച് മറ്റൊരു താരത്തിന് നല്‍കുകയാണ് കുട്ടിഞ്ഞോ

Published on 11th September 2018
4F9ACEC80000057

കരയുന്ന വാവ എന്ന് ആരാധകരുടെ പരിഹാസം; ഗ്രൗണ്ടില്‍ തന്നെ മറുപടിയുമായി നെയ്മര്‍

ഗ്രൗണ്ടില്‍ നിന്നും തിരികെ മടങ്ങിയതാവട്ടെ തന്നെ പരിഹസിച്ചവര്‍ക്ക് കിടിലന്‍ മറുപടി നല്‍കി

Published on 2nd September 2018

ഇതാ മറ്റൊരു ബുഫണ്‍; പാട്ടുപാടി സഹ താരങ്ങളുടെ കൈയടി വാങ്ങി ഇറ്റാലിയന്‍ ഇതിഹാസം

എന്നാല്‍ ബുഫണിന്റെ മറ്റൊരു മുഖമാണ് ഇപ്പോള്‍ ലോകത്തിന്റെ ശ്രദ്ധയിലേക്കെത്തുന്നത്

Published on 3rd August 2018

ഉരുണ്ടുകളി അഭിനയത്തിലൂടെ നെയ്മര്‍ സ്വന്തമാക്കിയത് 1.8 കോടി രൂപ

ബ്രസീലിയിന്‍ ടിവി നെറ്റ്‌വര്‍ക്ക്‌സില്‍ സംപ്രേക്ഷണം ചെയ്ത ഗില്ലെറ്റിന്റെ പരസ്യത്തിലാണ് നെയ്മര്‍ തന്റെ ലോകകപ്പ് അഭിനയത്തെക്കുറിച്ചുള്ള തുറന്നുപറച്ചില്‍ നടത്തിയത്

Published on 3rd August 2018

Search results 120 - 135 of 160