Advanced Search
Please provide search keyword(s)- Search results for sabarimala
Image | Title | |
---|---|---|
![]() | ശബരിമല കയറുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്നുണ്ടോ? കരുതണം; സഹായിക്കാന്‍ 19 എമര്‍ജന്‍സി മെഡിക്കല്‍ സെന്ററുകള്മലകയറ്റത്തില് നെഞ്ചിടിപ്പ് വല്ലാതെ കൂടുന്നെങ്കിലോ ശ്വാസംമുട്ടലോ നെഞ്ചുവേദനയോ അനുഭവപ്പെടുന്നെങ്കിലോ ഉടന്‍ തന്നെ വൈദ്യ സഹായം തേടണമെന്ന് ആരോഗ്യ മന്ത്രി | |
ളാഹയില്‍ ശബരിമല തീര്‍ത്ഥാടകരുടെ വാഹനം മറിഞ്ഞു;18പേര്‍ക്ക് പരിക്ക്, മൂന്നു പേര് കുടുങ്ങിക്കിടക്കുന്നുഗുരുതരമായി പരുക്കേറ്റ മൂന്നു പേരെപത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഒരു കുട്ടിയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ | ||
ശബരിമല തീര്‍ത്ഥാടനം; കെഎസ്ആര്‍ടിസിക്ക് 64 അന്തര്‍സംസ്ഥാന സര്‍വ്വീസുകള്‍ കൂടിഇത് സംബന്ധിച്ച് കേരള, തമിഴ്നാട് സര്‍ക്കാരുകള്‍ തമ്മില്‍ ധാരണയിലായി | ||
![]() | ശബരിമല ദര്‍ശനത്തിനെത്തിയ രണ്ട് തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചുശബരിമലയില് ദര്‍ശനത്തിനെത്തിയ രണ്ടു തീര്‍ത്ഥാടകര്‍ കുഴഞ്ഞുവീണ് മരിച്ചു | |
പ്രിയ വര്‍ഗീസിനു തിരിച്ചടി; യോഗ്യതയില്ലെന്ന് ഹൈക്കോടതി, നിയമന പട്ടിക റദ്ദാക്കിപ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല | ||
വീണ്ടും ശബരിമല, എല്ലാവര്ക്കും പ്രവേശനമെന്ന് പൊലീസിന്റെ കൈപ്പുസ്തകം; വിവാദം, അച്ചടിപ്പിശകെന്ന് മന്ത്രി'ഒരിക്കൽ വിശ്വാസികൾ തിരുത്തിച്ചതാണ്. വീണ്ടും അവിവേകത്തിനാണ് വരുന്നതെങ്കിൽ പഴയതൊന്നും മറന്നിട്ടില്ലെന്ന് പിണറായി വിജയനെ ഓർമ്മിപ്പിക്കുന്നു' | ||
![]() | ശക്തമായ കാറ്റും മോശം കാലാവസ്ഥയും, ഞായറാഴ്ച വരെ തുടരും; ജാഗ്രതാ നിർദേശംഇന്ന് തെക്ക്-കിഴക്കൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത | |
![]() | ശബരിമലയിൽ വൻ ഭക്തജന തിരക്ക്, നട തുറക്കൽ ഒരു മണിക്കൂർ നേരത്തെയാക്കി; ദേവസ്വം മന്ത്രി ഇന്ന് സന്നിധാനത്ത്ബർത്ത് വഴി മാത്രം ഇന്നത്തേക്ക് ബുക്ക് ചെയ്തത് അറുപതിനായിരത്തോളം ആളുകളാണ്. ഇതിനുപുറമെ 12 സ്ഥലങ്ങളിലുള്ള സ്പോട്ട് ബുക്കിങ്ങിലൂടെയും തീർത്ഥാടകർ സന്നിധാനത്തേക്ക് എത്തും | |
![]() | നടുറോഡില്‍ കാറ് വളഞ്ഞ് പൊലീസ്; ആലപ്പുഴയില്‍ യുവതിയുടെ രണ്ടുകോടി തട്ടിയ പ്രതിയെ സാഹസികമായി പിടികൂടിമുംബെയില് സോഫ്റ്റുവെയര്‍ കമ്പനിയില്‍ പാര്‍ട്ണറായ യുവതിയുടെ പണമാണ് തട്ടിയത് | |
![]() | ഇനി ശരണം വിളിയുടെ നാളുകള്‍; ശബരിമല നട തുറന്നുതന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരി നട തുറന്നു വിളക്ക് തെളിയിച്ചു | |
![]() | മണ്ഡലകാല തീര്‍ഥാടനത്തിനൊരുങ്ങി ശബരിമല; ഇന്ന് നട തുറക്കുംതന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ ഇപ്പോഴത്തെ മേല്‍ശാന്തി എന്‍ പരമേശ്വരന് നമ്പൂതിരിയാണ് നട തുറക്കുക | |
തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി ശബരിമല; നട നാളെ തുറക്കുംബുക്കു ചെയ്യാത്തവര്‍ക്ക് ഇത്തവണ ശബരിമലയിലേക്ക് പ്രവേശനം ഇല്ല | ||
'ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം'; വിശദീകരണവുമായി ജി സുധാകരന്ശബരിമലയിലേത് നിത്യ ബ്രഹ്മചാരി സങ്കല്‍പ്പം എന്ന് സിപിഎം നേതാവ് ജി സുധാകരന് | ||
സ്വിഗ്ഗി വഞ്ചിക്കുന്നു, കൊച്ചിയില്‍ നാളെ മുതല്‍ ജീവനക്കാരുടെ അനിശ്ചിതകാല സമരംവേതന വർധനവ് ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് സ്വിഗ്ഗി ജീവനക്കാർ സൂചനാ പണിമുടക്ക് നടത്തിയിരുന്നു | ||
ശബരിമലയില്‍ 50 കഴിഞ്ഞ സ്ത്രീകള്‍ കയറിയാല്‍ മതി, ആ വാദം അംഗീകരിക്കണം: ജി സുധാകരന്ശബരിമല യുവതി പ്രവേശന വിഷയത്തിൽ പ്രതികരണവുമായി മുൻ മന്ത്രി ജി സുധാകരൻ |
Search results 120 - 135 of 811