• Search results for Ambulance
Image Title
PREGNANT_WOMEN

ആംബുലന്‍സ് സൗകര്യം നല്‍കാതെ ആശുപത്രി അധികൃതര്‍; ഓടിക്കൊണ്ടിരുന്ന ബസില്‍ യുവതി പ്രസവിച്ചു 

ആശുപത്രി അധികൃതര്‍ ആംബുലന്‍സ് സൗകര്യം നിരസിച്ചതിനെതുടര്‍ന്ന് യുവതി ഓടിക്കൊണ്ടിരുന്ന ബസില്‍ പ്രസവിച്ചു

Published on 17th July 2018
KSRTC

കുഴഞ്ഞുവീണ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിക്കാന്‍ കെഎസ്ആര്‍ടിസി ബസ് 'ആംബുലന്‍സായി'; ജീവനക്കാര്‍ക്കൊപ്പം കട്ടയ്ക്ക് നിന്ന് യാത്രക്കാരും

വഴിയില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബസ് നിര്‍ത്തേണ്ട എന്നു പറഞ്ഞതോടെ യുവതിയെ വേഗത്തില്‍ ആശുപത്രിയിലെത്തിക്കാനായി

Published on 15th May 2018

ആംബുലൻസ് ചെളിയിൽ താഴ്ന്നു ; മകളുടെ വിവാഹ തലേന്ന് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം കരമന തമലം കാട്ടാന്‍വിള ഉഷസില്‍ പി എ അനിതകുമാരിയാണ് മരിച്ചത്

Published on 13th May 2018

റോഡപകടങ്ങളില്‍ ഉടനടി സഹായത്തിനായി ആംബുലന്‍സ് സൗകര്യം; വിളിക്കാം 9188 100 100 നമ്പറില്‍  

 എവിടെ റോഡപകടമുണ്ടായാലും ട്രോമ പ്രവര്‍ത്തനം ലഭിക്കുന്നതിന് രൂപീകരിച്ച 9188 100 100 എന്ന നമ്പര്‍ സംസ്ഥാന പൊലീസ് മേധാവി  ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയാണ് മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കം കുറിച്ചത്

Published on 11th May 2018
Capturel,;,m.;

ആലപ്പുഴ മുതല്‍ തിരുവനന്തപുരം വരെ ഒരു മണിക്കൂര്‍: ആംബുലന്‍സ് ഡ്രൈവര്‍ സാഹസികമായി രക്ഷിച്ചത് നവജാതശിശുവിന്റെ ജീവന്‍

കായംകുളം ഉമ്മസേരി വീട്ടില്‍ ജസീറിന്റെ ഒരുമാസം പ്രായമുള്ള മകന്റെ ജീവന് വേണ്ടിയാണ് ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ആംബുലന്‍സ് കുറഞ്ഞ സമയത്തിനുള്ളില്‍ ഓടിയെത്തിയത്.

Published on 21st April 2018

തിരുവനന്തപുരത്ത് ആംബുലന്‍സിന്റെ വഴിമുടക്കി ടാക്‌സി ഡ്രൈവര്‍; വീഡിയോ വൈറല്‍

ദേശീയ പാതയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി ടാക്‌സി ഡ്രൈവര്‍ നടത്തിയ വിക്രിയക്കെതിരെ വ്യാപക പ്രതിഷേധം

Published on 5th March 2018
madhya_pradesh

ആംബുലന്‍സ് ലഭിച്ചില്ല; മകളെ പുതപ്പില്‍ പൊതിഞ്ഞ് അവര്‍ ബൈക്കില്‍ ആശുപത്രിയില്‍ എത്തി; അധികൃതരുടെ അനാസ്ഥയില്‍ നാല് വയസുകാരി മരിച്ചു

ഒരു ബൈക്കില്‍ നാല് പേര്‍ കൂടി 30 കിലോമീറ്റര്‍ ദൂരം താണ്ടിയാണ് ആശുപത്രിയില്‍ എത്തിയത്

Published on 1st March 2018
Capturefgfgh

താന്‍ ആംബുലന്‍സിന് മുന്നില്‍ നിന്ന് വഴിയൊരുക്കുകയായിരുന്നെന്ന് പ്രതി

ആംബുലന്‍സ് ഹോണ്‍ മുഴക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തന്റെ കാറിന്റെ ഹെഡ് ലൈറ്റുകളും ഇന്‍ഡിക്കേറ്ററുകളും തെളിച്ച് ആംബുലന്‍സിന് വഴിയൊരുക്കാനാണ് ശ്രമിച്ചതെന്നാണ് പ്രതിയുടെ വിശദീകരണം.

Published on 20th October 2017
CaptureK;KP;KL;

ആംബുലന്‍സിന് വഴികൊടുക്കാതെ റോഡില്‍ ക്രൂരത

നവജാതശിശുവിനെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ആംബുലന്‍സിന് വഴിമാറിക്കൊടുക്കാതെ കാര്‍ യാത്രക്കാരന്റെ ക്രൂരനടപടി.

Published on 19th October 2017

Search results 135 - 144 of 144