• Search results for INC
Image Title
bhaji

ചെപ്പോക്കില്‍ കുരുതി, ബാംഗ്ലൂര്‍ 70 റണ്‍സിന് പുറത്ത്; തുടക്കം ഗംഭീരമാക്കി ചെന്നൈ സ്പിന്നര്‍മാര്‍

ഉദ്ഘാടന മത്സരത്തില്‍ ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്തിറങ്ങിയ നായകന്‍ ധോനിയുടെ കണക്കു കൂട്ടലുകള്‍ ഒരിടത്തും തെറ്റിയില്ല

Published on 23rd March 2019

വേദി തകര്‍ന്നുവീണു; നിരവധി ബിജെപി നേതാക്കള്‍ക്ക് പരിക്ക് (വിഡിയോ) 

ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ പരിപാടിക്കിടെ, വേദി തകര്‍ന്ന് വീണു നേതാക്കള്‍ക്ക് പരിക്ക്

Published on 23rd March 2019
srk-defends-karan-johar-amp-his-fat-fingers-in-the-most-srk-way1200-1553256925_1200x900

ഉറ്റ സുഹൃത്തിനോട് ഇതു വേണ്ടായിരുന്നു; കരൺ ജോഹറിനെതിരെ ആരാധകർ; യുദ്ധമുണ്ടാക്കാതെ സ്നേഹം പുലർത്തൂവെന്ന് ഷാരൂഖ്

ഷാരൂഖ് ഖാനെ ഇകഴ്ത്തിക്കാട്ടിയുള്ള ട്വീറ്റ് ലൈക്ക് ചെയ്തതിനാണ് കരണിന് ആരാധകരുടെ രോഷം ഏറ്റുവാങ്ങേണ്ടി വന്നത്

Published on 23rd March 2019

'രാവിലെയോ രാത്രിയോ, എപ്പോഴെങ്കിലും ചൗകീദാര്‍ മാധ്യമങ്ങളെ കാണുമോ ?' ; തിരിച്ചടിച്ച് കോണ്‍ഗ്രസ്

രാഹുല്‍ഗാന്ധിയുടെ വാര്‍ത്താസമ്മേളനം മാറ്റിയത് സംബന്ധിച്ച്  ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ വാക് പോര്

Published on 22nd March 2019

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂല്‍; കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍; ഹിന്ദുക്കളെ അപമാനിച്ചെന്ന് ബിജെപി

സ്വസ്തിക ചിഹ്നത്തെ അടിച്ചോടിക്കുന്ന ചൂലിന്റെ ചിത്രം പോസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമനന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് വിവാദത്തില്‍

Published on 21st March 2019
wrapper

ഡ്രീം ഡെലിവറിയുമായി ജഡേജ; ഫിഞ്ചിന്റെ വിക്കറ്റ് പിഴുത തകര്‍പ്പന്‍ പന്ത്

തന്റെ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ തന്നെ ജഡേജ ഓസീസ് നായകന്റെ വിക്കറ്റെടുത്തു

Published on 13th March 2019

മോഹന്‍ലാലിന് മോദിയുടെ ട്വീറ്റ്; വോട്ടിംഗ് ശതമാനം ഉയര്‍ത്തണം

'വര്‍ഷങ്ങളായി കോടിക്കണക്കിന് ജനങ്ങളെ നിങ്ങള്‍ അഭിനയ മികവിലൂടെ ആനന്ദിപ്പിക്കുന്നു. നിരവധി അവാര്‍ഡുകളും നിങ്ങള്‍ നേടിയിട്ടുണ്ട്. വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന് മോദി'

Published on 13th March 2019
toss54

മൊഹാലി ഏകദിനം; ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും, റായിഡുവിനെ മാറ്റി, രാഹുല്‍ തിരിച്ചെത്തി

മോശം ഫോം തുടരുന്ന റായിഡുവിന് പകരം രാഹുലിനെ ഇറക്കുന്നതാണ് മറ്റൊരു പ്രത്യേകത

Published on 10th March 2019
DHO54E

റാഞ്ചിയില്‍ ഓസീസിന് മികച്ച തുടക്കം; ഓസീസ് ഓപ്പണര്‍മാരുടെ കൂട്ടുകെട്ട് തകര്‍ക്കുവാനാവാതെ ഇന്ത്യ

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയിലുള്ള ബഹുമാനം മറ്റ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നിലൊന്നും ഓസീസ് ഓപ്പണര്‍മാര്‍ പുറത്തെടുത്തില്ല

Published on 8th March 2019
rahul-modi

അഴിമതിയുടെ തുടക്കവും ഒടുക്കവും മോദിയിൽ; പ്രോസിക്യൂട്ട് ചെയ്യാൻ തെളിവായെന്ന് രാഹുൽ

റഫാൽ ഇടപാടിന്റെ രേഖകൾ മോഷണം പോയെന്ന ആരോപണം അഴിമതി മറച്ചു വയ്ക്കാനാണെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ രാഹുൽ ​ഗാന്ധി

Published on 6th March 2019
kohli2ndODi050319

സ്പിന്നിനെ അതിജീവിക്കണം;രോഹിത്തും ധവാനും മടങ്ങി, പോസിറ്റീവായി കോഹ് ലി

ആറ് പന്തുകള്‍ നേരിട്ട രോഹിത് അക്കൗണ്ട് തുറക്കാതെയാണ് മടങ്ങിയത്. ഡീപ്പ് തേര്‍ഡ് മാനില്‍ സാംമ്പയുടെ കൈകളിലേക്ക് രോഹിത്തിനെ കമിന്‍സ് എത്തിച്ചു

Published on 5th March 2019
jains

'നാം രണ്ട് , നമുക്ക് മൂന്ന്'; ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനവുമായി ജൈന മഹാസഭ

മൂന്നാമത്തെ കുട്ടിയുടെ വിദ്യാഭ്യാസം സംഘം ഏറ്റെടുക്കുമെന്നും സംന്യാസികള്‍ അറിയിച്ചു. ഇതിനായി വിശ്വാസികള്‍ തന്നെ ഫണ്ട് സ്വരൂപിക്കാനാണ് തീരുമാനം.

Published on 5th March 2019

മോദിയുടെ ഡോക്യുമെന്ററിക്കായി വീണ്ടും ഗോധ്ര സംഭവം; തീവണ്ടി കത്തിച്ചു; വിവാദം

ചിത്രീകരണത്തിന്റെ ഭാഗമായി റയില്‍വെയുടെ നിര്‍ദ്ദേശം മറികടന്ന് ട്രയിന്‍ കോച്ച് കത്തിച്ചതാണ് വിവാദമായത്

Published on 4th March 2019

Search results 135 - 150 of 504