Advanced Search
Please provide search keyword(s)- Search results for Supreme Court
Image | Title | |
---|---|---|
![]() | 'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ'അതാണ് ഞാൻ ചെയ്ത തെറ്റ്'- സുപ്രീം കോടതി പാനൽ റിപ്പോർട്ടിൽ കെജരിവാൾ | |
കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനം: ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; മറുപടി നല്‍കാതെ സര്ക്കാര്ഹര്ജികളില് സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ മറുപടി സത്യവാങ്മൂലം നല്‍കിയിട്ടില്ല | ||
![]() | നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതിയുടെ നിർണായക വിധി ഇന്ന്ജസ്റ്റിസ് അബ്ദുൾ നസീറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ നിർണായക വിധി പുറപ്പെടുവിക്കുക | |
'ചില അഭിഭാഷകരുടെ കേസുകള്‍ വേഗം പരിഗണിക്കുന്നു; കോടതികളില്‍ കേസ് കുന്നുകൂടുന്നു'; ജുഡീഷ്യറിക്കെതിരെ കേന്ദ്ര നിയമമന്ത്രിചില അഭിഭാഷകര്‍ ഒരു തവണ ഹാജരാകാന്‍ 30-40 ലക്ഷം രൂപ ഈടാക്കുന്നു | ||
![]() | 'കുഫോസ് വിസി നിയമനത്തിന് യുജിസി ചട്ടം ബാധകമല്ല': ഹൈക്കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്കേന്ദ്ര ചട്ടത്തേക്കാള്‍ സംസ്ഥാന നിയമങ്ങള്‍ക്കാണ് പ്രധാന്യമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്. | |
'ബിക്കിനി കില്ലര്‍' ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി'ബിക്കിനി കില്ലര്‍' എന്നും 'സര്‍പ്പം' എന്നീ പേരുകളില്‍ അറിയപ്പെട്ട ചാള്‍സ് 1975ല്‍ നേപ്പാളില്‍ വച്ച് അമേരിക്കന്‍ വനിതയെ കൊലപ്പെടുത്തിയ കേസില്‍ 2003 മുതല്‍ കാഠ്മണ്ഡു ജയിലില്‍ ജീവപര്യന്തം തടവ് അനുഭവിക്ക | ||
![]() | നോട്ടു നിരോധനം നിയമപരമോ? സുപ്രീം കോടതി വിധി ജനുവരി രണ്ടിന്ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, 2016ലെ കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി ജനുവരി രണ്ടിനു വിധി പറയും | |
![]() | പൊലീസുകാര്‍ സദാചാര പൊലീസ് ആകേണ്ട; കര്‍ശന മുന്നറിയിപ്പുമായി സുപ്രീംകോടതിസാഹചര്യങ്ങള് മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി | |
മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍; പലതവണ ജാമ്യവ്യവസ്ഥ ലംഘിച്ചു; രഹ്നഫാത്തിമയ്ക്ക് ഇളവു നല്‍കരുതെന്ന് കേരളം സുപ്രീംകോടതിയില്ജാമ്യവ്യവസ്ഥയില് ഇളവ് തേടിയുള്ള രഹ്നയുടെ ഹര്‍ജി തള്ളണമെന്നും സംസ്ഥാനം സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു | ||
ബഫര്‍സോണ്‍: ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കില്ല: വനംമന്ത്രിജനവാസമേഖലയെ ബഫര്‍സോണായി പ്രഖ്യാപിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട് | ||
'ശിക്ഷ ഇളവു ചെയ്യാന്‍ സര്‍ക്കാരിന് അധികാരം'; ബില്‍ക്കിസ് ബാനുവിന്റെ പുനപ്പരിശോധനാ ഹര്‍ജി തള്ളിബില്ക്കിസ് ബാനു നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി | ||
'ജീവപര്യന്തം കൊണ്ട് നിഷാം മാറില്ല', വധശിക്ഷ നല്‍കണം; സര്‍ക്കാര്‍ സുപ്രീംകോടതിയില്സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ | ||
![]() | കെടിയു വിസി നിയമനം റദ്ദാക്കല്‍; ഡോ. രാജശ്രീയുടെ പുനപ്പരിശോധന ഹര്‍ജി സുപ്രീംകോടതി തള്ളിസാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ വിധിക്കെതിരെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. രാജശ്രീ എംഎസ് നല്‍കിയ പുനപ്പരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി | |
![]() | മരടില്‍ പൊളിച്ചുനീക്കിയ രണ്ടു ഫ്‌ലാറ്റുകളുടെ ഭൂമി തിരിച്ചു നല്‍കണം; സുപ്രീംകോടതി നിര്ദേശംമരടില് പൊളിച്ചു നീക്കിയ ഫ്‌ലാറ്റുകളില്‍ രണ്ടെണ്ണത്തിന്റെ നിര്‍മ്മാതാക്കള്‍ക്ക് ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. | |
![]() | നടിയെ ആക്രമിച്ച കേസ്: വിചാരണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതി ഇന്ന് പരിഗണിക്കുംജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയി എന്നിവടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക |
Search results 135 - 150 of 894