• Search results for festival
Image Title
kodungallur_1

നിരോധനം ലംഘിച്ച് കോഴിയെ ബലി നല്‍കി; കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ രണ്ടു പേര്‍ പിടിയില്‍

ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിരോധനം ലംഘിച്ച് വീണ്ടും കോഴി ബലി

Published on 2nd April 2022
elephant

ചേരാനല്ലൂരിൽ ഉത്സവത്തിനിടെ ആന ഇടഞ്ഞു

ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. മാറാടി അയ്യപ്പൻ എന്ന് പേരുള്ള ആനയാണ് ഇടഞ്ഞത്

Published on 26th March 2022
sathyan_anthikad

"നല്ല കുടുംബത്തിൽ പിറന്ന, ബുദ്ധിയുള്ള ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് വരണം": സന്ത്യൻ അന്തിക്കാട്

സന്ദേശത്തിൽ രാഷ്ട്രീയത്തിന്റെ വക്താക്കളായി കാണിക്കുന്ന ശ്രീനിവാസന്റെയും ജയറാമിന്റെയും കഥാപാത്രങ്ങൾ നല്ല രാഷ്ട്രീയക്കാരല്ല

Published on 22nd March 2022
bhavana_parvathy

ഇത് നിന്റെ ഇടമാണ്, ഭാവനയെ സ്വാ​ഗതം ചെയ്ത് പാർവതി തിരുവോത്ത്

സിനിമാതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്

Published on 19th March 2022
ranjith_bhavana_in_iffk

'ഞാനാണ് ഭാവനയെ ക്ഷണിച്ചത്, തലേ ദിവസം തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു'; രഞ്ജിത്ത്  

ഒരു കാര്യം ചെയ്യുമ്പോള്‍ നൈഗറ്റിവിറ്റി മാത്രം ചികഞ്ഞെടുക്കുന്നവരുണ്ട്, അതിനെ മാനസിക രോഗം എന്നുതന്നെ പറയേണ്ടിവരും'

Published on 19th March 2022
bhavana_at_iffk3

പോരാടുന്ന എല്ലാ സ്ത്രീകൾക്കും ആശംസകളെന്ന് ഭാവന; കേരളത്തിന്റെ റോൾ മോഡലെന്ന് സജി ചെറിയാൻ 

പോരാട്ടത്തിന്റെ മറ്റൊരു പെൺ പ്രതീകം എന്ന് വിശേഷിപ്പിച്ച് അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്

Published on 18th March 2022
bhavana_at_iffk

'പോരാട്ടത്തിന്റെ പെൺ പ്രതീകം'; ഭാവന ഐഎഫ്എഫ് കെ വേദിയിൽ; കയ്യടിച്ച് കാണികൾ

അക്കാദമി ചെയർമാൻ രഞ്ജിത്താണ് ഭാവനയെ വേദിയിലേക്ക് ക്ഷണിച്ചത്

Published on 18th March 2022
IFFK

‘രഹന മറിയം നൂർ’ ഉദ്ഘാടന ചിത്രം; കേരള രാജ്യാന്തര ചലച്ചിത്ര മേള ഇന്നുമുതൽ

26–-ാമത്‌ കേരള രാജ്യാന്തര ചലച്ചിത്ര മേളയ്‌ക്ക്‌ ഇന്ന് തിരിതെളിയും

Published on 18th March 2022
manoj_bajpayee

'നായകന്മാരല്ലാത്ത എല്ലാവരേയും രണ്ടാംതരം പൗരന്മാരായി കണ്ടു'; കോവിഡ് ബോളിവുഡിനെ മാറ്റിയെന്ന് മനോജ് ബാജ്പേയി

മുൻനിര താരങ്ങൾക്കൊപ്പം കഴിവുറ്റ കലാകാരന്മാർക്കും തുല്യ അവസരങ്ങൾ ഇപ്പോൾ ലഭിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Published on 12th March 2022
MEPPADIYAN_AWARD

മികച്ച ഇന്ത്യൻ സിനിമയായി മേപ്പടിയാൻ, ബെം​ഗളൂരു ഫിലിം ഫെസ്റ്റിവലിൽ അവാർഡ്, സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ

നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനംചെയ്ത ചിത്രത്തിന് 2021-ലെ ഇന്ത്യന്‍ സിനിമാവിഭാഗത്തില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരമാണ് നേടിയത്

Published on 11th March 2022
cherayi

ദളിതര്‍ക്കു തമ്മില്‍ വെട്ടിമരിക്കാന്‍ മേലാളരുടെ 'ഓണപ്പട'

കൊല്ലംതോറും നടക്കുന്ന 'ഓണപ്പട' ഉത്സവത്തിനിടയ്ക്കുണ്ടായ ഒരു കൊലപാതകത്തിന്റെ കേസ് നടപടി വിവരങ്ങള്‍ അപ്പീല്‍ കോടതിയില്‍നിന്ന് അയച്ചുകിട്ടിയതാണ് റെസിഡന്റ് ഉന്നയിക്കുന്നത്

Published on 6th March 2022
temple festival
UPSC-headquarters

14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10

14 തസ്തികകൾ; ഉ​ദ്യോ​ഗാർത്ഥികളെ യുപിഎസ്‌സി വിളിക്കുന്നു; അവസാന തീയതി ഫെബ്രുവരി 10

Published on 29th January 2022
temple festival

എഴുന്നള്ളിപ്പിന് ഒരാന മാത്രം, രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ രണ്ടാവാം; തൃശൂരില്‍ ഉത്സവങ്ങള്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം

രണ്ടു തിടമ്പുകളുള്ള അമ്പലങ്ങളില്‍ ആചാരം നടത്തുന്നതിനായി മാത്രം രണ്ടാനകളെ എഴുന്നള്ളിക്കാം

Published on 25th January 2022
boy_missing

അച്ഛനൊപ്പം ഉത്സവപ്പറമ്പിൽ കച്ചവടത്തിനെത്തി, നിർത്തിയിട്ടിരുന്ന ലോറിയിൽ കിടന്നുറങ്ങി; ഉണർന്നപ്പോൾ കാർത്തിക് എത്തിയത് തമിഴ്നാട് അതിർത്തിക്കടുത്ത് 

ഉത്സവത്തിന് വളക്കച്ചവടത്തിനെത്തിയ പത്തനംതിട്ട സ്വദേശി കുമാറിന്റെ മകൻ കാർത്തിക്കിനെയാണ് കാണാതായത്

Published on 24th January 2022

Search results 135 - 150 of 237