• Search results for icc
Image Title
aus569

പന്ത് വീണത് 80 മീറ്റര്‍ മുകളില്‍ നിന്നും, പന്തും ഗിന്നസ് റെക്കോര്‍ഡും കൈപ്പിടിയിലാക്കി ഓസീസ് താരം

ഡ്രോണ്‍ ഉപയോഗിച്ചാണ് 80 മീറ്റര്‍ ഉയരത്തില്‍ നിന്നും പന്ത് താഴേക്കിട്ടത്. ആദ്യ രണ്ട് വട്ടം ആലിസ പരാജയപ്പെട്ടു

Published on 22nd February 2019
civic_chandran

മുറിച്ചെറിഞ്ഞിട്ടും പിന്തുടരുന്ന നമ്പൂരി വാൽ; കൈതപ്രത്തെ പരിഹസിച്ച് സിവിക് ചന്ദ്രൻ

കൈതപ്രം ദാമോദരൻ നമ്പൂതിരി പരസ്യമായി ഇനി താൻ നമ്പൂതിരിയല്ലെന്ന് പ്രഖ്യാപിച്ചിട്ടും നമ്പൂരി വാൽ ഇപ്പോഴും പിന്തുടരുക തന്നെയാണെന്ന് എഴുത്തുകാരനും നാടകകൃത്തുമായ സിവിക് ചന്ദ്രൻ

Published on 21st February 2019
icc

ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് കോഹ്ലിയും സംഘവും; പോയന്റ് പട്ടികയില്‍ നാണംകെട്ട് ഇംഗ്ലണ്ട്

110 പോയന്റുകളുമായി ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്തും 107 പോയന്റുള്ള ന്യൂസിലന്‍ഡ് പട്ടികയില്‍ മൂന്നാമതുമാണ് ഉള്ളത്.

Published on 13th February 2019
rhohdes-raina

എന്റെ നമ്പര്‍ വണ്‍ ഫീല്‍ഡര്‍ സുരേഷ് റെയ്‌നയാണ്, മറ്റെല്ലാവരും റെയ്‌നയ്ക്ക് പിന്നിലെന്ന് ജോണ്ടി റോഡ്‌സ്‌

ഓസീസ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്കന്‍ താരങ്ങളെ ജോണ്ടി റോഡ്‌സ് തെരഞ്ഞെടുത്ത കൂട്ടത്തില്‍ ഒരു ഇന്ത്യന്‍ താരവുമുണ്ട്

Published on 13th February 2019

വേദിയിലും മനസിലും ഒരേ പോലെ കണ്ണും മനസുമെത്തുന്ന കുമ്പിടി: മുഖ്യമന്ത്രിയെ പുകഴ്ത്തുന്ന ഫേസ്ബുക്ക് പോസ്റ്റ് വൈറല്‍

വലിയ ചടങ്ങുകളിലാണ് സംസാരിക്കുന്നതെങ്കിലും മുഖ്യമന്ത്രി പറയാനുള്ളത് പറയുമെന്നാണ് ഉദ്യോഗസ്ഥരും  സാക്ഷ്യപ്പെടുത്തുന്നത്.

Published on 12th February 2019
dhoni78

ഐസിസിയുടെ ട്വിറ്റര്‍ ധോനിയുടെ ഫാന്‍ അക്കൗണ്ട് ആണോ? ധോനിക്കായി പാട്ടെഴുതി ഐസിസി

ജോണ്‍ ലെനനിന്റെ ഇമാജിനിന്റെ വരികള്‍ മാറ്റിയാണ് ഐസിസിയുടെ വരവ്. ഈ വരികളില്‍ ചിലയിടത്ത് ധോനിയെ കുറിച്ചും പറയുന്നുണ്ട്

Published on 10th February 2019

കോൺ​ഗ്രസ് പോസ്റ്ററിൽ 'രണ്ട് ക്രിമിനലുകൾ' ; പരിഹാസവുമായി ബിജെപി ; പിന്നാലെ പോസ്റ്ററുകൾ മാറ്റി

കോണ്‍ഗ്രസിന്റെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് മുന്നില്‍ വെച്ചിട്ടുള്ള പുതിയ പോസ്റ്ററിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി

Published on 6th February 2019
indiavsnz040219

ഇനി ഒരു പരമ്പര കളിക്കുന്നതിന് മുന്‍പ്‌ ഇന്ത്യയ്ക്ക് റാങ്കിങ്ങില്‍ ഒന്നാമത് എത്താം; സാധ്യതകള്‍ ഇങ്ങനെ

രണ്ടാമതുള്ള ഇന്ത്യയ്ക്ക് ഒന്നാമത് നില്‍ക്കുന്ന ഇംഗ്ലണ്ടുമായുള്ള പോയിന്റ് വ്യത്യാസം നാലായി കുറയ്ക്കാനായി

Published on 5th February 2019
mahi030219

ഒടുവില്‍ ഐസിസിയും മുന്നറിയിപ്പ് നല്‍കി; ധോനി സ്റ്റംപിന് പിന്നിലുള്ളപ്പോള്‍ ക്രീസ് വിടരുത്‌

ജീവിതത്തില്‍ തിളങ്ങാന്‍ നിര്‍ദേശം ചോദിച്ചെത്തിയ ഒരാള്‍ക്ക് ഐസിസി നല്‍കിയ നിര്‍ദേശമാണ് ആരാധകരെ കൗതുകത്തിലാഴ്ത്തുന്നത്

Published on 4th February 2019

ബജറ്റ് ചോര്‍ന്നെന്ന് കോണ്‍ഗ്രസ്; വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് ആരോപണം 

കേന്ദ്രബജറ്റിന് നിമിഷങ്ങള്‍ മാത്രം അവശേഷിക്കേ, ബജറ്റ് ചോര്‍ന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്

Published on 1st February 2019
austrad

2020 ലോക ട്വന്റി20യുടെ ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു; ഗ്രൂപ്പില്‍ ഇന്ത്യ വമ്പന്മാര്‍ക്കൊപ്പം

ഒക്ടോബര്‍ 24ന് പെര്‍ത്തില്‍ സൗത്ത് ആഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം

Published on 29th January 2019

ഇപ്പോള്‍ സ്ത്രീകളെ ചരക്കെന്ന് വിളിക്കില്ല, അതിലും മോശമായി കുട്ടൂസ് എന്നേ വിളിക്കൂ...

ഈ പ്രവണതയ്‌ക്കെതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാവുകയാണ്.

Published on 28th January 2019
mukulwasnik

തിരഞ്ഞെടുപ്പ്: മുകുൾ വാസ്‌നിക് രണ്ടാംഘട്ട പര്യടനത്തിന് ഇന്നെത്തും 

ഇന്ന് രാവിലെ തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം വരുന്ന രണ്ട് ദിവസങ്ങളിലായി കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ പര്യടനം നടത്തും

Published on 24th January 2019

പ്രിയങ്ക കാര്യപ്രാപ്തിയുള്ള നേതാവ്; ശക്തയുമെന്ന് രാഹുല്‍ ഗാന്ധി 

പ്രിയങ്ക  കാര്യപ്രാപ്തിയുള്ള നേതാവാണെന്നും നിയമനത്തില്‍ ഏറെ സന്തോഷമുണ്ടെന്നും രാഹുല്‍

Published on 23rd January 2019

പ്രിയങ്ക കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക്; എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമനം

കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയാണ് പ്രിയങ്കയ്ക്ക് നല്‍കിയിരിക്കുന്നത്

Published on 23rd January 2019

Search results 135 - 150 of 229