• Search results for kerala rain
Image Title
rain with thunderstorm

കേരളത്തിൽ മഴ ദുർബലം, 26 ശതമാനം കുറഞ്ഞു; ഏറ്റവും കുറവ് പാലക്കാടും വയനാടും  

കോട്ടയത്ത് മൂന്ന് ശതമാനം അധികം മഴ രേഖപ്പെടുത്തിയിട്ടുണ്ട്

Published on 13th August 2021
RAIN IN KERALA

മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ, ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

മധ്യകേരളത്തില്‍ ബുധനാഴ്ച വരെ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

Published on 8th August 2021
heavy rain

ഇന്നും ശക്തമായ മഴ, ഒൻപതു ജില്ലകളിൽ യെല്ലോ അലർട്ട്; കടലാക്രമണത്തിന് സാധ്യത

താഴ്ന്ന പ്രദേശങ്ങളിലും, നദീ തീരങ്ങളിലും, ഉരുള്‍പൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലും അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

Published on 8th August 2021
TOVINO_THOMAS_RAIN

മഴ നനഞ്ഞ് വഞ്ചിയിലൊരു യാത്ര, നിറഞ്ഞു ചിരിച്ച് ടൊവിനോ; വിഡിയോ

മഴകൊണ്ട് ഹൃദയം നിറഞ്ഞു ചിരിക്കുന്ന വിഡിയോയും താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്

Published on 7th August 2021
RAIN IN KERALA

സംസ്ഥാനത്ത് ഇന്നും നാളെയും കനത്തമഴ, എട്ടുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

സംസ്ഥാനത്ത് വെള്ളിയാഴ്ചയും ശനിയാഴ്ചയും കനത്തമഴയ്ക്ക് സാധ്യത

Published on 6th August 2021
rain_alert_in_kerala

ശനിയാഴ്ച വരെ നേരിയ മഴ; ഇടുക്കിയിൽ മഞ്ഞ അലർട്ട്  

കേരളം, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മീൻപിടിത്തതിന് തടസ്സമില്ല

Published on 4th August 2021
RAIN IN KERALA

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ജാഗ്രത 

കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യത

Published on 2nd August 2021
kerala rain

ശക്തമായ മഴ തുടരും; നാളെ ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴ തുടരുന്ന സാഹചര്യത്തില്‍ നാളെയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

Published on 25th July 2021
kerala rain

ഇന്നും കനത്ത മഴ തുടരും ; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ജാഗ്രതാ നിര്‍ദേശം

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം

Published on 24th July 2021
kerala rain

അതിതീവ്ര മഴയ്ക്ക് സാധ്യത ; അഞ്ചു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ; മുന്നറിയിപ്പ്

കേരള തീരങ്ങളില്‍ നിന്നും മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Published on 23rd July 2021
rain with thunderstorm

ബം​ഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദം, കേരളത്തിൽ കാലവർഷക്കാറ്റ് സജീവമാകും; ശക്തമായ മഴയ്ക്ക് സാധ്യത, ഇടുക്കിയിൽ ഓറഞ്ച് അലർട്ട് 

ബംഗാൾ ഉൾക്കടലിൽ വ്യാഴാഴ്‌ച പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വ്യാഴാഴ്‌ച രാത്രി മുതൽ ശക്തമായ മഴക്ക്‌ സാധ്യത

Published on 22nd July 2021
kerala rain
rain with thunderstorm

മഴ കനക്കും; ആറ് ജില്ലകളിൽ ഇന്ന് മുന്നറിയിപ്പ്  

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട്

Published on 21st July 2021
RAIN IN KERALA

ശനിയാഴ്ച വരെ ശക്തമായ മഴ; നാലുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രത

സംസ്ഥാനത്ത് ശനിയാഴ്ച വരെ കനത്തമഴയ്ക്ക് സാധ്യത

Published on 20th July 2021
kerala rain

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്.

Published on 19th July 2021

Search results 135 - 150 of 217