Advanced Search
Please provide search keyword(s)- Search results for neymar
Image | Title | |
---|---|---|
![]() | സൂര്‍ത്തുക്കളെ നെയ്മര്‍ വീണുരുളുകയാണ് വീണുരുളുകയാണ്; നല്ല പ്രകടനമായിരുന്നു പക്ഷേ ഏറ്റില്ലനെയ്മര് ഇന്നും മൈതാനത്ത് വീണുരുണ്ട് അഭിനയിച്ച് തകര്‍ത്തു | |
![]() | 'അധിക്ഷേപം വേണ്ട' ; സോഷ്യല്‍ മീഡിയ കടന്നാക്രമണങ്ങള്‍ക്കെതിരെ നെയ്മറുടെ പിതാവ്സെര്ബിയക്കെതിരായ മല്‍സരത്തില്‍ നെയ്മര്‍ കളിക്കുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ അറിയിച്ചു | |
![]() | ആ ഞെട്ടല്‍ ജര്‍മ്മനി മറന്നുവോ? ഐസ് ലന്‍ഡും സെനഗലും എന്ത് ഉദ്ദേശിച്ചാണ്? റഷ്യയില്‍ ആദ്യ റൗണ്ട് കഴിയുമ്പോള്‍ കാര്യങ്ങള്‍ ഇങ്ങനെയാണ്അങ്ങനെ റഷ്യയിലെ പുതുമോടി അവസാനിക്കുമ്പോള്‍ ടീമുകളുടെ കണക്കു പുസ്തകത്തിലെ കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്... | |
'ഓടും നെയ്മര്‍ ചാടും നെയ്മര്‍ കാറ്റടിച്ചാല്‍ വീഴും നെയ്മര്‍'; സൂപ്പര്‍താരത്തിന്റെ വീഴ്ചകളെ ആഘോഷമാക്കി ട്രോളന്മാര്വീഴ്ചകളെല്ലാം നെയ്മറിന്റെ അഭിനയമാണെന്നാണ് ട്രോളന്മാരുടെ ആരോപണം | ||
കുട്ടീഞ്ഞോയ്ക്കെതിരായ അതിക്രമം നെയ്മറുടെ വക; കട്ടയ്ക്ക് കൂട്ടായി മറ്റ് താരങ്ങളുംപരിശീലനത്തിനിടെ വിശ്രമിക്കെ അപ്രതീക്ഷിതമായി കുട്ടിഞ്ഞോയ്ക്ക് നേരെ ആക്രണം | ||
ക്രൊയേഷ്യയെ തകർത്ത് ബ്രസീൽ; സൂപ്പർ ഗോളുമായി നെയ്മർലോകകപ്പ് സന്നാഹ മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ബ്രസീലിന് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ വിജയം | ||
![]() | പരിക്കില്‍ നിന്നും നൂറ് ശതമാനം മുക്തനല്ല, പക്ഷേ എന്നെ തടയാനാവില്ലെന്ന് നെയ്മര്നൂറ് ശതമാനം ആരോഗ്യത്തോടെ ഞാന്‍ ലോക കപ്പിന് സജ്ജമായി കഴിഞ്ഞു എന്ന് ഇപ്പോള്‍ പറയാനാവില്ല | |
![]() | വീല്‍ച്ചെയറിലിരുന്ന് സ്റ്റീഫന്‍ ഹോക്കിങ്ങിന് ആദരവര്‍പ്പിച്ച് നെയ്മര്‍; വിവേകമില്ലാത്ത മനുഷ്യനെന്ന് സമൂഹമാധ്യമങ്ങള്കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ശസ്ത്രക്രീയയ്ക്ക് വിധേയനായിരിക്കുകയാണ് നെയ്മര്‍. കുറച്ച് ആഴ്ചകള്‍ കൂടി നെയ്മര്ക്ക വീല്‍ച്ചെയറില്‍ തുടരേണ്ടി വരും | |
എല്‍ ക്ലാസിക്കോ അല്ല; ആവേശ പോരാട്ടം പ്രീമിയര്‍ ലീഗ് തന്നെ, ആഴ്സണല്‍-ലിവര്‍പൂള്‍ മത്സരം കണ്ടവര്‍ പറയുംആഴ്സണല് ലിവര്‍പൂള്‍ മത്സരത്തിന് ശേഷം ഫുട്ബോള്‍ ലോകത്തെ ആവേശ പോരാട്ടം നടക്കുന്നത് പ്രീമിയര്‍ ലീഗിലാണെന്ന് ആരാധകര്‍ക്ക് സമ്മതിക്കാതെ തരമുണ്ടാവില്ല | ||
മെസി, ക്രിസ്റ്റ്യാനോ എന്നിവര്‍ മറഞ്ഞാല്‍ ബാലന് ദി ഓര് ആരുടെ കൈകളിലേക്ക്; കണക്കുകൂട്ടലുകളില്‍ മുന്പില് ഇവരാണ്ക്രിസ്റ്റ്യാനോ, മെസി പോരാട്ടം ബാലന് ദി ഓറില്‍ അവസാനിച്ചു കഴിഞ്ഞാല്‍ ആരൊക്കെയാകും ഇവരുടെ സ്ഥാനത്തേക്ക് എത്തുക? | ||
![]() | എന്നെ ബാഴ്സയിലെത്തിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത് മെസിയും നെയ്മറും; വെളിപ്പെടുത്തലുമായി ബാഴ്സ മധ്യനിരക്കാരന്അര്ജന്റീനിയും ബ്രസീലും തമ്മില്‍ ഏറ്റുമുട്ടിയ ഒരു മത്സരത്തിന് ഇടയിലായിരുന്നു മെസി തന്നോട് ബാഴ്സയിലേക്ക് വരാന്‍ ആവശ്യപ്പെട്ടത് | |
പിഎസ്ജിയില്‍ പ്രശ്നങ്ങളില്ല, കണ്ണീരണിഞ്ഞ് നെയ്മര്‍ പറഞ്ഞുകോച്ചുമായി തനിക്ക് പ്രശ്നങ്ങളുണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ഓരോ കാരണങ്ങള്‍ മാധ്യമങ്ങള്‍ ഇനി ചികഞ്ഞുണ്ടാക്കരുത് | ||
ഫൗള്‍ പ്ലേയില്‍ പ്രകോപിതനായി നെയ്മര്‍ ചുവപ്പുകാര്‍ഡ് വാങ്ങി പോയി; രക്ഷക വേഷത്തില്‍ കവാനി2011ന് ശേഷം പിഎസ്ജിക്കെതിരെ വിജയം നേടാമെന്ന് മെര്സെല്ലിയുടെ സ്വപ്നമാണ് കളി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ ഫ്രീ കിക്ക് ഗോളിലൂടെ കവാനി തട്ടിയകറ്റിയത് | ||
![]() | മെസി, റൊണാള്‍ഡോ, ഹസാര്‍ഡ്, റഷ്യയിലേക്ക് പറക്കുന്ന കൊമ്പന്മാര് ഇവരൊക്കെയാണ് | |
![]() | ബെസ്റ്റ് പ്ലേയര്‍ അവാര്‍ഡ് ലിസ്റ്റില്‍ നെയ്മറും; മറ്റ് കളിക്കാര്‍ ഫിഫയുടെ കണ്ണില്പ്പെടാത്തതാണോ?ബാഴ്സയിലായിരുന്നപ്പോള്‍ റോണാള്‍ഡോയേക്കാളും മികച്ച കളിക്കാരനാണ് നെയ്മര്‍ എന്ന് വാദിച്ചിരുന്ന ബാഴ്സ ഫാന്‍സാണ് ഇപ്പോള്‍ നെയ്മറിനെ മൂന്നാമതായി പരിഗണിക്കുന്നതിനെ പോലും പരിഹസിക്കുന്നത് |
Search results 135 - 150 of 157