• Search results for Gold
Image Title
gold

മൺഭരണിയിൽ അടച്ച് സ്വർണനാണയങ്ങൾ, 1,100 കൊല്ലം പഴക്കം; ഖനനത്തിലൂടെ പുറത്തെടുത്തു 

845 ഗ്രാം ഭാരമുള്ള 425 സ്വർണനാണയങ്ങളാണ് ഖനനത്തിലൂടെ പുറത്തെടുത്തത്

Published on 25th August 2020
mask

18 കാരറ്റ് സ്വര്‍ണത്തില്‍ ഡയമണ്ടുകള്‍ പതിച്ച മുഖാവരണം; ഒരുങ്ങുന്നത് ലോകത്തിലെ ഏറ്റവും വിലയേറിയ മാസ്‌ക്

3,600 വൈറ്റ്, ബ്ലാക്ക് ഡയമണ്ടുകള്‍ കൊണ്ട് അലങ്കരിക്കുന്ന ഈ മാസ്‌കിന് 1.5 ദശലക്ഷം ഡോളര്‍ വിലവരും

Published on 10th August 2020
lovers-imajioljkl

കാമുകനൊപ്പം ജീവിക്കണം, അച്ഛന്റെ 19 ലക്ഷം തട്ടിയെടുത്ത് യുവതിയുടെ ഒളിച്ചോട്ടം; ഒടുവില്‍ വലയിലായി

19 ലക്ഷം രൂപയുടെ പണവും സ്വര്‍ണവും തട്ടിയെടുത്താണ് യുവതിയും കാമുകനും കടന്നത്

Published on 10th August 2020
GOLD

സ്വര്‍ണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്

പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 41,320 രൂപയായി

Published on 6th August 2020

'ആ മരത്തിൽ ആൽക്കെമിസ്റ്റും ബ്രിഡയും എല്ലാമുണ്ട്'- ആലപ്പുഴക്കാരി നിമയ്ക്ക് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ

'ആ മരത്തിൽ ആൽക്കെമിസ്റ്റും ബ്രിഡയും എല്ലാമുണ്ട്'- ആലപ്പുഴക്കാരി നിമയ്ക്ക് നന്ദി പറഞ്ഞ് പൗലോ കൊയ്‌ലോ

Published on 20th July 2020
FAIZAL

സ്വര്‍ണക്കടത്ത് കേസ്: മുഖ്യപ്രതി ഫൈസല്‍ ഫരീദ് ദുബായില്‍ അറസ്റ്റില്‍

വ്യാഴാഴ്ച ദുബായ് റഷീദിയ പൊലീസാണ് ഫൈസലിനെ അറസ്റ്റ് ചെയ്തത്

Published on 19th July 2020
rhea

'എന്നെ കൊലപാതകിയെന്ന് വിളിച്ചപ്പോൾ ഞാൻ മിണ്ടിയില്ല, എന്നാൽ ഇനി പറ്റില്ല'; പൊട്ടിത്തെറിച്ച് റിയ ചക്രബർത്തി

തന്നെ ബലാത്സം​ഗം ചെയ്യുണമെന്ന് പറഞ്ഞുകൊണ്ട് അയച്ച സന്ദേശം കണ്ടാണ് താരത്തിന്റെ പ്രതികരണം

Published on 16th July 2020
gold

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് എന്‍ഐഎ അന്വേഷിക്കും

കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണത്തിന് അനുമതി നല്‍കി

Published on 9th July 2020
gold

ഗുരുതര കുറ്റകൃത്യം; സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റ് അന്വേഷണം പ്രഖ്യാപിച്ചു

ഇന്ത്യൻ അന്വേഷണവുമായി സഹകരിക്കുമെന്നും യുഎഇ എംബസി അറിയിച്ചു

Published on 7th July 2020
GOLD_MASK

സ്വർണം കൊണ്ട് മാസ്ക്, ശ്വാസമെടുക്കാൻ ചെറുദ്വാരങ്ങൾ; വില 2.89 ലക്ഷം

സ്വർണ മാസ്ക് ധരിച്ച് നിൽക്കുന്ന ശങ്കറിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

Published on 4th July 2020
shamna

'അവരുടെ ഉദ്ദേശമെന്തെന്ന് ഞങ്ങൾക്കറിയില്ല, ദയവ് ചെയ്‍ത് വ്യാജ വാർത്തകൾ ഉണ്ടാക്കരുത്': ഷംന കാസിം

അന്വേഷണം അവസാനിക്കുന്നതുവരെ തന്റെയും കുടുംബത്തിന്റെയും സ്വകാര്യതയെ അതിലേക്ക് വലിച്ചിഴക്കരുതെന്ന് താരം ആവശ്യപ്പെട്ടു

Published on 1st July 2020
p_t_ushaa

ഇന്ത്യയുടെ യഥാര്‍ഥ ''ഗോള്‍ഡന്‍ ഗേള്‍''; ട്രാക്കിലെ റാണിക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കായിക ലോകം

ട്രാക്കിലെ രാജ്യത്തിന്റെ വേഗ റാണിയുടെ നേട്ടങ്ങളിലൂടെ ഒരിക്കല്‍ കൂടി കടന്നു പോവുകയാണ് കായിക ലോകം ഈ സമയം

Published on 27th June 2020
priya_nakul

'നകുല്‍, നിനക്കിന്ന് 21 വയസായി, കൂടുതല്‍ കരുത്തനായി തിരിച്ചുവരൂ'; സ്‌നേഹം നിറച്ച് പ്രിയയുടെ ആശംസ

ജനുവരി അഞ്ചിന് കൊടൈക്കനാലിന് സമീപം കാമക്കാപട്ടിക്കടുത്തുവെച്ചാണ് നകുല്‍ അപകടത്തില്‍പ്പെടുന്നത്

Published on 25th June 2020

ആരാധാനലയങ്ങള്‍ തുറന്നു; അകലം പാലിച്ച് വിശ്വാസികള്‍; യോഗി ആദിത്യനാഥ് ക്ഷേത്രത്തിലെത്തി

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതോടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ആരാധനാലയങ്ങള്‍ തുറന്നു

Published on 8th June 2020

ഈ യുദ്ധത്തിലെ അവസാനത്തെ ചാവേർപ്പടയാളിയാണ് കൊറോണ വൈറസ്

ഇന്നും വൈറസുകൾ അവരുടേതു മാത്രമായിരുന്ന അവർ മാത്രമുണ്ടായിരുന്ന ആദിമ ഭൂമിക്കുവേണ്ടി പൊരുതിക്കൊണ്ടിരിക്കുന്നു

Published on 1st June 2020

Search results 1410 - 1425 of 1595