• Search results for 2017
Image Title

പ്രചാരണം അടിസ്ഥാനരഹിതം; പത്തുലക്ഷത്തില്‍ താഴെയുളള വീടിന് സെസ് ഇല്ല

കേരള നിര്‍മാണ തൊഴിലാളി ക്ഷേമനിധി ഫണ്ടിലേക്ക് തൊഴില്‍ നൈപുണ്യ വകുപ്പ് ചുമത്തുന്ന കെട്ടിട സെസ് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ലേബര്‍ കമ്മീഷണര്‍

Published on 8th December 2018

കാറ്റില്‍ പാറുന്ന മുടിയിഴകള്‍

എനിക്കൊരു സുഹൃത്തുണ്ട്. 'മിഥു' എന്നു ഞങ്ങളൊക്കെ വിളിക്കുന്ന 'മിഥുന്‍'. പത്തു വര്‍ഷത്തേക്കപ്പുറം നീണ്ടുകിടക്കുന്ന സൗഹൃദം.

Published on 7th December 2018

ഇന്ത്യയില്‍ എട്ടിലൊരാള്‍ മരിക്കുന്നത് വായുമലിനീകരണം മൂലം: ഇത് പുകവലിയേക്കാള്‍ അപകടകരം

വായുമലിനീകരണ തോത്​ അൽപ്പം കുറയുകയാണെങ്കിൽ ഇന്ത്യയിലെ ആയുർദൈർഘ്യം നിലവിലുള്ളതിനേക്കാൾ 1.7വർഷം കൂടുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Published on 6th December 2018

ബിജെപി സ്ഥാനാര്‍ത്ഥിയായി മാധുരി ദീക്ഷിത്?; അണിയറയില്‍ ഒരുങ്ങുന്നത് ചാണക്യതന്ത്രങ്ങള്‍

മാധുരിയുടെ പേര് പുണെ ലോക്‌സഭാ സീറ്റിലേക്കു പരിഗണിക്കുന്നവരുടെ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു
 

Published on 6th December 2018

വനിതാ മതില്‍: മന്ത്രിമാര്‍ക്ക് ചുമതല; ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സംഘാടക സമിതികള്‍ക്ക് രൂപം നല്‍കും

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതില്‍ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാര്‍ക്ക് ചുമതല നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Published on 5th December 2018
forbes

ഇന്ത്യയില്‍ ഏറ്റവും വരുമാനം നേടുന്ന താരം സല്‍മാന്‍; ഫോബ്‌സിന്റെ കോടിപതികളുടെ പട്ടികയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടി മാത്രം

18 കോടി രൂപയാണ് മമ്മൂട്ടിയുടെ വരുമാനം. മമ്മൂട്ടിയ്‌ക്കൊപ്പം പ്രിയങ്ക ചോപ്രയാണ് 49ാം സ്ഥാനത്തുള്ളത്

Published on 5th December 2018

'ആ പ്രണയത്തകര്‍ച്ച, അതൊരു അനുഗ്രഹമായിരുന്നു': റണ്‍ബീറുമായുള്ള ബന്ധം തകര്‍ന്നതിനെക്കുറിച്ച് കത്രീന

പ്രണയത്തകര്‍ച്ചയില്‍ നിന്ന് താന്‍ ഒരുപാട് പാഠങ്ങള്‍ പഠിച്ചുവെന്ന് കത്രീന പറയുന്നു.

Published on 4th December 2018
origi-afp

ആ തിരിഞ്ഞുള്ള നടത്തം പറയും, എന്തൊരു അലമ്പ് ഷോട്ടെന്ന്; പക്ഷേ ലിവര്‍പൂളിനെ ജയിച്ചു കയറ്റിയ ഷോട്ടാണ്

ഉയര്‍ന്ന് പൊങ്ങിയ വാന്‍ ഡിജിക്കിന്റെ ഫസ്റ്റ് ടൈം ഷോട്ട് കൈപ്പിടിയില്‍ ഒതുക്കുന്നതില്‍ എവര്‍ട്ടന്‍ ഗോളിക്ക് പിഴച്ചു

Published on 3rd December 2018
KERALA-FLOOD21-8-18

2018ല്‍ ലോകം കണ്ട മഹാദുരന്തം കേരളത്തിലെ പ്രളയം; ലോക കാലാവസ്ഥ സംഘടനയുടെ റിപ്പോര്‍ട്ട്

54 ലക്ഷം പേരെയാണ് പ്രളയം കേരളത്തില്‍ ബാധിച്ചത്. 223 പേര്‍ മരിക്കുകയും 14 ലക്ഷം പേര്‍ക്ക് വീട് വിട്ടു പോകേണ്ടിയും വന്നു

Published on 2nd December 2018

ഉമിനീരിലൂടെ എയിഡ്‌സ് പകര്‍ത്തി ; ഡോക്ടറായ ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

മരുന്നിനൊപ്പം എയിഡ്‌സ് രോഗാണുക്കള്‍ കലര്‍ന്ന ഉമിനീര്‍ കലര്‍ത്തി നല്‍കിയെന്നാണ് യുവതി പരാതിയില്‍ പറയുന്നത്

Published on 1st December 2018
tiger-himalaya

മുകളില്‍ കടുവയുണ്ട്‌, ഹിമാലയന്‍ യാത്രികര്‍ ജാഗ്രതൈ; ഹിമാലയ പര്‍വതനിരയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍

ഹിമാലയ പര്‍വ്വതകളില്‍ 3600 മീറ്റര്‍ ഉയരത്തില്‍ വരെ കടുവകള്‍ എത്തിയിട്ടുണ്ടെന്നാണ് ഗവേഷകര്‍ പറയുന്നത്

Published on 1st December 2018

പന്തളത്ത് ബിജെപിക്ക് കിട്ടിയത് 12 വോട്ട്; ട്രോളി സോഷ്യല്‍ മീഡിയ

ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 14 ജില്ലകളിലായി 39 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരെഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനാകാതെ ബിജെപി
 

Published on 30th November 2018

അംബേദ്കറുടെ ജനാധിപത്യ ദര്‍ശനത്തെക്കുറിച്ച്: സുനില്‍ പി ഇളയിടം എഴുതുന്നു

ഇങ്ങനെ നോക്കിയാല്‍, അംബേദ്കര്‍ മുന്നോട്ടുവച്ച ജനാധിപത്യ തത്ത്വം, ജനാധിപത്യത്തെക്കുറിച്ചുളള പാശ്ചാത്യതത്ത്വങ്ങളുടെ ഒരു തുടര്‍ച്ചയോ ഒരു വിപുലീകരണമോ അല്ല.

Published on 30th November 2018

ഇടവപ്പാതിയിലെ തീമഴ

എനിക്ക് തോന്നുന്നു, കാന്‍സറിനെ ആള്‍ക്കാര്‍ ഭയക്കുന്നത് അതിന്റെ പാര്‍ശ്വഫലങ്ങളെ ഓര്‍ത്താണെന്ന്. ഒരു ചെറിയ ശതമാനം ആള്‍ക്കാര്‍ക്കെങ്കിലും അതാണ് ഭയം.

Published on 30th November 2018

ഹെം  ഫ്രെഗഞ്ചിലെ രക്തസാക്ഷികള്‍: ആന്‍ഡമാന്‍ യാത്ര തുടരുന്നു

ഹാവ്ലോക്കില്‍നിന്ന് തിരികെ പോര്‍ട്ട്‌ബ്ലെയറില്‍ എത്തിയിട്ട് ഗോള്‍ ഘറിലെ ശ്രീഷ് എന്നൊരു ഹോട്ടലിലാണ് താമസിച്ചത്.

Published on 29th November 2018

Search results 15 - 30 of 3270