• Search results for കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി
Image Title
14tlat10

ഔദാര്യമല്ല പ്രാതിനിധ്യം

അവരില്‍ വിശ്വാസമുള്ളതുകൊണ്ടാണ് ഒരു പാര്‍ട്ടിയുടേയും മുന്നണിയുടേയും സ്ഥാനാര്‍ത്ഥിയായിട്ടല്ലാതെ മത്സരിക്കാന്‍ തീരുമാനിച്ചത്. ഇനി എന്നെ ജയിപ്പിക്കണോ തോല്‍പ്പിക്കണോ എന്നത് അവരുടെ തീരുമാനം

Published on 27th March 2021
sheikh alam

30 ശതമാനം മുസ്ലിംകള്‍ ഒരുമിച്ചാല്‍ രാജ്യത്ത് നാലു പാകിസ്ഥാനുകള്‍ ഉണ്ടാക്കാനാകും ; വിവാദ പ്രസ്താവനയുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ്

ബംഗാളിലെ ഭൂരിപക്ഷ ജനതയെ മമത സര്‍ക്കാര്‍ രണ്ടാംകിട പൗരന്മാരായി തരംതാഴ്ത്തിയെന്ന് ബിജെപി

Published on 26th March 2021
sobha subin

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് മൂന്ന് വോട്ട്, ഒരേ ബൂത്തില്‍ രണ്ട് തിരിച്ചറിയല്‍ കാര്‍ഡ് ; പരാതി

രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് ബൂത്തുകളിലായി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശോഭസുബിന് മൂന്ന് വോട്ടുകള്‍ ഉണ്ടെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു

Published on 25th March 2021
hassan and sulfikar mayuri

എലത്തൂര്‍ എന്‍സികെയ്ക്ക് തന്നെ ; അടുത്ത തവണ കോണ്‍ഗ്രസ് ഏറ്റെടുക്കും : എം എം ഹസ്സന്‍

മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്ത് മല്‍സരിക്കണമെന്ന പ്രവര്‍ത്തകരുടെ ആവശ്യം അടുത്ത തെരഞ്ഞെടുപ്പില്‍ പരിഗണിക്കും

Published on 22nd March 2021
sarin-citu

സിഐടിയു ഓഫീസില്‍ കയറി വോട്ട് ചോദിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി; നിറ ചിരിയുമായി 'എതിരാളികള്‍'

സിഐടിയു ഓഫീസില്‍ കയറി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥന.

Published on 20th March 2021
reghunath congress

പ്രഖ്യാപനം വന്നില്ല ; ധര്‍മ്മടത്ത് സി രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കി

രഘുനാഥ് മല്‍സരിക്കട്ടെയെന്നാണ് കെ സുധാകരനും, കണ്ണൂര്‍ ഡിസിസി നേതൃത്വവും കെപിസിസിക്ക് മുന്നില്‍ നിര്‍ദേശം വെച്ചത്

Published on 18th March 2021
ramesh chennithala against vijayaraghavan

നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം : രമേശ് ചെന്നിത്തല

പുലിമടയില്‍ ചെന്ന് പുലിയെ നേരിടാന്‍ യുഡിഎഫിന് മാത്രമേ കഴിയൂ

Published on 18th March 2021
pinarayi vijayanc

ഏത് നിമിഷവും കോണ്‍ഗ്രസിനെ കോരിയെടുക്കാമെന്നാണ് ബിജെപി കരുതുന്നത് : പിണറായി വിജയന്‍ 

കോണ്‍ഗ്രസായി ജയിച്ചാല്‍ ബി ജെ പി യിലേക്ക് പോകാം എന്ന അവസ്ഥ കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്

Published on 17th March 2021
sulfikar

എലത്തൂരിലും യുഡിഎഫിന് റിബല്‍ ; സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്

എലത്തൂര്‍ സീറ്റ് എന്‍സികെക്ക് നല്‍കിയ തീരുമാനം മാറ്റില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു

Published on 17th March 2021
vishnunadh_jyothi

വിഷ്ണുനാഥോ ജ്യോതിയോ ?; ശ്രദ്ധാകേന്ദ്രമായി വട്ടിയൂര്‍ക്കാവ് ; പ്രഖ്യാപനം ഇന്നുതന്നെ

നേരത്തെ കെപിസിസി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാറിനെ വട്ടിയൂര്‍ക്കാവിലേക്ക് പരിഗണിച്ചിരുന്നു

Published on 15th March 2021
lathika-ramya_haridas

സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഒരു പ്രശ്‌നവുമില്ല;പ്രതിഷേധിക്കേണ്ട സാഹചര്യമില്ലായിരുന്നു; ലതിക സുഭാഷിന് എതിരെ രമ്യ ഹരിദാസ്

സീറ്റ് നല്‍കാത്തതിന്റെ പേരില്‍ തല മുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിള കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതിക സുഭാഷിന് എതിരെ ആലത്തൂര്‍ എംപി രമ്യ ഹരിദാസ്

Published on 15th March 2021
pinarayi vijayan

മുഖ്യമന്ത്രിക്കെതിരെ പോരിന് ആര് ?; ധര്‍മ്മടത്തും 'വമ്പന്‍' സ്ഥാനാര്‍ത്ഥിയെ തിരഞ്ഞ് കോണ്‍ഗ്രസ്

പാര്‍ട്ടി മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ പത്മനാഭനെയാണ് ധര്‍മ്മടത്ത് പോരിന് ബിജെപി ഇറക്കിയിരിക്കുന്നത്

Published on 15th March 2021
congress leader muralidharan

എംപി സ്ഥാനം രാജിവയ്ക്കില്ല; നേമം ഉറച്ച സീറ്റല്ല, ലക്ഷ്യം വിജയം: മുരളീധരന്‍

എംപി സ്ഥാനം രാജിവെക്കാതെ നിമയസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍

Published on 14th March 2021
congress_women_candidate

9 വനിതകള്‍; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍  55ശതമാനം പുതുമുഖങ്ങള്‍

ഒന്‍പത് വനിതകളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക

Published on 14th March 2021
kerala election

നേമത്ത് മുരളീധരന്‍?; ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ വിളിച്ചതായി കോണ്‍ഗ്രസ് നേതാവ് 

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന നേമം മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കും

Published on 14th March 2021

Search results 15 - 30 of 301