• Search results for മാറ്റി
Image Title
lottery results

ലോട്ടറി വില്‍പ്പന നാളെമുതല്‍; മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും

സംസ്ഥാനത്ത് ലോട്ടറി വില്‍പന നാളെ പുനരാരംഭിക്കും

Published on 16th June 2021
plusone exam

പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷ  തീയതിയില്‍ മാറ്റം; 28 മുതല്‍, സമയക്രമം ഇങ്ങനെ

സംസ്ഥാനത്ത് ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയിതയില്‍ മാറ്റം

Published on 16th June 2021
ramesh chennithala

അനുനയ നീക്കവുമായി ഹൈക്കമാന്‍ഡ് ; രമേശ് ചെന്നിത്തലയെ ഡല്‍ഹിക്ക് വിളിപ്പിച്ചു

ചെന്നിത്തലയോട് 18 ന് ഡല്‍ഹിയിലെത്താന്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു

Published on 16th June 2021
dead body image

മകളുടെ വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങി; നടുറോഡില്‍ അവളുടെ മൃതദേഹം കണ്ട് ഞെട്ടിത്തരിച്ച് അച്ഛന്‍; കുറ്റം സമ്മതിച്ച് പ്രതിശ്രുത വരന്‍

വിവാഹം ക്ഷണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ റോഡില്‍ മകളുടെ മൃതദേഹം കണ്ട് ഞെട്ടി അച്ഛന്‍

Published on 16th June 2021
covid-19_testing-_EPS

കോവിഡ് രോ​ഗിയുടെ മൃതദേഹം ആശുപത്രിയിൽ വിവസ്ത്രമായ നിലയിൽ; 'പണവും മൊബൈലും തട്ടാൻ കൊല'; സെക്യൂരിറ്റി ജീവനക്കാരി അറസ്റ്റിൽ

ജൂൺ എട്ടിനാണ് മൃതദേഹം അഴുകിയനിലയിൽ ആശുപത്രിയിലെ എട്ടാംനിലയിൽ കണ്ടെത്തിയത്

Published on 16th June 2021
parachute_in_euro

ജർമനി-ഫ്രാൻസ് പോരിനിടയിൽ പാരച്യൂട്ടിൽ പറന്നിറങ്ങി പ്രതിഷേധം, ഫ്രഞ്ച് കോച്ച് രക്ഷപെട്ടത് തലനാരിഴയ്ക്ക്; നിരവധി പേർക്ക് പരിക്ക്

യൂറോ കപ്പിൽ ജർമനി-ഫ്രാൻസ് പോരാട്ടം തുടങ്ങുന്നതിന് തൊട്ടുമുൻപായാണ് പാരച്യൂട്ടിൽ പ്രതിഷേധക്കാരൻ പറന്നിറങ്ങിയത്

Published on 16th June 2021
cbse exam result

ഇന്റേണല്‍ പരീക്ഷയ്ക്ക് കൂടുതല്‍ വെയിറ്റേജ്, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് മൂല്യനിര്‍ണയം 30:30:40 അനുപാതത്തില്‍; അന്തിമ ഫോര്‍മുല നാളെ

പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ മൂല്യനിര്‍ണയത്തിന് സിബിഎസ്ഇ പ്രത്യേക ഫോര്‍മുലയ്ക്ക് രൂപം നല്‍കിയതായി റിപ്പോര്‍ട്ട്

Published on 16th June 2021
SAMMY THLAKAN ABOUT SATHYAN

''വികൃതമായി‌' അനുകരിച്ച് ആ മഹാനടനെ പുതിയ തലമുറയ്ക്ക് മുന്നിൽ കോമാളിയാക്കി, നടുവിരൽ നമസ്കാരം'

അതുല്യനായ മഹാനടനെ വികൃതമായി അനുകരിക്കുന്ന മിമിക്രി കലാകാരന്മാരെ വിമർശിക്കാനും മറന്നില്ല

Published on 16th June 2021
cristiano_ronaldo_press_conference

കൊക്കോ കോളയുടെ രണ്ട് കുപ്പി എടുത്ത് മാറ്റി ക്രിസ്റ്റ്യാനോ, കമ്പനിക്ക് നഷ്ടം 400 കോടി രൂപ

രണ്ട് കൊക്കോ കോള കുപ്പികൾ ക്രിസ്റ്റ്യാനോ എടുത്ത് മാറ്റിയപ്പോൾ കമ്പനിക്ക് നഷ്ടമായത് 400 കോടി രൂപയെന്നാണ് റിപ്പോർട്ടുകൾ

Published on 16th June 2021
Black fungus in kerala

ബ്ലാക്ക് ഫം​ഗസിന് പിന്നാലെ ആശങ്ക ഉയർത്തി ​ഗ്രീൻ ഫം​ഗസ്; ഇൻഡോറിൽ കോവിഡ് മുക്തനിൽ രോ​ഗം

കോവിഡ്​ രോഗമുക്തനായതിന് ശേഷം​ ഇൻഡോർ സ്വദേശിയിൽ ഗ്രീൻ ഫംഗസ്​ കണ്ടെത്തി

Published on 16th June 2021
france_team_against_germany

ജർമനിയെ വീഴ്ത്തി ഹമ്മൽസിന്റെ സെൽഫ് ​ഗോൾ, 1-0ന്റെ ജയവുമായി ലോക ചാമ്പ്യന്മാർ തുടങ്ങി

ജർമൻ പ്രതിരോധ നിര താരം മാറ്റ് ഹമ്മൽസിന്റെ ക്ലിയറൻസ് പിഴച്ച് ​ഗോൾ വല കുലുങ്ങിയപ്പോൾ എതിരില്ലാത്ത ഒരു ​ഗോളിന് ഫേവറിറ്റുകളായ ഫ്രാൻസ് ജയം പിടിച്ചു

Published on 16th June 2021
covid vaccine

വാക്‌സിനെടുക്കാന്‍ രജിസ്‌ട്രേഷന്‍ മുന്‍കൂട്ടി ചെയ്യണമെന്ന് നിര്‍ബന്ധമില്ല; നയം മാറ്റി കേന്ദ്രം 

കോവിഡ് വാക്‌സിനെടുക്കാന്‍ കോവിന്‍ ആപ്പില്‍ നേരത്തേ റജിസ്റ്റര്‍ ചെയ്യണമെന്ന നിബന്ധന ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

Published on 15th June 2021
jdc exam

ജെഡിസി പരീക്ഷകള്‍ 24 മുതല്‍

കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടര്‍ന്ന്  മാറ്റിവെച്ച പരീക്ഷകളാണ് 24 മുതല്‍ ജൂലൈ 7 വരെ നടക്കുന്നത്. 

Published on 15th June 2021
covid cases in kerala

ആര്‍ടി-പിസിആര്‍ നിരക്ക് നിശ്ചയിക്കാനുള്ള അധികാരം ആരോഗ്യവകുപ്പിന് മാത്രമല്ലേ?; ലാബുകളുടെ ഹര്‍ജിയില്‍ വിധി തിങ്കളാഴ്ച

ഐസിഎംആറിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് നിരക്ക് സംബന്ധിച്ച ഉത്തരവുകള്‍ ഇറക്കുന്നതെന്ന് കേന്ദ്രസര്‍ക്കാരും കോടതിയെ അറിയിച്ചു

Published on 15th June 2021
ayisha sulthana

ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി ; ലക്ഷദ്വീപ് പൊലീസിനോട് വിശദീകരണം തേടി

പരാതി നല്‍കിയ ലക്ഷദ്വീപ് ബിജെപി പ്രസിഡന്റും കേസില്‍ തങ്ങളെയും കക്ഷിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുണ്ട്

Published on 15th June 2021

Search results 15 - 30 of 11252