• Search results for സന്ന്യാസി
Image Title

പാര്‍ട്ടിയും ശരീഅത്തും ഒന്നാവുന്ന പെണ്‍സൗഹൃദങ്ങള്‍

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നിങ്ങള്‍ ഇന്ത്യന്‍ കോഫീ ഹൗസിലോ/മറ്റേതെങ്കിലും ഹൗസിലോ ഒന്നിച്ചിരുന്നു എത്ര കൂട്ടുകാരികളോടൊപ്പം/ കൂട്ടുകാരനോടൊപ്പം ചായ കുടിച്ചിട്ടുണ്ട്?

Published on 20th December 2020

അലയുന്നവന്റെ ആത്മഭാഷണങ്ങള്‍

ഇനി എന്നാണ് കെട്ടഴിഞ്ഞ കാറ്റുപോലെ യാത്രികനു സ്വതന്ത്രമായി സഞ്ചരിക്കാനാവുക്കാനാവുക? തന്റെ പ്രിയപ്പെട്ട വഴികളിലേയ്ക്ക് തിരിച്ചുപോവാനാവുക? ഇനി എല്ലാകാലവും മനുഷ്യസംഗമങ്ങള്‍ ഒരു പഴങ്കഥയാവുമോ? 

Published on 1st December 2020
sakshi

മുസ്‌ലിംകളെ ഖബറടക്കരുത്; ദഹിപ്പിക്കണം; വിവാദ പ്രസ്താവനയുമായി സാക്ഷി മഹാരാജ്

ബിജെപിയുടെ ഉപതെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെയായിരുന്നു സ്ഥിരം വിവാദ പ്രസ്താവനകള്‍ നടത്തുന്ന എംപിയുടെ പുതിയ പ്രസ്താവന.

Published on 26th October 2020

അവര്‍ കൂറുപുലര്‍ത്തുന്നത് ഇന്ത്യന്‍ ഭരണഘടനയോടല്ല, മനുസ്മൃതിയോടാണ്

നിര്‍വ്വഹണത്തിലെ പിഴവിന്റെ ഉത്തരവാദിത്വം നയത്തിനല്ല

Published on 18th October 2020
shooting-techniques-ss

വാടക കൊലയാളിയെ സ്വയം ഏര്‍പ്പാടാക്കി;  വെടിവയ്ക്കാന്‍ പറഞ്ഞത് പൂജാരി; അന്വേഷണത്തില്‍ ട്വിസ്റ്റ്

 പൂജാരി അശുപത്രി വിട്ടാലുടന്‍ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു
 

Published on 18th October 2020

വടക്കു കിഴക്കോട്ട് നീളുന്ന വഴികള്‍

വടക്കും കിഴക്കുമായി കിടക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയുടെ ശീതളഹരിത മേഖലകളാണ് 

Published on 24th September 2020

ചിത്രങ്ങളില്‍ ജീവിതത്തിന്റെ നാനാരസങ്ങള്‍ ചേര്‍ത്തുവച്ച ഒരാള്‍

1925 സെപ്റ്റംബര്‍ 13-ന് വാസുദേവന്‍ നമ്പൂതിരി ജനിക്കുമ്പോള്‍ അച്ഛന്‍ പരമേശ്വരന്‍ നമ്പൂതിരി ഉയര്‍ത്തിക്കെട്ടിയ സ്വത്തിന്റേയും സമ്പത്തിന്റേയും തകര്‍ച്ച തുടങ്ങിയിരുന്നു

Published on 20th September 2020

മുല്ലബസാറിലെ സൂഫിക്കാഴ്ചകള്‍

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്ത് ജനപ്രിയമായി മാറിയ സൂഫിയും സുജാതയും എന്ന ചിത്രത്തെക്കുറിച്ചും അതിന്റെ അനുഭവങ്ങളെക്കുറിച്ചും ഷാനവാസ് സംസാരിക്കുന്നു

Published on 25th August 2020

വിദേശവനിതയെ പീഡിപ്പിക്കാന്‍ ശ്രമം ; സന്യാസിയെ എടുത്തിട്ട് 'പെരുമാറി' യുവതി ; 'വ്യാജസ്വാമി'​ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ

തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് ഭാഗമായാണ് അമേരിക്കൻ പൗരയായ മുപ്പതുകാരി ക്ഷേത്ര നഗരിയിൽ എത്തിയത്

Published on 25th August 2020

പ്രണയവും ഭീകരപ്രവര്‍ത്തനമാകാം!

ഭീകരതയും ഭീകരവിരുദ്ധപോരാട്ടവും ഒരു സമൂഹത്തിന്റെ മുഖ്യ അജന്‍ഡയായി മാറുമ്പോള്‍ അത് എന്തെല്ലാം തരത്തിലുള്ള അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് അവസരമൊരുക്കാം 

Published on 20th August 2020

അവിശ്വസനീയം; 114 വയസുള്ള സന്ന്യാസി കോവിഡ് മുക്തൻ!

അവിശ്വസനീയം; 114 വയസുള്ള സന്ന്യാസി കോവിഡ് മുക്തൻ!

Published on 28th June 2020

സൗഹൃദങ്ങളെ തൊട്ടറിഞ്ഞ സോഷ്യലിസ്റ്റ്

രാമന്റെ ദു:ഖത്തിലാണ് കഥയില്ലാത്തവര്‍ കലിതുള്ളാനിരിക്കുന്ന കാലത്തെ എം.പി. വീരേന്ദ്രകുമാര്‍ ഓര്‍മ്മിപ്പിക്കുന്നത്. അദ്ദേഹം കടന്നുപോയി, കഥയും കലിയും കാലനും കാലവും തുടരുന്നു

Published on 14th June 2020

നിലവിളികള്‍ നിലയ്ക്കാത്ത കന്യാസ്ത്രീ മഠങ്ങള്‍; തുടര്‍ക്കഥയാകുന്ന ദുരൂഹ മരണങ്ങള്‍

തിരുവല്ലയിലെ ദിവ്യ എന്ന സന്യാസാര്‍ത്ഥിനിയുടെ മരണമാണ്  ഈ നിരയില്‍ ഒടുവിലത്തേത്

Published on 4th June 2020
sukumara_kuruppu

പാല്‍ഘര്‍ ആള്‍ക്കൂട്ടക്കൊല : വാദിഭാഗം അഭിഭാഷകന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു

ദിഗ്‌വിജയ് സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടി മറിയുകയായിരുന്നു

Published on 15th May 2020

Search results 15 - 30 of 104