• Search results for 5
Image Title

ജനവാസകേന്ദ്രത്തില്‍ ആനക്കൂട്ടം: റോഡിലൂടെ ഓടുന്ന ദൃശ്യങ്ങള്‍ പുറത്ത്

ജനവാസകേന്ദ്രത്തില്‍ റോഡിലൂടെ ആറോളം ആനകള്‍ കൂട്ടമായി ഓടിപ്പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്

Published on 14th November 2019
kohli_rohitindore

കോഹ് ലിയും രോഹിത്തും ചേര്‍ന്ന് മെനഞ്ഞ തന്ത്രം ഫലിച്ചു; ആദ്യ വിക്കറ്റ് വീണത് ഇവരുടെ പരീക്ഷണത്തില്‍ 

ഉമേഷ് യാദവിന്റെ ആദ്യ ഓവറില്‍ കോഹ് ലിക്ക് അടുത്തേക്ക് വന്ന് രോഹിത്ത് സംസാരിച്ചതിന് പിന്നാലെ മായങ്കിനെ ഷോര്‍ട്ട് ലെഗിലേക്ക് കൊണ്ടുവന്നു

Published on 14th November 2019
mohanlal

വഴിയരികില്‍ ലാലേട്ടന്‍; ഒരു ഉമ്മ തന്നോട്ടെയെന്ന് ആരാധിക; വിഡിയോ വൈറല്‍

റോഡ് സൈഡിലായി ആരാധകര്‍ക്കൊപ്പം നിന്ന് സംസാരിക്കുകയും സെല്‍ഫി പകര്‍ത്തുകയും ചെയ്യുന്ന മോഹന്‍ലാലിനെയാണ് വിഡിയോയില്‍ കാണുന്നത്

Published on 14th November 2019
shamiindvban-770x433

10 റണ്‍സിനിടയില്‍ വീണത് അഞ്ച് വിക്കറ്റ്; 150 റണ്‍സിന് ബംഗ്ലാദേശ് ഓള്‍ഔട്ട്, നിറഞ്ഞാടി ഇന്ത്യന്‍ പേസര്‍മാര്‍

ചായയ്ക്ക് ശേഷം ബംഗ്ലാദേശിന്റെ ശേഷിച്ച മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്താന്‍ ഇന്ത്യന്‍ പേസര്‍മാര്‍ക്ക് വേണ്ടിവന്നത് നാല് ഓവറുകള്‍ മാത്രം

Published on 14th November 2019
pak

ഗായികയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിമാര്‍

റാബി പിര്‍സദയ്ക്ക് പിന്തുണ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Published on 14th November 2019
indore_test12

ദാ കിടക്കുന്നു ബംഗ്ലാദേശ്, ദയയില്ലാതെ അശ്വിനും ഷമിയും; ഏഴ് വിക്കറ്റുകള്‍ നഷ്ടം

ഇഷാന്ത് ശര്‍മയും, ഉമേഷ് യാദവും ചേര്‍ന്ന തുടങ്ങിയ വിക്കറ്റ് വേട്ട മുഹമ്മദ് ഷമിയും, ആര്‍ അശ്വിനും ചേര്‍ന്ന് ഏറ്റെടുത്തു

Published on 14th November 2019
Shane-Bond-and-Naseem-Shah-1

പാകിസ്ഥാന്റെ സ്വന്തം ബോണ്ട് വിറപ്പിക്കല്‍ തുടങ്ങി; 16കാരന്റെ മാരക ബൗണ്‍സറുകളില്‍ വലഞ്ഞ് ഓസ്‌ട്രേലിയ

ഷെയ്ന്‍ ബോണ്ടിനെ റിക്കി പോണ്ടിങ് നേരിടുന്ന ബൗണ്ടറിയും, പെര്‍ത്തില്‍ നസീം ബൗള്‍ ചെയ്യുന്ന വീഡിയോയും ഒരുമിച്ചെടുത്താണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ എത്തിയത്

Published on 14th November 2019
neeraj
rohit264

ഉടന്‍ വരുന്നൂ, രോഹിത് ശര്‍മയുടെ സൂപ്പര്‍ ഹീറോ സീരീസ്; 264ല്‍ രോഹിത് പറത്തിയ സിക്‌സുകള്‍ കഥ പറയും

9 സിക്‌സും, 33 ഫോറുമായിരുന്നു ചരിത്രം കുറിച്ച ഇന്നിങ്‌സില്‍ രോഹിത്തിന്റെ ബാറ്റില്‍ നിന്നും വന്നത്

Published on 14th November 2019
sanju_samson565

വീണ്ടും നിരാശപ്പെടുത്തി സഞ്ജു, അടിച്ചു കളിച്ച് തുടങ്ങവെ വീണു; കേരളത്തെ തുണച്ചത് ഉത്തപ്പയുടെ തകര്‍പ്പന്‍ കളി 

ഇന്ത്യന്‍ ടീമില്‍ നിന്ന് തിരികെ എത്തി ത്രിപുരയ്‌ക്കെതിരെ സഞ്ജു ഇറങ്ങിയെങ്കിലും അവിടെ 12 റണ്‍സ് എടുത്ത് സഞ്ജു പുറത്തായിരുന്നു

Published on 14th November 2019
childres_day

'നിങ്ങളുടെ ഉള്ളിലെ ആ കുഞ്ഞിനെ ജ്വലിപ്പിച്ച് കൊണ്ടേയിരിക്കൂ'; ശിശുദിനത്തില്‍ മൂന്ന് കുഞ്ഞുങ്ങളുടെ ഫോട്ടോ പങ്കുവെച്ച് താരം

എന്നും ചെറുപ്പമായും സന്തോഷമായും ഇരിക്കണമെന്ന സന്ദേശമാണ് താരം ആരാധകര്‍ക്കായി നല്‍കിയത്. 

Published on 14th November 2019
sabarimala

ശബരിമല പുനപ്പരിശോധനാ ഹര്‍ജികള്‍ ഏഴംഗ ബെഞ്ചിന്, മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശവും പരിശോധിക്കും

മുസ്ലിം പള്ളികളില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഏഴംഗ ബെഞ്ച് പരിഗണിക്കണമെന്ന് ഭൂരിപക്ഷ വിധിയിലൂടെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി

Published on 14th November 2019
zlatan12

വന്നു, കണ്ടു, കീഴടക്കി; സ്ലാട്ടന്‍ അമേരിക്ക വിട്ടു, ഇനി ഇറ്റാലിയന്‍ സൂപ്പര്‍ ക്ലബില്‍? 

2018ലാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ഇബ്ര എല്‍എ ഗ്യാലക്‌സിയിലേക്ക് പോവുന്നത്

Published on 14th November 2019
sabarimala

യുവതീ പ്രവേശന വിധിക്ക് സ്റ്റേ ഇല്ല; പുനപ്പരിശോധനയില്‍ തീരുമാനം നീട്ടി

മതവിശ്വാസത്തിന്റെ അവിഭാജ്യ ഘടകങ്ങള്‍ എന്തൊക്കെ എന്നതിലും അതില്‍ കോടതികള്‍ക്ക് എത്രത്തോളം ഇടപെടാം എന്നതിലും വിശാല ബെഞ്ച് തീരുമാനമെടുക്കണമെന്ന് സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്

Published on 14th November 2019
teaser

വീണ്ടും ഞെട്ടിക്കാന്‍ അമല പോള്‍; 'അതോ അന്ത പറവൈ പോല'യുടെ ടീസര്‍ പുറത്ത്

വിനോദ് കെ ആര്‍ ആണ് ചിത്രത്തിന്റെ സംവിധാനം

Published on 14th November 2019

Search results 15 - 30 of 27730