• Search results for AIR INDIA
Image Title
air_india

വനിതാദിനത്തില്‍ എയര്‍ ഇന്ത്യയുടെ സര്‍പ്രൈസ്; ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകളുടെ നിയന്ത്രണം വനിതാ ക്രൂവിന് 

പൂര്‍ണമായും സ്ത്രീകള്‍ മാത്രം ഓപറേറ്റ് ചെയ്യുന്ന 40 ആഭ്യന്തര സര്‍വീസുകളും 12 അന്താരാഷ്ട്ര സര്‍വീസുകളുമാണ് എയര്‍ ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്

Published on 8th March 2019

യാത്രക്കാര്‍ക്ക് ചെവി വേദനയും മൂക്കില്‍ നിന്ന് രക്തവും ; കോഴിക്കോട്ടേയ്ക്കുള്ള എയര്‍ ഇന്ത്യ വിമാനം തിരിച്ചിറക്കി

മൂന്ന് കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 737-8  വിമാനത്തില്‍ ഉണ്ടായിരുന്നത്

Published on 11th February 2019
idly

വിമാനത്തില്‍ നല്‍കിയ ഇഡലിയില്‍ പാറ്റ; രണ്ട് ദിവസം പിന്നിട്ടപ്പോള്‍ മാപ്പപേക്ഷയുമായി എയര്‍ ഇന്ത്യ 

എയര്‍ ഇന്ത്യയുടെ ഭോപാല്‍-മുംബൈ വിമാന യാത്രയ്ക്കിടെയാണ് പ്രഭാത ഭക്ഷണത്തില്‍ പാറ്റയെ കണ്ടെത്തിയത്

Published on 5th February 2019

മുഖ്യമന്ത്രിയുടെ ആവശ്യം പരിഗണിച്ചു, കണ്ണൂരില്‍ നിന്നും വിദേശത്തേക്ക് കൂടുതല്‍ വിമാന സര്‍വ്വീസുകള്‍ ഉടന്‍ ; ആഭ്യന്തര സര്‍വ്വീസുകളും വര്‍ധിപ്പിക്കും,എയര്‍ ഇന്ത്യ നിരക്ക് കുറച്ചു  

എയര്‍ ഇന്ത്യ എക്‌സ്പ്രസ് കണ്ണൂരില്‍ നിന്ന് മൂന്ന് രാജ്യങ്ങളിലേക്ക് കൂടി പുതിയതായി സര്‍വ്വീസ് ആരംഭിക്കും. കുവൈറ്റ്, മസ്‌കറ്റ്, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്കാവും ഈ സര്‍വ്വീസുകള്‍.

Published on 22nd January 2019

എയര്‍ഇന്ത്യ പ്രവാസികളെ കൊളളയടിക്കുന്നു; രൂക്ഷവിമര്‍ശനവുമായി പിണറായി 

ഗള്‍ഫ് പ്രവാസികളെ കൊള്ളയടിക്കാന്‍ നേതൃത്വം നല്‍കുന്നത് ദേശീയ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 19th January 2019
image

യാത്രക്കാരന്റെ പിതാവ്​ ഗുരുതരാവസ്ഥയിലെന്ന് സന്ദേശം; ദോഹയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചുവിളിച്ചു 

ദോഹയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്​സ്​പ്രസിന്റെ വിമാനമാണ് തിരിച്ചുവിളിച്ചത്

Published on 13th January 2019

പറക്കുന്ന വിമാനത്തിൽ ന​ഗ്നനായി യാത്ര ; സ്തബ്ധരായി യാത്രക്കാർ ; കസ്റ്റഡിയിൽ

എയര്‍ഇന്ത്യാ  വിമാനത്തില്‍ യാത്രക്കാരന്‍ വസ്ത്രമഴിച്ച് നഗ്നനായി നടന്നു

Published on 30th December 2018
kannur1

ആദ്യ വിമാനം അബുദാബിയിലത്തിയപ്പോൾ ആഘോഷം കേക്ക് മുറിച്ച്; യാത്രക്കാർക്ക് സർട്ടിഫിക്കറ്റും കന്നിയാത്രയുടെ മധുരവും 

വിമാനത്താവള അധികൃതരും എയര്‍ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥരുമടക്കമുള്ളവരും ചേർന്നാണ് സ്വീകരണമൊരുക്കിയത്

Published on 9th December 2018

മദ്യം നല്‍കിയില്ല ; എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് വിദേശ വനിതയുടെ അസഭ്യവര്‍ഷം ( വീഡിയോ )

എയര്‍ ഇന്ത്യയുടെ മുംബൈ-ലണ്ടന്‍ എഐ-131 വിമാനത്തില്‍ നവംബര്‍ 10 നായിരുന്നു സംഭവം

Published on 14th November 2018

ദീപാവലി ബോണസ് നല്‍കിയില്ല, എയര്‍ ഇന്ത്യാ ജീവനക്കാര്‍  മിന്നല്‍ പണിമുടക്കില്‍ ; വിമാനങ്ങള്‍ വൈകുന്നു

ദീപാവലി ബോണസ് വിതരണം ചെയ്യാത്തതില്‍ പ്രതിഷേധിച്ച് മുംബൈ ഛത്രപതി ശിവജി വിമാനത്താവളത്തിലെ എയര്‍ ഇന്ത്യാ ജീവനക്കാര്‍ മിന്നല്‍ പണി മുടക്ക് നടത്തുന്നു. 400 ഓളം ജീവനക്കാരാണ് ഇന്നലെ അര്‍ധരാത്രി മുതല്‍ പണിമുട

Published on 8th November 2018
air-india

വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് തെറിച്ചു വീണു; ഗുരുതര പരുക്ക്

വിമാനത്തിന്റെ ഡോര്‍ അടയ്ക്കുന്നതിനിടെയാണ് 53 കാരിയായ എയര്‍ ഹോസ്റ്റസ് വീണത്

Published on 15th October 2018

പറന്നുയരുന്നതിനിടെ എയർഇന്ത്യ വിമാനം മതിലിടിച്ചു തകർത്തു ; യാത്രക്കാർ സുരക്ഷിതരെന്ന് അധികൃതർ

തൃശിനാപ്പള്ളിയിൽ നിന്നും ദുബൈയിലേക്കുള്ള ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്

Published on 12th October 2018

വിമാനത്തില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ സ്ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് വ്യോമയാന മന്ത്രി

വിമാനത്തില്‍ സ്ത്രീയുടെ സീറ്റില്‍ മദ്യപിച്ചെത്തിയ യാത്രക്കാരന്‍ മൂത്രം ഒഴിച്ചതായി പരാതി.

Published on 1st September 2018
air_india

ടിക്കറ്റ് നിരക്കുകള്‍ കുറച്ച് എയര്‍ ഇന്ത്യ; യാത്രാ തിയതി മാറ്റുന്നതും റദ്ദാക്കുന്നതും സൗജന്യമാക്കി

യാത്രകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കും. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരാനിരിക്കുന്നവര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും

Published on 17th August 2018

മൂട്ടകടിയേല്‍ക്കാനാണോ ബിസിനസ് ക്ലാസില്‍ പണം തരുന്നത്? മൂട്ട കടിയേറ്റ് വീര്‍ത്ത കൈകളുമായി എയര്‍ഇന്ത്യക്ക് യുവതിയുടെ ട്വീറ്റ്‌

കൈക്കുഞ്ഞുള്‍പ്പടെ മൂന്ന് കുട്ടികളുമായാണ് താന്‍ യാത്ര ചെയ്തതെന്നും സീറ്റ് മാറ്റിത്തരാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറായില്ലെന്നും സൗമ്യാ ഷെട്ടി

Published on 24th July 2018

Search results 15 - 30 of 48