• Search results for Actor
Image Title
pak

ഗായികയുടെ നഗ്ന ചിത്രങ്ങള്‍ പുറത്തായി; പിന്തുണ അറിയിച്ച് സ്വന്തം നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്ത് നടിമാര്‍

റാബി പിര്‍സദയ്ക്ക് പിന്തുണ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്

Published on 14th November 2019
neeraj
BABU

അത്ഭുതം! 'ബാബു ആന്റണി ഏത്തവാഴയിൽ, എന്തുചെയ്യണമെന്നറിയാതെ സിനിമാലോകം'  

ഏത്തവാഴയും എന്റെ ആരാധകന്‍ ആണെന്നറിഞ്ഞതില്‍ സന്തോഷം, എന്നാണ് താരം കുറിച്ചത്
 

Published on 11th November 2019
jayasurya

നേപ്പാളില്‍ സ്‌കൂട്ടറില്‍ ചുറ്റിയടിച്ച് ജയസൂര്യ, കൂട്ടിന് സരിതയും; വെക്കേഷന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് താരം

സ്‌കൂട്ടറിലും ലോക്കല്‍ ടാക്‌സിയിലുമൊക്കെയായി ഭാര്യയ്‌ക്കൊപ്പം ചുറ്റിക്കറങ്ങുകയാണ് താരം

Published on 10th November 2019
shah_rukh

യുവതാരത്തെ ചുംബിച്ച് ഷാരുഖ് ഖാന്‍; ഏറ്റെടുത്ത് ആരാധകര്‍; വിഡിയോ

രാജ്കുമാറിന്റെ ഹിറ്റ് ചിത്രം സ്ത്രീയിലെ ഡയലോഗ് പറയുകയാണ് ഷാരുഖ് ഖാന്‍

Published on 10th November 2019
kamal_hassan

ഈ മൂന്ന് യുവാക്കളാണ് ഇന്ത്യയിലെ ഏറ്റവും മികച്ച നടന്മാര്‍; കമല്‍ഹാസന്റെ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്കും അഭിമാനിക്കാം

തന്റെ അറുപത്തിയഞ്ചാം ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തന്റെ ഇഷ്ടനടന്മാരെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞത്

Published on 8th November 2019
sindhu_krishnakumar

അമ്മയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കി മക്കള്‍; കൃഷ്ണകുമാറിന്റെ അഞ്ച് സുന്ദരിമാരുടെ ആഘോഷം, വീഡിയോ

അമ്മയ്ക്കു വേണ്ടി മുറികളെല്ലാം ബലൂണുകളാല്‍ അലങ്കരിച്ച മക്കള്‍ പ്രത്യേക കേക്കും തയ്യാറാക്കിയിരുന്നു.

Published on 8th November 2019
LISA_RAY

'കാന്‍സര്‍ മാരകമാണെന്ന് അറിഞ്ഞപ്പോഴുള്ള എന്റെ പ്രതികരണം കണ്ട് ഡോക്ടര്‍ ഭയന്നു, മരിക്കില്ലെന്ന് അറിയാമായിരുന്നു'; ലിസ റായ് 

മാസങ്ങളായി രോഗത്തിന്റെ സൂചനങ്ങള്‍ ശരീരം തരുന്നുണ്ട്. എന്നാല്‍ ഞാന്‍ എല്ലാം അവഗണിച്ചു

Published on 4th November 2019
aadil

'ടീമേ... നിങ്ങളുടെ കൂടെ സ്റ്റേജിൽ തോളിൽ കയ്യിട്ട്‌ നില്ല്ക്കാൻ എനിക്കൊരവസരം ഉണ്ടാകട്ടെ'; ആദിൽ 

മനുഷ്യന്മാരെ അങ്ങനെ മാത്രം കാണുന്ന ഒരു സദസ്സിൽ അത്‌ സംഭവിക്കുമെന്നും താരം

Published on 1st November 2019
mano

തമിഴ് നടന്‍ മനോ വാഹനാപകടത്തില്‍ മരിച്ചു; ഭാര്യ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ഗുരുതരമായി പരിക്കേറ്റ മനോ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു

Published on 29th October 2019
suresh

'സത്യം തെളിയുന്നത് വരെ, എനിക്ക് കാവലായി ദൈവവുമുണ്ട്'; സുരേഷ് ഗോപി

'സത്യം തെളിയുന്നത് വരെ, കുടുംബത്തിനും നിങ്ങള്‍ക്കും കാവലായി ഞാനും, എനിക്ക് കാവലായി ദൈവവുമുണ്ട്'

Published on 27th October 2019

'നന്ദി സാര്‍... നിങ്ങളെപ്പോലുള്ള ദൈവങ്ങളുള്ളത് കൊണ്ടാണ് ഞങ്ങളിന്ന് ജീവിച്ചിരിക്കുന്നത്...';  സര്‍ക്കാര്‍ ആശുപത്രിയിലെ അനുഭവം വിവരിച്ച് അനൂപ് ചന്ദ്രന്‍ (വീഡിയോ)

സര്‍ക്കാര്‍ ആശുപത്രിയില്‍ രാത്രി വൈകിയും രോഗികള്‍ക്കുള്ള ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ജോലികള്‍ ചെയ്യുന്ന ഡോക്ടര്‍മാരെ പ്രശംസിച്ച് നടന്‍ അനൂപ് ചന്ദ്രന്‍.

Published on 25th October 2019

ചെസ്സില്‍ ദുല്‍ഖറിനെ വെട്ടിനിരത്തി സുരേഷ് ഗോപി; ചിത്രങ്ങള്‍ വൈറല്‍

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിലൂടെയാണ്

Published on 19th October 2019
karishma_kapoor

അമ്മ അങ്ങനെ പറഞ്ഞത് മുതല്‍ ഞാന്‍ തലയുയര്‍ത്തി നടക്കാന്‍ തുടങ്ങി: മനസ് തുറന്ന് കരിഷ്മ കപൂര്‍

മാധുരി ദീക്ഷിതിനൊപ്പം ദില്‍ തോ പാഗല്‍ ഹേയില്‍ അഭിനയിച്ചു, പിന്നാലെ ദേശീയ അവാര്‍ഡ് ലഭിച്ചു. അന്ന് തുടങ്ങി എന്റെ കഴിവുകളില്‍ എനിക്ക് സംശയമില്ലാതെയായി.

Published on 19th October 2019
SHANE

ഷെയ്ൻ നി​ഗത്തിന് വധഭീഷണി; നിർമാതാവിനെതിരെ നടൻ രം​ഗത്ത്, നിയമനടപടിക്ക് ഒരുങ്ങുന്നു

നിർമ്മാതാവ് ജോബി ജോര്‍ജിനെതിരെയാണ് ഷെയ്ന്‍ രം​ഗത്തെത്തിയത്

Published on 16th October 2019

Search results 15 - 30 of 510