• Search results for Alcohol
Image Title
drinks-1283608__H340

എട്ട് വയസുകാരന് മദ്യം ; പഞ്ചനക്ഷത്ര ഹോട്ടലിനെതിരേ മാതാപിതാക്കള്‍

സംഭവത്തില്‍ റസ്റ്റോറന്‍ഡ് അധികൃതര്‍ സുപ്രിയയുടെ കുടുംബത്തോട് ക്ഷമ പറയുകയും ബില്‍ ഒഴിവാക്കുകയും ചെയ്തു

Published on 17th April 2018
alcohol

മദ്യപിച്ചു കഴിഞ്ഞാല്‍ പുരുഷന്മാര്‍ സ്ത്രീകളെ നോക്കുന്നത് കാമക്കണ്ണോടെ; പഠന റിപ്പോര്‍ട്ട് പുറത്ത്

മുഖത്തേക്ക് വളരെ കുറച്ചു നേരം നോക്കിയിട്ട് ബാക്കി സമയം മുഴുവന്‍ സ്ത്രീകളുടെ മാറിലേക്കും ഇടുപ്പിലേക്കുമായിരുന്നു നോട്ടം

Published on 16th April 2018

ശ്രീദേവിയുടെ രക്തത്തില്‍ കൂടിയ അളവില്‍ മദ്യത്തിന്റെ അംശം ; ഫോറന്‍സിക് റിപ്പോര്‍ട്ട് ബന്ധുക്കള്‍ക്ക് കൈമാറി

ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചതോടെ ശ്രീദേവിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുന്നതിനുള്ള സാങ്കേതിക തടസ്സം നീങ്ങി

Published on 26th February 2018
Beers-feature

മദ്യപിക്കുന്നവര്‍ അക്രമകാരികളാവുന്നതിനുള്ള കാരണം ഇതാണ്; പുതിയ കണ്ടെത്തല്‍ പുറത്ത് 

പ്രകോപനവുമായി ബന്ധപ്പെട്ട തലച്ചോറിലെ മേഖലയില്‍ മാറ്റം വരുത്താന്‍ വെറും രണ്ട് ഗ്ലാസ് വോഡ്ക അകത്തു ചെന്നാല്‍ മതി

Published on 13th February 2018
Drunken-drivinghjhkhk

ഒരു പെഗ്ഗില്‍ കൂടുതല്‍ കഴിച്ചവര്‍ വണ്ടി ഓടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് ബാറുടമകള്‍

പോയവര്‍ഷം മദ്യപിച്ച് വാഹനമോടിച്ചതിന്റെ പേരില്‍ ഗോവയില്‍ പിഴയൊടുക്കേണ്ടി വന്നത് മൊത്തം ലൈസന്‍സ് ലഭിച്ചവരുടെ എണ്ണത്തിന്റെ പകുതി പേര്‍ക്ക്.

Published on 5th February 2018

നാട്ടിലെ മദ്യത്തിന് വിലകൂടും; വിദേശത്ത് നിന്ന് കൊണ്ടുവരുന്നതിന് ഇളവ് 

400 രൂപ വരെയുളള ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന് 200 ശതമാനം നികുതി ഏര്‍പ്പെടുത്തി. 400 രൂപയ്ക്ക് മുകളിലുളളതിന് 210 ശതമാനം നികുതിയും ചുമത്തും.

Published on 2nd February 2018
subrahmanyan_swamy

മദ്യവില്‍പ്പന കൂടണമെങ്കില്‍ ബ്രാന്റിന് സ്ത്രീകളുടെ പേര് നല്‍കിയാല്‍ മതിയെന്ന് ബിജെപി മന്ത്രി

മദ്യകുപ്പിക്ക്  മഹാരാജ എന്ന പേര് നല്‍കിയാല്‍ ആരുവാങ്ങില്ലെന്നും പകരം മഹാറാണി എന്ന പേര് നല്‍കിയാല്‍ ആളുകള്‍ കൂട്ടത്തോടെ വാങ്ങുന്നത് കാണാമെന്ന് മന്ത്രി ഗിരീഷ് മഹാജന്‍

Published on 5th November 2017
alcoholuijoljil

അന്യഭാഷാപഠനത്തിന് മദ്യം മാറ്റ് കൂട്ടും: വിചിത്രപഠനവുമായി ലണ്ടന്‍ സര്‍വകലാശാല

ലണ്ടനിലെ ലിവര്‍പൂള്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് വളരെ വ്യത്യസ്തമായൊരു പഠനവുമായി രംഗത്തെത്തിയിരിക്കുന്നത്.

Published on 21st October 2017
http-%2F%2Fo

ഗോവയില്‍ പൊതുസ്ഥലങ്ങളിലെ മദ്യപാനം നിരോധിക്കുന്നു; ഇനി പഴയ പോലെ ആഘോഷമില്ല

മദ്യം വാങ്ങി പുറത്തിരുന്ന മദ്യപിക്കാന്‍ അനുവദിച്ചാല്‍ മദ്യശാലകള്‍ക്കെതിരെ നടപടി എടുക്കുമെന്നും മനോഹര്‍ പരീക്കര്‍

Published on 19th September 2017
kidney

ഭാര്യയ്ക്ക് ജീവനാംശം നല്‍കാന്‍ വൃക്ക വില്‍ക്കാന്‍ ഒരുങ്ങി ഭര്‍ത്താവ്‌

2,200 രൂപയാണ് പ്രതിമാസം ഇയാള്‍ ഭാര്യയ്ക്ക് നല്‍കേണ്ടിയിരുന്നത്

Published on 8th September 2017
beer-cheers

ഓണനാളുകളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന; ഉത്രാട ദിനത്തില്‍ മാത്രം കുടിച്ചത് 71.17 കോടിയുടെ മദ്യം

ഇരിങ്ങാലക്കുട ഔട്ട്‌ലെറ്റിലാണ് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്നത്

Published on 5th September 2017
2016_03_29_02_44_57KSRTC_Kerala_-_Passenger_Side_Panel

ബസ് കാത്ത് നിന്നു മടുത്തു, യുവാവ് കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ചു കടന്നു; ബസ് പോസ്റ്റിലിടിച്ചതോടെ കുടുങ്ങി

ആറ്റിങ്ങല്‍ ഭാഗത്തേക്ക് അടുത്തൊന്നും വണ്ടി പുറപ്പെടുന്നില്ലെന്ന് മനസിലാക്കിയ അലോഷ് റോഡില്‍ നിര്‍ത്തിയിട്ടിരുന്നു ബസുമായി പോവുകയായിരുന്നു

Published on 21st August 2017
42-25494503

മെട്രോയില്‍ യുവതിയുടെ വീഡിയോ പകര്‍ത്തി; മധ്യവയസ്‌കന്‍ അറസ്റ്റില്‍

മദ്യലഹരിയിലായിരുന്നു ഇയാളെന്ന് പൊലീസ് പറയുന്നു

Published on 18th August 2017
why-do-they-drink-and-dri

യാത്രക്കാര്‍ മദ്യപിച്ചാലും ഇനി ഡ്രൈവര്‍ കുടുങ്ങും; വെട്ടിലാക്കാന്‍ പുതിയ നിയമം

മദ്യം, മയക്കുമരുന്ന് , പുകയില തുടങ്ങിയ ലഹരി ഉപയോഗിച്ചു യാത്രാക്കാര്‍ ടാക്‌സിയില്‍ കയറുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പാക്കണമെന്ന് കര്‍ശന നിര്‍ദേശം

Published on 14th August 2017

Search results 15 - 30 of 40