• Search results for Amala Paul
Image Title
aadai

കാത്തിരുപ്പിനൊടുവിൽ ആടൈ ഇന്റർനെറ്റിൽ  

കഴിഞ്ഞ മാസം 19നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് ചെയ്തത്

Published on 20th August 2019
amala_paul

'നായ് വേഷം കെട്ടിയാല്‍ കുരച്ചേ പറ്റൂ, ഏതുവേഷം കിട്ടിയാലും അഭിനയിക്കണം'; അമലയ്ക്ക് ധൈര്യം കൊടുത്തത് ഈ വാക്കുകള്‍

തന്റെ മാതാപിതാക്കളുടെ സമ്മതപ്രകാരമാണ് ചിത്രത്തില്‍ അഭിനയിച്ചതെന്നും താരം വ്യക്തമാക്കി

Published on 18th July 2019
amala_paul

അമല പോളിന് തമിഴ് സംസ്കാരം അറിയില്ല, ലക്ഷ്യം പണം മാത്രം, പബ്ലിസിറ്റിക്കു വേണ്ടി എന്തും ചെയ്യും; 'ആടൈ’യ്ക്കെതിരെ പരാതി 

സിനിമയിലെ നഗ്നരംഗങ്ങൾ തമിഴ് യുവാക്കളെ മോശമായി സ്വാധീനിക്കുമെന്നും ഇത് സ്ത്രീകൾക്കെതിരായ ലൈംഗിക ആക്രമണങ്ങൾ വർധിക്കാൻ ഇടയാക്കുമെന്നുമാണ് ആരോപണം

Published on 18th July 2019
vijay

വധു ഐശ്വര്യ, ഇതൊരു അറേഞ്ച്ഡ് മാര്യേജ് : വിവാഹവാര്‍ത്ത സ്ഥിരീകരിച്ച് വിജയ്  

'ഇതൊരു അറേഞ്ച്ഡ് മാര്യേജ് ആണ്. വരുന്ന ജൂലൈയില്‍ ഒരു സ്വകാര്യ ചടങ്ങായാണ് വിവാഹം നടക്കുക'

Published on 29th June 2019
AMALA

'ഞാന്‍ പോരാടും, അതിജീവിക്കും'; ഇത് ഞാനാണ്, എന്റെ കഥയാണ് -  അമല പോള്‍

ചിത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള സൂചന നല്‍കി അമല പോസ്റ്റർ പങ്കുവച്ചു

Published on 29th June 2019
vishnu

'എനിക്കും ദുരനുഭവമുണ്ടായിട്ടുണ്ട്, തുറന്നുപറയണമെന്ന് ആ​ഗ്രഹിച്ചു പക്ഷെ അവരൊക്കെ മുതലാളിമാരാണ്': വിഷ്ണു വിശാൽ 

നിര്‍മാതാക്കളില്‍ നിന്ന് നേരിടേണ്ടിവരുന്ന ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടന്‍ വിഷ്ണു വിശാല്‍
 

Published on 28th June 2019
amala

കൈയ്യും കാലും കൂട്ടിക്കെട്ടിയ നിലയില്‍ അമല പോള്‍; ഓടിപ്പോകുമെന്ന് പേടിച്ച് കെട്ടിയിട്ടതാണെന്ന് താരം 

ചിത്രത്തില്‍ അഭിനയിക്കുന്നതിനിടെ താരത്തിന് പരിക്കേറ്റതായി മുമ്പ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Published on 10th April 2019
amala-paul

'കഡാവർ', നിർമാണത്തിൽ ചുവടുവച്ച് അമല പോളും; തമിഴിലും മലയാളത്തിലും റിലീസ് 

തമിഴ് സിനിമ ഇതുവരെ പ്രമേയമാക്കാത്തൊരു വിഷയമാണ് ‘കഡാവർ’ പറയുന്നതെന്നാണ് അമലയുടെ വാക്കുകൾ

Published on 4th April 2019
amala_paul_1

സിഗററ്റ് വലിച്ച് അമലപോള്‍; സ്വപ്ന ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ ചീത്തവിളി

താന്‍ പുകവലിയെ പ്രോത്സാഹിപ്പിക്കുകയല്ലെന്നും ഇത് തന്റെ സ്വപ്‌ന ചിത്രമാണെന്നും പറഞ്ഞുകൊണ്ടാണ് അമല പോള്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്

Published on 18th December 2018

വിഷ്ണു വിശാലും അമല പോളും വിവാഹിതരാകുന്നു ? ; അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് 'രാക്ഷസന്‍' നായകന്‍

രാം കുമാര്‍ സംവിധാനം ചെയ്ത സൈക്കോ ത്രില്ലര്‍ ചിത്രത്തില്‍ വിഷ്ണു വിശാലും അമലപോളും ആയിരുന്നു നായികാനായകന്മാര്‍

Published on 28th November 2018

'എന്റെ പാന്റ്‌സ് ജോഗിങിന് പോയിരിക്കുകയാണ്, കണ്ടെത്തിത്തരുമോ പ്ലീസ്..'; പരിഹാസക്കമന്റിന് മറുപടിയുമായി അമല

ട്രൗസര്‍ ധരിച്ച് തോണി തുഴയുന്ന അമലയോട് 'പാന്റ്‌സ് എവിടെ' എന്ന ചോദ്യവുമായി ഒരാളെത്തിയത്.

Published on 4th November 2018
AMALA_SUSI

'എന്നെ ചീത്ത വിളിക്കുന്നതുകേട്ട് അയാളുടെ ഭാര്യ ചിരിച്ചു, നാണം കെടുത്തി പേടിപ്പിക്കാമെന്നാണോ വിചാരം'; സുസിക്കും ഭാര്യക്കും എതിരേ അമല

നടിയും സംവിധായകയുമായ ലീന മണിമേഖലയ്ക്ക് പിന്നാലെയാണ് സംവിധായകനില്‍ നിന്ന് തനിക്ക് നേരിട്ട മോശം അനുഭവം പങ്കുവെച്ച് അമല രംഗത്തെത്തിയത്

Published on 24th October 2018
AMALA

മീടൂ വെളിപ്പെടുത്തലുമായി അമല പോള്‍; 'ആ സംവിധായകനില്‍ നിന്ന് എനിക്കും മോശം അനുഭവമുണ്ടായി'

പ്രധാന നായികയായിരുന്നിട്ടും തന്നോട് ദ്വയാര്‍ത്ഥ പ്രയോഗങ്ങളോടെയും അശ്ലീല ചുവയോടെയും സംസാരിച്ചെന്നാണ് അമല പറയുന്നത്

Published on 24th October 2018
amala

വെള്ള വസ്ത്രത്തില്‍ അതിമനോഹരിയായി അമല പോള്‍; ചിത്രങ്ങള്‍ കാണാം

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ട്രെന്‍ഡിങ്ങാവുന്നത്

Published on 24th September 2018
amala_paul

ആക്ഷന്‍ രംഗം ചെയ്യുന്നതിനിടെ അമല പോളിന് പരുക്ക്

കൈയിന് പരുക്കേറ്റ താരം ഇപ്പോള്‍ കൊച്ചിയില്‍ ചികിത്സയിലാണ്

Published on 14th August 2018

Search results 15 - 30 of 43