• Search results for Ambulance
Image Title
narendra_modi_ambulance

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തി; ആംബുലന്‍സിന് വഴി മാറി കൊടുത്ത് നരേന്ദ്രമോദി; വീഡിയോ

ആംബുലന്‍സ് കടന്ന് പോയെന്ന്  ഉറപ്പാക്കിയ ശേഷമാണ് പ്രധാനമന്ത്രിയുടെ വാഹനം കടന്നുപോയത്.

Published on 9th November 2022
govindan-arya

പാര്‍ട്ടി പിന്‍വാതില്‍ നിയമനം നടത്തില്ല; കത്തെഴുതിയിട്ടില്ലെന്ന് മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്: ന്യായീകരിച്ച് എംവി ഗോവിന്ദന്‍ 

കോര്‍പ്പറേഷനില്‍ നിയമനങ്ങളില്‍ ആളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് കത്തെഴുതിയെന്ന വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

Published on 6th November 2022
podiyan

34-ാം വയസ്സില്‍ റബ്ബര്‍ ഷീറ്റ് മോഷ്ടിച്ചു; ഒളിവില്‍ കഴിഞ്ഞത് വനത്തിനുള്ളില്‍, 71-ാം വയസ്സില്‍ പിടിയില്‍

1985ല്‍ രജിസ്റ്റര്‍ ചെയ്ത റബ്ബര്‍ഷീറ്റ് മോഷണക്കേസിലെ പ്രതിയായ അത്തിക്കയം കരികുളം ചെമ്പനോലി മേല്‍മുറി പൊടിയന്‍ (71) ആണ് അറസ്റ്റിലായത്

Published on 6th November 2022
mvd

നിയമം ലംഘിച്ച് വിദ്യാര്‍ഥികളുമായി വിനോദയാത്രയ്ക്ക് പുറപ്പെട്ടു; ബസ് പിന്തുടര്‍ന്ന് പിടികൂടി 

വടക്കഞ്ചേരി അപകടത്തെ തുടര്‍ന്ന് ടൂറിസ്റ്റ് ബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്തെ എന്‍ജിനീയറിങ് കോളജില്‍ നിന്നുള്ള വിനോദയാത്ര മുടങ്ങി

Published on 2nd November 2022
children drowned in malappuram

ഭാരതപ്പുഴയില്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ മുങ്ങല്‍ വിദഗ്ധന്‍ മുങ്ങിമരിച്ചു

ചെറുതുരുത്തി സ്വദേശി ഫൈസല്‍ ആണ് ഒഴുക്കില്‍പ്പെട്ടത്. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടരുന്നു

Published on 2nd November 2022
ambulance

'നിലവിളിയെ ദുരുപയോഗം ചെയ്യുന്നവര്‍' കുടുങ്ങും; ആംബുലന്‍സുകള്‍ക്ക് മാനദണ്ഡം വരുന്നു

സംസ്ഥാനത്ത് അനധികൃത ആംബുലന്‍സുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടുന്നു

Published on 2nd November 2022
sharon

ദുരൂഹതകളൊഴിയാതെ ഷാരോണിന്റെ മരണം; വനിതാ സുഹൃത്തിനെ ഇന്ന് ചോദ്യം ചെയ്യും 

പാറശാലയിലെ ഷാരോൺ രാജിന്റെ ദുരൂഹ മരണത്തിൽ വനിതാ സുഹൃത്തില്‍ നിന്ന് അന്വേഷണ സംഘം ഇന്ന് മൊഴിയെടുക്കും

Published on 30th October 2022
suspended

യുവതിയെ കടയില്‍ കയറി ആക്രമിച്ച സംഭവം; പൊലീസുകാരന് സസ്‌പെന്‍ഷന്‍

എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്‌റ്റേഷനിലെ പൊലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തത്

Published on 29th October 2022
VINEETH

കൊച്ചിയിൽ ആംബുലൻസ് മറിഞ്ഞ് രോ​ഗിക്ക് ദാരുണാന്ത്യം; ഡ്രൈവർ കസ്റ്റഡിയിൽ

പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി എറണാകുളത്തേയ്ക്കു കൊണ്ടുവരുമ്പോൾ കലൂരിൽ വച്ചാണ് ആംബുലൻസ് അപകടത്തിൽപ്പെട്ടത്

Published on 29th October 2022
earthquake

രാത്രിയിൽ അസാധാരണ മുഴക്കം, വിറയൽ; കോട്ടയ്ക്കലിൽ ഭൂചലനമെന്ന് സംശയം

പാലത്തറ, എടരിക്കോട്, അമ്പലവട്ടം, ആമപ്പാറ, നായാടിപ്പാറ, ആട്ടീരി, പറപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ  രാത്രി 10.15-നാണ് ആദ്യമുഴക്കം അനുഭവപ്പെട്ടത്

Published on 12th October 2022
child_died_food_stuck_in_throat

കുറുക്ക് തൊണ്ടയില്‍ കുരുങ്ങി ഒരുവയസുകാരിക്ക് ദാരുണാന്ത്യം

കഴിഞ്ഞ ദിവസം രാത്രി കുറുക്ക് കൊടുക്കുമ്പോഴാണ് സംഭവം. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

Published on 11th October 2022
babiya

'ബബിയ മന്ദിരം'; മുതലയ്ക്ക് സ്മാരകം നിര്‍മ്മിക്കും, യാത്രയാക്കാന്‍ എത്തിയത് വന്‍ ജനക്കൂട്ടം

കുമ്പള അനന്തപുരം അനന്ത പത്മനാഭസ്വാമി ക്ഷേത്രക്കുളത്തിലെ മുതല 'ബബിയ'യെ യാത്രയാക്കാനെത്തിയത് നൂറുകണക്കിന് പേര്‍

Published on 11th October 2022
ambulance_accident
ambulance

ആംബുലൻസ് ഓടിച്ചത് നഴ്സ്; നിയന്ത്രണം വിട്ട് ബൈക്കിലിടിച്ചു; യുവാവ് മരിച്ചു

ശനിയാഴ്ച രാവിലെ 6.30ഓടെ വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം

Published on 8th October 2022
vandebharath_train

മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗം, വൈഫൈ...; വന്ദേഭാരത് എക്‌സ്പ്രസ് ഫ്ലാ​ഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി

ഗാന്ധി നഗറില്‍ നിന്ന് കാലുപൂര്‍ സ്‌റ്റേഷന്‍ വരെ പ്രധാനമന്ത്രി വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്തു
 

Published on 30th September 2022

Search results 15 - 30 of 137