• Search results for Amith sha
Image Title

ഗോവയിൽ കോൺ​ഗ്രസിന് കനത്ത തിരിച്ചടി, രണ്ട് എംഎൽഎമാർ ബിജെപിയിൽ 

ദയാനന്ദ് സോപ്‌തെ, സുഭാഷ് ശിരോദ്കര്‍ എന്നീ എംഎല്‍എമാരാണ് ബിജെപിയിൽ ചേർന്നത്

Published on 16th October 2018

മീ ടൂ കുരുക്കിൽ നിലപാട് കടുപ്പിച്ച് ബിജെപി കേന്ദ്ര നേതൃത്വം ; അക്ബറിനെതിരായ പരാതികൾ പരിശോധിക്കുമെന്ന് അമിത് ഷാ 

ആരോപണങ്ങൾ ശരിയോ തെറ്റോ എന്ന് നമുക്ക് നോക്കാം. ആരോപണങ്ങളുടെ സത്യസന്ധത പരിശോധിക്കേണ്ടിയിരിക്കുന്നു

Published on 13th October 2018

അമിത് ഷായുടെ ആ ഉപദേശം ഫലിച്ചു : പി എസ് ശ്രീധരന്‍പിള്ള

അമിത് ഷാ പ്രത്യേകം ശ്രദ്ധിക്കണമെന്ന് നിര്‍ദേശിച്ച സമുദായം പാര്‍ട്ടിയോട് അടുത്തുകൊണ്ടിരിക്കുകയാണെന്ന്  പി എസ് ശ്രീധരന്‍ പിള്ള

Published on 28th September 2018

ഇന്ധന വില തടയാൻ കേന്ദ്രം ഇടപെടുന്നു ; കർമ്മപദ്ധതി ഉടനെന്ന് അമിത് ഷാ

പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധന അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ്

Published on 15th September 2018

ബിജെപിക്ക് തിരിച്ചടി ; അവിശ്വാസ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ശിവസേന

ശിവസേനയ്ക്ക് 18 എംപിമാരാണുള്ളത്. 314 അം​ഗ എൻഡിഎയിൽ ശിവസേന വിട്ടുനിൽക്കുന്നതോടെ അം​ഗസംഖ്യ 296 ആയി ചുരുങ്ങി

Published on 20th July 2018

അവിശ്വാസ പ്രമേയം : പ്രധാനമന്ത്രി  പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ; എഐഎഡിഎംകെയുടെ പിന്തുണ തേടി അമിത് ഷാ

മന്ത്രിമാരും ബിജെപി അധ്യക്ഷന്‍ അമിത് ഷായും യോഗത്തില്‍ പങ്കെടുക്കും

Published on 20th July 2018

തെരഞ്ഞെടുപ്പ് 'തന്ത്രജ്ഞന്‍' പ്രശാന്ത് കിഷോര്‍ വീണ്ടും ബിജെപി പാളയത്തിലേക്ക് ; തെരഞ്ഞെടുപ്പിന് മുമ്പായി മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്

ലോക്‌സഭ തെരഞ്ഞെടുപ്പ് ആസന്നമായതോടെ, പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രശാന്ത് കിഷോറിന്റെ മടങ്ങിവരവിന് മുന്‍കൈ എടുത്തത്

Published on 14th July 2018

കേരളത്തിലേത് അസാധാരണ സാഹചര്യം ;  ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് സംസ്ഥാന നേതൃത്വത്തിന് അമിത് ഷായുടെ മുന്നറിയിപ്പ്

കേരളത്തിലെ സ്ഥിതിവിശേഷങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ മുരളീധര്‍ റാവുവിനോട് അമിത് ഷാ ആവശ്യപ്പെട്ടിട്ടുണ്ട്

Published on 29th June 2018

കപില്‍ദേവും മാധുരി ദീക്ഷിത്തും രാജ്യസഭയിലേക്ക് ? ; പുതിയ നീക്കവുമായി ബിജെപി 

നാലു സീറ്റുകളിലാണ് ഒഴിവുള്ളത്. നാലു സീറ്റിലേക്കായി 12 ഓളം പേരുകളാണ് പരിഗണനയിലുള്ളത്

Published on 26th June 2018

മോദിയും അമിത് ഷായും കൊലപാതകക്കുറ്റങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ തന്നെ സമീപിച്ചിരുന്നു ; വെളിപ്പെടുത്തലുമായി രാം ജേത് മലാനി

കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍നിന്നു പിന്മാറാന്‍ ഇരുവരും തന്നോട് ആവശ്യപ്പെട്ടതായും രാം ജേത് മലാനി

Published on 8th May 2018

അമിത് ഷായ്ക്ക് വേണ്ടി ഹെലിപാഡ് നിർമ്മിക്കാൻ കൃഷിസ്ഥലം നശിപ്പിച്ചു ; ബിജെപിക്കെതിരെ പരാതിയുമായി കർഷകൻ

വിത്തുവിതയ്ക്കാന്‍ പാകമായിക്കിടന്ന 1.32 ഏക്കർ കൃഷിയിടമാണ് ബിജെപിക്കാർ നശിപ്പിച്ചതെന്ന് കർഷകൻ ജഗദീഷ് രുദ്രപ്പ

Published on 30th April 2018

അധികാരമാണ് വലുത് ;  മിസോറാമില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസ്

ചക്മ ജില്ലാ സ്വയംഭരണ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് അവിശുദ്ധ സഖ്യം അരങ്ങേറിയത്

Published on 26th April 2018
loya

ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണം : സുപ്രീംകോടതിയുടെ നിർണായക വിധി ഇന്ന്

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ എം ഖന്‍വില്‍കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങുന്ന ബഞ്ചാണ് വിധി പുറപ്പെടുവിക്കുക

Published on 19th April 2018

പാർലമെന്റ് സ്തംഭനം : ബിജെപി ഉപവാസം ഇന്ന് ; പ്രധാനമന്ത്രിയുടെ ഉപവാസം ഓഫീസില്‍

കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ പ്രവര്‍ത്തകര്‍ക്കൊപ്പമാണ് ബിജെപി അധ്യക്ഷനും രാജ്യസഭാ എംപിയുമായ അമിത് ഷാ ഉപവസിക്കുക

Published on 12th April 2018

പാർലമെന്റ് സ്തംഭനം : ബിജെപിയും ഉപവാസത്തിന് ; നരേന്ദ്രമോദിയും അമിത്ഷായും പങ്കെടുക്കും

പ്രധാനമന്ത്രിയുടെ ഓഫീസില്‍ത്തന്നെയാണ് നരേന്ദ്രമോദി ഉപവസിക്കുക

Published on 11th April 2018

Search results 15 - 30 of 52