• Search results for BJP Leaders
Image Title

ചുണയുണ്ടെങ്കില്‍ കരണക്കുറ്റിക്കടിക്കാന്‍ വരുമോ? ശോഭാ സുരേന്ദ്രനെ വെല്ലുവിളിച്ച് സുധീഷ് മിന്നി

ശോഭാ സുരേന്ദ്രന്റെ നാട്ടില്‍ താന്‍ ഇന്ന് പ്രസംഗിക്കുമെന്നും ശോഭയുടെ ചരിത്രം വെളിപ്പെടുത്തുമെന്നും സുധീഷ് മിന്നി

Published on 8th August 2017

ഒരു പണിയുമില്ലാത്ത കേന്ദ്രമന്ത്രിമാര്‍ക്ക് കേരളത്തില്‍ വന്നു നിരങ്ങാന്‍ അവസരമുണ്ടാക്കിയത് എല്‍ഡിഎഫ്; കെ.മുരളീധരന്‍

സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം നടപ്പാക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ ആദ്യം എതിര്‍ക്കുന്നത് യുഡിഎഫ്

Published on 7th August 2017
pinarayi-smile-sujith_

പിണറായി വിജയന്‍ കൊലയാളി മുഖ്യമന്ത്രിയെന്ന് ബിജെപി നേതാവ്; സിപിഎം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മര്‍ഡറേഴ്‌സ്

മുഖ്യമന്ത്രിയായി പ്രവര്‍ത്തിക്കുന്നതിന് പകരം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചീഫ് മര്‍ഡററായാണ് പിണറായി വിജയന്‍ പ്രവര്‍ത്തിക്കുന്നത്

Published on 7th August 2017
rajni-story

രജനികാന്തിനെ കാണാന്‍ ബിജെപി നേതാവെത്തി; രാഷ്ട്രീയമില്ലെന്ന് ബിജെപി

കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്നാണ് പാര്‍ട്ടിയുടെ നിലപാട്

Published on 7th August 2017

രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നത് ദിവാസ്വപ്‌നം മാത്രം; ഓലപ്പാമ്പ് കാട്ടി പേടിപ്പിക്കേണ്ടെന്നും കോടിയേരി

സിപിഎമ്മിനെ കുറിച്ചും കേരളത്തെ കുറിച്ചും ബിജെപി തെറ്റായ ചിത്രം പ്രചരിപ്പിക്കുകയാണെന്ന് കോടിയേരി - രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്നത് ദിവാസ്വപ്‌നം മാത്രം - സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കം

Published on 4th August 2017
bjp-659696

വ്യാജ രസീത്: ബിജെപി നേതാവിന് ബിജെപിക്കാരുടെ മര്‍ദനം, പൊലീസില്‍ പരാതി

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ വെള്ളപേപ്പറില്‍ എഴുതി വാങ്ങി

Published on 3rd August 2017
cpm_bjpjghjgj

സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും തിരുവനന്തപുരത്ത് രാഷ്ട്രീയ അക്രമങ്ങള്‍ തുടരുന്നു

സിപിഎം - ബിജെപി സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നതിനാല്‍ ഫ്രാന്‍സിസിന്റെ വീടിനു പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നത് ഇന്നലെ പിന്‍വലിച്ചതിന് പിന്നാലെയാണ് വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞത്.

Published on 2nd August 2017
pinarayifghjgjh

കടക്കു പുറത്ത്: സമാധാന യോഗത്തിലെത്തിയ മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് മുഖ്യമന്ത്രി

ചര്‍ച്ച നടക്കുന്ന മുറിയില്‍ മുഖ്യമന്ത്രി എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കണ്ട് ക്യാമറ എന്തിനാണ് മുറിയില്‍ കയറ്റിയത് എന്നു ചോദിക്കുകയായിരുന്നു

Published on 31st July 2017

രാഷ്ട്രീയ സംഘര്‍ഷത്തിന് അയവില്ല; ബിജെപി ആര്‍എസ്എസ് നേതാക്കളുമായി മുഖ്യമന്ത്രിയുടെ ചര്‍ച്ച ഇന്ന്

സിഐടിയു,ഡിവൈഎഫ്‌ഐ ജില്ലാ ഓഫീസുകള്‍ അടിച്ചു തകര്‍ക്കുകയും ആര്‍എസ്എസ് കാര്യലയത്തിലേക്ക് പെട്രോള്‍ ബോംബെറിയുകയും ചെയതു

Published on 31st July 2017
remesh-chennithalafhfhg

സിപിഐഎമ്മും ബിജെപിയും സംയമനം പാലിക്കണം: രമേശ് ചെന്നിത്തല

തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published on 28th July 2017
mt-rameshhbfght

അക്രമം നടത്തിയ പാര്‍ട്ടിക്കാരെ പുറത്താക്കാന്‍ കോടിയേരി തയാറാണോ: എംടി രമേശ്

മുഖ്യമന്ത്രി ഈ വിഷയത്തില്‍ എന്ത് പറയുമെന്നറിയാന്‍ ബിജെപി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Published on 28th July 2017

മോദിയുടെ അനുമോദനം കിട്ടിയ എഴുത്തുകാരന്‍ ആത്മഹത്യ ചെയ്യുന്നതാണ് ഉചിതം; ശാരദക്കുട്ടിക്ക് മറുപടിയുമായി അശോകന്‍ ചെരുവില്‍

എന്നേക്കാള്‍ മികച്ച എഴുത്തുകാരിയാണ് ദിപാ നിശാന്ത് എന്ന് ഞാന്‍ എഴുതിയത് അവരുടെ എഴുത്തിനു മാത്രമല്ല, ജീവിതത്തിനും കൂടി ഈയിടെ കിട്ടിയ റിസല്‍റ്റിനെ മുന്‍നിര്‍ത്തിയാണ്

Published on 27th July 2017
ramesh-chennithala11

ഒരു എംഎല്‍എ മാത്രമുള്ളപ്പോള്‍ ഇങ്ങനെ; കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം തീറെഴുതി നല്‍കിയാനേയെന്ന് ചെന്നിത്തല

ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുന്നത്

Published on 27th July 2017

പല്ലടിച്ച് കൊഴിക്കാന്‍ മഹതിയെ തുറന്നുവിട്ട ബിജെപിയോട് അവരുടെ ഭാവി അത്ര ശോഭനമായിരിക്കില്ലെന്ന് എംഎം  മണി

കേരളത്തിലെ ജയിലുകള്‍ക്ക് ഇത് സുവര്‍ണ്ണ കാലമാണ്. പീഡനക്കേസില്‍ അഴിക്കുള്ളിലായ ജനപ്രിയ നായകനും, ജനപ്രതിനിധിക്കും ഒപ്പം സെല്ലുകള്‍ പങ്കിടാന്‍ ഈ കോഴവീരന്മാര്‍ക്കും സാധിക്കട്ടെ 

Published on 26th July 2017
ramesh-chennithalaklm,.

മെഡിക്കല്‍ കോളജ് കോഴ: അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍  വേണമെന്ന് ചെന്നിത്തല

ബിജെപി നേതാക്കള്‍ ആരോപണ വിധേയരായ മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെ കേസ് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

Published on 26th July 2017

Search results 15 - 30 of 60