• Search results for BJP News
Image Title
kodiyeri

ഗവര്‍ണറെ വിമര്‍ശിച്ച് കോടിയേരി; ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍ വരുന്നത്, അതില്‍ തലയിടാന്‍ അനുവദിക്കില്ല

ക്രമസമാധാനമെന്നത് സംസ്ഥാന സര്‍ക്കാരിന്റെ അധികാരപരിധിയില്‍ വരുന്ന വിഷയമാണ്. അതില്‍ തലയിട്ട് ഭരണഘടനാവിരുദ്ധമായി ഭരണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ മറ്റാരെയും അനുവദിക്കില്ല

Published on 4th August 2017
bjp-659696

വ്യാജ രസീത്: ബിജെപി നേതാവിന് ബിജെപിക്കാരുടെ മര്‍ദനം, പൊലീസില്‍ പരാതി

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പതിനഞ്ചോളം ബിജെപി പ്രവര്‍ത്തകര്‍ ചില കാര്യങ്ങള്‍ വെള്ളപേപ്പറില്‍ എഴുതി വാങ്ങി

Published on 3rd August 2017

ആറന്‍മുളയിലെ മിച്ചഭൂമി ഭൂരഹിതര്‍ക്ക് നല്‍കണമെന്ന് കുമ്മനം രാജശേഖരന്‍

മിച്ച ഭൂമിയായി പ്രഖ്യാപിക്കപ്പെട്ട 293 ഏക്കര്‍ സ്ഥലം ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇതിനായി അടിയന്തിര നടപടി സ്വീകരിക്കണം 

Published on 2nd August 2017
remesh-chennithalafhfhg

സിപിഐഎമ്മും ബിജെപിയും സംയമനം പാലിക്കണം: രമേശ് ചെന്നിത്തല

തലസ്ഥാനത്ത് ഇന്ന് പുലര്‍ച്ചെയുണ്ടായ സിപിഎം ബിജെപി സംഘര്‍ഷത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Published on 28th July 2017
TVM

അക്രമി സംഘത്തിന് മുന്നില്‍ കയ്യുകെട്ടി നോക്കി നിന്ന് രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

അക്രമികളുടെ ബൈക്കിന്റെ നമ്പര്‍ ശേഖരിക്കാന്‍ ശ്രമിച്ച പൊലീസുകാരനെ ക്രൂരമായി മര്‍ദ്ദിച്ചപ്പോഴും മറ്റ് പൊലീസുകാര്‍ നോക്കി നിന്നു

Published on 28th July 2017

മോദിയുടെ അനുമോദനം കിട്ടിയ എഴുത്തുകാരന്‍ ആത്മഹത്യ ചെയ്യുന്നതാണ് ഉചിതം; ശാരദക്കുട്ടിക്ക് മറുപടിയുമായി അശോകന്‍ ചെരുവില്‍

എന്നേക്കാള്‍ മികച്ച എഴുത്തുകാരിയാണ് ദിപാ നിശാന്ത് എന്ന് ഞാന്‍ എഴുതിയത് അവരുടെ എഴുത്തിനു മാത്രമല്ല, ജീവിതത്തിനും കൂടി ഈയിടെ കിട്ടിയ റിസല്‍റ്റിനെ മുന്‍നിര്‍ത്തിയാണ്

Published on 27th July 2017
ramesh-chennithala11

ഒരു എംഎല്‍എ മാത്രമുള്ളപ്പോള്‍ ഇങ്ങനെ; കൂടുതല്‍ ഉണ്ടായിരുന്നെങ്കില്‍ കേരളം തീറെഴുതി നല്‍കിയാനേയെന്ന് ചെന്നിത്തല

ദേശീയ തലത്തില്‍ നടന്ന അഴിമതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചെന്നിത്തല സുപ്രീംകോടതിയെ സമീപിക്കുന്നത്

Published on 27th July 2017
Mahdany

കോടതിയില്‍ തിരിച്ചടിയാവും; ഹര്‍ത്താല്‍ ഉപേക്ഷിക്കാന്‍ പിഡിപിക്കു നിര്‍ദേശം

മദനിക്കു വേണ്ടി സുപ്രിം കോടതിയില്‍ ഹാജരാവുന്ന അഭിഭാഷകരാണ് പിഡിപിക്കു മുന്നില്‍ നിര്‍ദേശം മുന്നോട്ടുവച്ചത്

Published on 25th July 2017
m_vincentdgh

കോണ്‍ഗ്രസ് നിലപാടിനു പിന്തുണ: വിന്‍സെന്റ് രാജിവയ്‌ക്കേണ്ടതില്ലെന്ന് യുഡിഎഫും

മെഡിക്കല്‍ കോളജ് കോഴ ആരോപണത്തില്‍ ബിജെപിക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു

Published on 25th July 2017

പൂണൂല്‍ ധരിച്ചാല്‍ പന്നിയും ബ്രാഹ്മണനാകും;ജാതിയതയ്‌ക്കെതിരെ തമിഴ്‌നാട്ടില്‍ പുതിയ സമരമുറ

ബിജെപി  സര്‍ക്കാരിന്റെ ഭരണത്തിന്‍കീഴില്‍ അടിസ്ഥാനപരമായി ബ്രാഹ്മണ സംഘടനയായ  ആര്‍എസ്എസ് കൂടുതല്‍ ശക്തി പ്രാപിക്കുന്നുവെന്നും മറ്റുജാതിക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്

Published on 24th July 2017

പിണറായി ഡല്‍ഹിയില്‍ ഇറങ്ങി നടക്കുന്നത് ബിജെപിയുടെ ഔദാര്യത്തില്‍: ശോഭാ സുരേന്ദ്രന്‍

ആര്‍എസ്എസ് നേതൃത്വം അനുവദിച്ചാല്‍, കേരളത്തിലെ അമ്മമാര്‍ കോടിയേരി ബാലകൃഷ്ണനെ ചെരപ്പൂരിയടിക്കുമെന്നും ശോഭ സുരേന്ദ്രന്‍

Published on 24th July 2017

കേരള ബിജെപിയെ ഇങ്ങനെവിട്ടാല്‍ പറ്റില്ലെന്ന് ആര്‍എസ്എസ്; മേല്‍നോട്ടത്തിന് ദേശീയ ഉപസമിതി വരുന്നു

വിഷയം പാര്‍ലന്റെില്‍ കേരള എംപിമാര്‍ സജീവ ചരര്‍ച്ചയാക്കുകയും ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തതും എല്ലാം ബിജെപിയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിച്ചുവെന്ന് ആര്‍എസ്എസ്

Published on 22nd July 2017

മെഡിക്കല്‍ കോഴ: കുലംകുത്തികളെ കരുതിയിരിക്കാന്‍ ജന്‍മഭൂമി; ബിജെപിയില്‍ ഭിന്നതരൂക്ഷം

ആരോപണവിധേയനായ എം.ടി രമേശ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് ചില പേരുകള്‍ ഇന്നത്തെ യോഗത്തില്‍ പരസ്യമാക്കാനും സാധ്യതയുണ്ട്

Published on 22nd July 2017

മെഡിക്കല്‍ കോഴ: കൂടുതല്‍ കുറ്റവാളികളില്ലെന്ന്  ബിജെപി ദേശീയ നേതൃത്വം; എ.കെ നസീറിനെ സസ്‌പെന്റ് ചെയ്യും

അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തിയെന്ന് സംശയിക്കുന്ന ബിജെപി നേതാവ് എ.കെ സീറിനെ ബിജെപി സംസ്ഥാന സേതൃത്വം സസ്‌പെന്റ് ചെയ്യും

Published on 21st July 2017

തേജസ്വിനി മുതല്‍ കിഴങ്ങുഗവേഷണ കേന്ദ്രംവരെ; ബിജെപിയിലെ കോഴക്കഥകള്‍ ഓരോന്നായി പുറത്തേക്ക്

സംസ്ഥാന നേതാക്കള്‍ തമ്മിലുള്ള ചേരിപ്പോര് അഴിമതി കഥകള്‍ തുറന്നുപറയുന്ന സാഹചര്യത്തില്‍ എത്തിനില്‍ക്കുകയാണ്

Published on 21st July 2017

Search results 15 - 30 of 54