• Search results for BJP
Image Title

'സെമിഫൈനല്‍' വിധിയെഴുത്ത് : ബിജെപി നേതൃയോഗം അല്‍പ്പസമയത്തിനകം

നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ പാര്‍ലമെന്റില്‍ രാവിലെ 10.30 നാണ് യോഗം ചേരുന്നത്

Published on 11th December 2018

മിസോറാമില്‍ കോണ്‍ഗ്രസിന് തിരിച്ചടി ; എംഎന്‍എഫിന് മുന്‍തൂക്കം

ഭരണകക്ഷിയായ കോണ്‍ഗ്രസിനേക്കാള്‍ മിസോറാം നാഷണല്‍ ഫ്രണ്ടിന്  മുന്‍തൂക്കമുണ്ടെന്നാണ് ആദ്യഫല സൂചനകള്‍

Published on 11th December 2018

പ്രവചനങ്ങള്‍ തെറ്റിച്ച് ഛത്തീസ്ഗഡ് ; കാലിടറി ബിജെപി ; കോണ്‍ഗ്രസ് കേവല ഭൂരിപക്ഷത്തിലേക്ക്

ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത കുതിപ്പുമായി കോണ്‍ഗ്രസ്

Published on 11th December 2018

അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പം ?; വോട്ടെണ്ണൽ ആരംഭിച്ചു ; ജനവിധിക്ക് കാതോർത്ത് രാജ്യം

അഞ്ച് സംസ്ഥാനങ്ങൾ ആർക്കൊപ്പമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. 

Published on 11th December 2018

കളിച്ചുല്ലസിച്ച് 'കോൺ​ഗ്രസും ബിജെപിയും' ; തെരഞ്ഞെടുപ്പ് ചൂടിനിടെ കർഷകന്റെ ഇരട്ടക്കിടാവുകൾ

പ്രതീകാത്മകമായെങ്കിലും അവർക്ക് ഒരുമിച്ച് പ്രവർത്തിക്കാമല്ലോ

Published on 11th December 2018

തിരുവനന്തപുരത്ത് ബിജെപി ഹർത്താൽ തുടങ്ങി

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചാണ് ഹർത്താലിന് ആഹ്വാനം നൽകിയത്

Published on 11th December 2018
murdersd

പേരാമ്പ്രയിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് വെട്ടേറ്റു; അക്രമത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി

കോഴിക്കോട് പേരാമ്പ്ര കല്ലോടിൽ ബിജെപി പ്രവർത്തകരായ അച്ഛനും മകനും വെട്ടേറ്റു. കല്ലോട് സ്വദേശികളായ കുഞ്ഞിരാമൻ, മകൻ പ്രസൂൺ എന്നിവർക്കാണ് വെട്ടേറ്റതെന്ന് പൊലീസ് അറിയിച്ചു. 

Published on 11th December 2018

എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്തു നീക്കി, സി കെ പത്മനാഭന്‍ നിരാഹാരത്തിന് 

ശബരിമലയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് നീക്കി

Published on 10th December 2018
k_surendranjnjnm,nm,n

'ഇരുമുടിക്കെട്ട് താഴെയിട്ടെന്നത് പച്ചക്കള്ളം', ശബരിമല സമരം തണുത്ത് പോയത് സര്‍ക്കാര്‍ പ്രകോപിപ്പിക്കാതിരുന്നതിനാല്‍ ; കെ സുരേന്ദ്രന്‍

കടകംപള്ളി സുരേന്ദ്രന്‍ പുറത്ത് വിട്ട ദൃശ്യങ്ങള്‍ താനും കണ്ടിരുന്നു. അതില്‍ ഇരുമുടിക്കെട്ട് താഴെയിടുന്ന ദൃശ്യങ്ങള്‍ ഒന്നും ഇല്ല. വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ്

Published on 9th December 2018

യുവമോർച്ചയുടെ ക്ലിഫ് ഹൗസ് മാർച്ചിൽ സംഘർഷം ; പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോ​ഗിച്ചു

സെക്രട്ടേറിയേറ്റ് പടിക്കല്‍ നിരാഹാര സമരം നടത്തുന്ന  എ എൻ രാധാകൃഷ്ണന്റെ ജീവന്‍ രക്ഷിക്കൂ എന്ന ആവശ്യമുയര്‍ത്തിയായിരുന്നു മാർച്ച്

Published on 9th December 2018

സര്‍ജിക്കല്‍ സ്‌ട്രൈക്ക് ' ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്' വേണ്ടി? സൈന്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്; അപകടകരമെന്ന് മുന്‍ സൈനിക ഓഫീസര്‍

ഉറിയിലെ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാന് മുന്നറിയിപ്പ് നല്‍കേണ്ടത്  അത്യാവശ്യമായിരുന്നു. പക്ഷേ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം പുറന്ന് വന്ന വാര്‍ത്തകള്‍ സൈനികരെ മടുപ്പിക്കുന്നതായിരുന്നുവ

Published on 8th December 2018

കെ സുരേന്ദ്രന്‍ ജയില്‍ മോചിതനായി ; ജയിൽ കവാടത്തിന് പുറത്ത് ബിജെപി പ്രവർത്തകരുടെ വൻ വരവേൽപ്പ്

സന്നിധാനത്ത് വെച്ച് സ്ത്രീയെ ആക്രമിക്കാന്‍ ഗൂഡാലോചന നടത്തിയ കേസില്‍ ഇന്നലെയാണ് ഹൈക്കോടതി സുരേന്ദ്രന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്

Published on 8th December 2018

മോദി 'തുഗ്ലകി'നെ പോലെ, യോഗി 'ഔറംഗസേബും'; രാജ്യത്ത് നിലവിലുള്ളത് താലിബാനിസമെന്ന് കോണ്‍ഗ്രസ്

ജനാധിപത്യത്തെ അട്ടിമറിച്ച് താലിബാനിസം നടപ്പിലാക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. അതിന്റെ ഭാഗമായാണ് 'തലയെടുക്കാനുള്ള' ആഹ്വാനമെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Published on 8th December 2018

കെ സുരേന്ദ്രന്‍ ഇന്ന് ജയില്‍മോചിതനാകും ; വന്‍ വരവേല്‍പ്പിനൊരുങ്ങി ബിജെപി

ജയിലില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ബിജെപി പ്രവര്‍ത്തകര്‍ സുരേന്ദ്രനെ സെക്രട്ടേറിയറ്റിനു മുന്നിലെ സമരപ്പന്തലിലെത്തിക്കും

Published on 8th December 2018

ബിജെപി ജനങ്ങളെ ഭിന്നിപ്പിക്കുന്നു; ഉത്തര്‍പ്രദേശിലെ പാര്‍ട്ടി എംപി രാജിവച്ചു  

ബിജെപി സമൂഹത്തെ ഭിന്നിപ്പിക്കുന്നു - ഉത്തര്‍പ്രദേശിലെ പാര്‍ട്ടി എംപി സാവിത്രിഭായ് ഫൂലെ രാജിവച്ചു

Published on 6th December 2018

Search results 15 - 30 of 1494