• Search results for Birthday
Image Title
amrutha_abhirami

"ചേച്ചി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ പകുതിവഴി പോലും എത്തില്ലായിരുന്നു, അമ്മു എന്റെ എല്ലാമാണ്"; അമൃതയ്ക്ക് ആശംസകളുമായി അഭിരാമി 

തന്റെ വിജയങ്ങളുടെ പകുതിയിലേറെയും ചേച്ചികാരണമാണെന്നും അഭിരാമി പറയുന്നു

Published on 2nd August 2019
chithra

'അകലെയാണെങ്കിലും നീ സുരക്ഷിതയാണെന്ന് എനിക്ക് അറിയാം'; മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര

മകളുടെ പിറന്നാൾ ദിനത്തിൽ ചിത്ര സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റാണ് ആരാധകരുടെ കണ്ണു നനയ്ക്കുന്നത്

Published on 18th December 2022
indrajith_birthday

ഇന്ദ്രജിത്തിന് ഇസ്താംബുളിൽ പിറന്നാൾ സർപ്രൈസ് ഒരുക്കി പൂർണിമ; കണ്ണു നിറഞ്ഞ് താരം; വിഡിയോ

തുർക്കിയിൽ അവധി ആഘോഷത്തിലാണ് പൂർണിമയും ഇന്ദ്രജിത്തും

Published on 18th December 2022
anu_sithara_camel

ഒട്ടകപ്പുറത്തേറി അനു സിത്താരയുടെ യാത്ര; വിഡിയോ

ഒട്ടകത്തിന്റെ പുറത്തുകേറി യാത്ര ചെയ്യുന്നതിന്റെ വിഡിയോ ആണ് അനു സിത്താര പങ്കുവച്ചത്

Published on 17th December 2022
KALIDAS

'നിന്നെ നാണം കെടുത്തുന്നതൊന്നും പറയുന്നില്ല'; കാളിദാസിന് പിറന്നാൾ ആശംസകളുമായി കാമുകി; മറുപടി ഇങ്ങനെ

കാളിദാസിനൊപ്പമുള്ള ചിത്രങ്ങളും ഒന്നിച്ചുള്ള മനോ​ഹര നിമിഷങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് പോസ്റ്റ്

Published on 17th December 2022
HAREESH_INDRANS

'അതുപോലെ തന്നെയാണ് ഇന്ദ്രന്‍സേട്ടനും, എപ്പോഴും അത്ഭുതങ്ങള്‍ സൃഷ്ടിക്കാവുന്ന നടന്‍'

എല്ലാ ജനതയും അവര്‍ക്ക് അര്‍ഹതപ്പെട്ടതെ തിരഞ്ഞെടുക്കാറുള്ളു...അങ്ങിനെ കാണാനാണ് തത്കാലം നമ്മുടെ വിധി

Published on 13th December 2022
krishna_kumar

'ഇന്നാണ് കൃഷ്ണകുമാർ  നിങ്ങൾ സിന്ധുവിനെ വിവാഹം കഴിച്ചത്'; 28ാം വിവാഹ വാർഷികത്തിൽ കുറിപ്പുമായി താരം

28 വർഷം മുൻപത്തെ വിവാഹദിനത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ കുറിപ്പ്

Published on 12th December 2022
rajinikanth

'ഭാര്യയെ തല്ലുന്നവന്‍, പെണ്ണുപിടിയന്‍..'.; വില്ലന്‍ റോളുകളിലൂടെ തുടക്കം; തലൈവര്‍ കഥയിലെ കൗതുകങ്ങള്‍

പതിറ്റാണ്ടുകള്‍ നീണ്ട സിനിമ ജീവിതത്തിലൂടെ ഇന്ന് ഇന്ത്യന്‍ സിനിമയിലെ തന്നെ തലൈവരായി നിറഞ്ഞു നില്‍ക്കുകയാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്

Published on 12th December 2022
shine_tom_chacko

'പേരിന്റെ അറ്റത്തുനിന്ന് ജാതിവാൽ എടുത്തുകളഞ്ഞാലും ഉള്ളിലെ ജാതിചിന്ത പോകില്ല'; ഷൈൻ ടോം ചാക്കോ

 പേരിന്റെയറ്റത്തു നിന്നു ജാതി വാൽ എ‌ടുത്തു കളഞ്ഞാലും മനസ്സിന്റെ ഉള്ളിൽ നിന്ന് അത്തരം ചിന്താഗതി എടുത്തുകളയാൻ പറ്റാത്തവരാണ് നമുക്കു ചുറ്റും ഉള്ളതെന്നാണ് ഷൈൻ പറഞ്ഞത്

Published on 10th December 2022
jayaram birthday

'ഏറ്റവും മികച്ച അച്ഛൻ'; ജയറാമിന് 57ാം പിറന്നാൾ, ആശംസകളുമായി മക്കൾ

മികച്ച അച്ഛനായി ഇരിക്കുന്നതിനും എന്നും കൂടെ നിൽക്കുന്നതിനും നന്ദി പറഞ്ഞുകൊണ്ടാണ് മകൻ കാളിദാസും മകൾ മാളവികയും ആശംസകൾ കുറിച്ചത്

Published on 10th December 2022
MANJIMA_MOHAN_GOUTHAM_KARTHIK_MARRIAGE

മഞ്ജിമ മോഹനും ​ഗൗതം കാർത്തിക്കും വിവാഹിതരായി; ചിത്രങ്ങൾ

മൂന്നു വർഷത്തെ പ്രണയത്തിനുശേഷമാണ് മഞ്ജിമയും ​ഗൗതവും ഒന്നാകുന്നത്

Published on 28th November 2022
ANIKHA_BIRTHDAY

അനിഖയ്ക്ക് 18; പിറന്നാള്‍ ആഘോഷമാക്കി താരം, ചിത്രങ്ങള്‍

സോഷ്യല്‍ മീഡിയയില്‍ താരം തന്നെയാണ് പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്

Published on 28th November 2022
sushmita_sen_birthday

'13 വർഷമായി ഈ നമ്പർ എന്റെ പിന്നാലെയുണ്ട്'; 47 തികഞ്ഞതിന്റെ സന്തോഷത്തിൽ സുസ്മിത സെൻ

47 വയസ് തികയാനായി ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത് എന്നാണ് സുസ്മിത കുറിച്ചത്

Published on 19th November 2022
mammootty_kathal

മമ്മൂട്ടി വക ബിരിയാണി, വിളമ്പി ജ്യോതിക; കാതൽ പൂർത്തിയാക്കി സൂപ്പർതാരം

മമ്മൂട്ടിയും ജ്യോതികയും ചേർന്ന് സഹപ്രവർത്തകർക്ക് ബിരിയാണ് വിളമ്പിക്കൊടുക്കുന്നതിന്റെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട്

Published on 19th November 2022
nayanthara_vignesh

'കുഞ്ഞുങ്ങൾ ഉമ്മവെക്കുന്നതുകൊണ്ട് മേക്കപ്പ് ഇടാറില്ല, ഇപ്പോഴാണ് നീ കൂടുതൽ സുന്ദരി'; നയൻതാരയോട് വിഘ്നേഷ്

ഭാര്യാഭർത്താക്കന്മാരും അച്ഛനമ്മമാരുമായതിനു ശേഷമുള്ള ഈ പിറന്നാൾ ഏറെ സിപെഷ്യലാണ് എന്നാണ് വിഘ്നേഷ് കുറിക്കുന്നത്

Published on 19th November 2022

Search results 15 - 30 of 825