• Search results for Bus Driver
Image Title
vyttila_attack

ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷം; വൈറ്റിലയില്‍ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു

സമയത്തെച്ചൊല്ലിയുള്ള തര്‍ക്കമാണ് സ്വകാര്യ ബസ് ജീവനക്കാര്‍ തമ്മിലുള്ള കയ്യാങ്കളിയിലെത്തിയത്

Published on 6th August 2022
shine_kodungallur

ബസ് തടഞ്ഞു പരിശോധന; ഡ്രൈവറുടെ പക്കല്‍നിന്നു കണ്ടെടുത്തത് 13 പൊതി എംഡിഎംഎ, അറസ്റ്റ് 

കൊടുങ്ങല്ലൂരില്‍ യാത്രക്കാരുമായി പോകുകയായിരുന്ന സ്വകാര്യ ബസ്സിന്റെ ഡ്രൈവറുടെ പക്കല്‍ നിന്നും അതി തീവ്രലഹരി മരുന്നായ എംഡിഎംഎ പിടികൂടി

Published on 21st July 2022
10 class student kidnapped by a private bus driver
bus

മത്സരയോട്ടം, ഓവർ ടേക്ക് ചെയ്തു റോഡിന് കുറുകെ നിർത്തി; ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി 

ഓ​ഗസ്റ്റ് ഒന്ന് മുതൽ മൂന്നു മാസത്തേക്കാണ് ലൈസൻസ് റദ്ദാക്കിയത്

Published on 9th July 2022
hospital CASE

'മനുഷ്യ ജീവനാണ് വലുത്', ട്രിപ്പ് മുടങ്ങുന്നത് കാര്യമാക്കിയില്ല; കുഴഞ്ഞുവീണ യാത്രക്കാരിയെ ആശുപത്രിയിലെത്തിച്ച് ബസ് ജീവനക്കാര്‍

ട്രിപ്പ് മുടങ്ങുന്നത് കണക്കാക്കാതെ, ബസ്സില്‍ കുഴഞ്ഞ് വീണ സ്ത്രീയെ ആശുപത്രിയില്‍ നേരിട്ടെത്തിച്ച് ബസ് ഡ്രൈവർ മാതൃകയായി

Published on 17th June 2022
ksrtc_bus_1

ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം, കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ വിദ്യാര്‍ത്ഥിനി; പരാതി 

പത്തനംതിട്ട ഡിപ്പോ ഡ്രൈവര്‍ ഷാജഹാന് എതിരെയാണ് പരാതി നല്‍കിയത്

Published on 20th April 2022
ksrtc_bus

'ശനിയാഴ്ച ഞാന്‍ ഡ്യൂട്ടിക്ക് പോയിട്ടില്ല, അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ല'; പീഡന പരാതി വ്യാജമെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍  

ബസ് യാത്രയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമച്ചെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍

Published on 20th April 2022
ksrtc bus

വഴിനൽകാത്തതിന്റെ കലിപ്പ്, കാറിൽ ഇടിച്ചിട്ട് നിർത്താതെ പാഞ്ഞ് കെഎസ്ആർടിസി; പിന്തുടർന്ന് പിടികൂടി ജോയിന്റ് ആർടിഒ

നോർത്ത് പറവൂർ സ്വദേശിയായ കെഎസ്ആർടിസി ഡ്രൈവർ സജീവനെതിരെ കേസെടുത്തു

Published on 9th April 2022
purse_lost_pti

കളഞ്ഞുകിട്ടിയ പഴ്സിൽ 12,500 രൂപയും എ ടി എം കാർഡടക്കം രേഖകളും; ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് വാൻ ഡ്രൈവർ 

കോപ്പ തൻബിഹുൽ ഇസ്‌ലാം സെൻട്രൽ സ്കൂളിലെ വാൻ ഡ്രൈവറാണ് ചന്തു

Published on 5th March 2022
attacked_bus_driver

സ്‌കൂട്ടറിന് സൈഡ് നല്‍കിയില്ല; ബസിനകത്ത് കയറി ഡ്രൈവറുടെ മുഖത്തടിച്ചു; യുവതിയുടെ പരാക്രമം; വീഡിയോ

യുവതിയുടെ പരാക്രമം ബസ്സിലെ മറ്റ് യാത്രക്കാര്‍ വീഡിയോയില്‍ പകര്‍ത്തുകയായിരുന്നു
 

Published on 10th February 2022
ksrtc

റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ

റോഡരികിലെ പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ തലയറ്റു; കെഎസ്ആർടിസി ഡ്രൈവർക്ക് തടവും പിഴയും ശിക്ഷ

Published on 17th December 2021
save life

ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം, 30 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ഡ്രൈവര്‍ മരണത്തിനു കീഴടങ്ങി

യാത്രക്കിടെ ഹൃദയാഘാതം സംഭവിച്ച് മരിക്കുന്നതിന് മുന്‍പ് സമയോചിതമായ ഇടപെടല്‍ നടത്തി 30 യാത്രക്കാരെ രക്ഷിച്ച് തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഡ്രൈവര്‍ മാതൃകയായി

Published on 9th December 2021
ksrtc strike

കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഓടിക്കുന്നതിന് ഇടയില്‍ കുഴഞ്ഞു വീണു; മനോധൈര്യം കൈവിടാതിരുന്നതോടെ വന്‍ ദുരന്തം ഒഴിവായി 

കുഴഞ്ഞു വീഴുന്നതിന് ഇടയിൽ വണ്ടി നിർത്താൻ ഡ്രൈവർക്ക് സാധിച്ചതോടെ വൻ ദുരന്തം ഒഴിവായി

Published on 11th November 2021
monkey

കുരങ്ങനെ ബസിടിച്ചു; ഡ്രൈവര്‍ക്ക് രണ്ടര ലക്ഷം രൂപ പിഴ

22 മിനിറ്റുകൊണ്ട് വനമേഖല വിട്ടുപോകണമെന്ന് ചെക്‌പോസ്റ്റില്‍ ഡ്രൈവര്‍മാര്‍ക്ക് നിര്‍ദേശം നല്‍കാറുണ്ട്

Published on 3rd November 2021
rajinikanth

'കണ്ടക്ടറായിരുന്നപ്പോൾ എന്റെ കഴിവ് തിരിച്ചറിഞ്ഞ കൂട്ടുകാരൻ', ബസ് ഡ്രൈവറിന് ഫാൽക്കെ അവാർഡ് സമർപ്പിച്ച് രജനീകാന്ത്, വിഡിയോ

അവാർഡ് സ്വീകരിച്ചതിനു ശേഷം നടത്തിയ പ്രസം​ഗത്തിലാണ് തന്റെ ​ഗുരുവിനും സഹോദരനുമൊപ്പം കൂട്ടുകാരൻ രാജ് ബഹദൂറിനെക്കുറിച്ചും അദ്ദേഹം പറഞ്ഞത്

Published on 25th October 2021

Search results 15 - 30 of 40