• Search results for CPM
Image Title

പ്രിയ സഹോദരീ, ഈ വേദന മറ്റാരേക്കാളും എനിക്ക് മനസിലാകും, വീണുപോയാല്‍ വിജയിക്കുന്നത് അവരാണ്; ബീനയ്ക്ക് പിന്തുണയുമായി കെ കെ രമ 

കണ്ണൂര്‍ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ  നടക്കുന്ന അപവാദപ്രചാരണത്തില്‍ സാജന്‍ പാറയിലിന്റെ ഭാര്യ ബീനയ്ക്ക് പിന്തുണയുമായി ആര്‍എംപി നേതാവ് കെ കെ രമ

Published on 16th July 2019

ബംഗാളിലും ഓപ്പറേഷന്‍ താമര; 107 എംഎല്‍എമാര്‍ തങ്ങളോടൊപ്പം വരുമെന്ന് ബിജെപി

കര്‍ണാടകയില്‍ രാഷ്ട്രീയ നാടകങ്ങള്‍ തുടരുന്നതിനിടെ പശ്ചിമ ബംഗാളിലും ഓപ്പറേഷന്‍ താമരയ്ക്ക് ബിജെപി തയ്യാറെടുക്കുന്നതായി സൂചന

Published on 13th July 2019
cpm

സ്വഭാവദൂഷ്യം: വനിതാ നേതാവിന്റെ പരാതിയില്‍ സിപിഎം നേതാക്കളെ പുറത്താക്കി 

പഞ്ചായത്ത് പ്രസിഡന്റടക്കം മൂന്ന് അംഗങ്ങളെയാണ് പുറത്താക്കിയത്

Published on 27th June 2019

ബംഗാളില്‍ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും സഹകരണം തേടി മമത; പുതിയ നീക്കം

ബിജെപിക്കെതിരെ യോജിച്ച് പ്രവര്‍ത്തിക്കാന്‍ സിപിഎമ്മിനോടും കോണ്‍ഗ്രസിനോടും സഹകരണം ആവശ്യപ്പെട്ട് മമത ബാനര്‍ജി

Published on 26th June 2019
P_JAYARAJAN

'എന്റെ മക്കള്‍ കല്ലു ചുമന്നതിന്റേയും ഹോട്ടലില്‍ ജോലി ചെയ്തതിന്റേയും ഫോട്ടോ എടുത്ത് നേതാക്കളുടെ മക്കള്‍ വ്യത്യസ്ത തട്ടിലെന്ന് പ്രചരിപ്പിക്കുന്നു'; വിമര്‍ശനവുമായി പി. ജയരാജന്‍

പിജെ എന്ന പേരിലുള്ള ഫേയ്‌സ്ബുക്ക് ഗ്രൂപ്പുകളില്‍ നടക്കുന്ന അനഭിലഷണീയമല്ലാത്ത ചര്‍ച്ചകളേയും അദ്ദേഹം വിമര്‍ശിച്ചു

Published on 24th June 2019
dyfi

പാലക്കാട് ഡിവൈഎഫ്ഐയിൽ പൊട്ടിത്തെറി; പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവച്ചു

പികെ ശശിക്കെതിരെ പരാതി നൽകിയ വനിതാ നേതാവ് രാജിവച്ചു

Published on 16th June 2019
INDIA-POLITICSBENGALKB

ബം​ഗാളിലെ സംഘർഷം; സർവകക്ഷി യോ​ഗം വിളിച്ച് ​ഗവർണർ

പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്ത് ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠി

Published on 12th June 2019
cpm

പാർട്ടി വോട്ടുകൾ ബിജെപിക്ക് ചോർന്നു; അണികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ നടപടിവേണമെന്ന് സിപിഎം 

നഷ്ടപ്പെട്ട വോട്ടുകൾ തിരിച്ചുപിടിക്കാൻ സജീവ ഇടപെടൽ വേണമെന്നും പാർട്ടി വിലയിരുത്തി

Published on 1st June 2019

സിപിഎം എംഎല്‍എ ഉള്‍പ്പടെ മൂന്ന് ബംഗാള്‍ നേതാക്കള്‍ ബിജെപിയില്‍

തൃണമൂലില്‍ നിന്ന് രണ്ടും സിപിഎമ്മില്‍ ഒരു എംഎല്‍എയുമാണ് ഡല്‍ഹിയില്‍ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ബിജെപി അംഗത്വം സ്വീകരിച്ചത്

Published on 28th May 2019

യുഡിഎഫിന്റെ വോട്ടു വിഹിതത്തില്‍ 8 ശതമാനത്തിലേറെ വര്‍ധന ; ബിജെപിയുടെ നേട്ടം അരശതമാനത്തില്‍ ഒതുങ്ങി; തിരിച്ചടി എല്‍ഡിഎഫിന്

ആകെയുള്ള 140 മണ്ഡലങ്ങളില്‍ 123 ഇടത്തും യുഡിഎഫ് ഒന്നാമതെത്തി. എല്‍ഡിഎഫിന് 16 നിയമസഭാ സീറ്റുകളില്‍ മാത്രമേ മുന്നിലെത്താന്‍ കഴിഞ്ഞുള്ളു

Published on 24th May 2019
cpm

വടകരയിലും ആലത്തൂരിലും എല്‍ഡിഎഫ് മുന്നില്‍ 

വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി പി ജയരാജനും ആലത്തൂരില്‍ പി കെ ബിജുവുമാണ് മുന്നിട്ടുനില്‍ക്കുന്നത്

Published on 23rd May 2019
india-general-election-81

പോളിംഗ് ഉദ്യോഗസ്ഥനെ മന്ത്രി വീട്ടില്‍ വിളിച്ചുവരുത്തി; പാമ്പുരുത്തിയിലെ റീ പോളിങ്ങില്‍ ചട്ടലംഘനം നടന്നതായി കോണ്‍ഗ്രസ്

പാമ്പുരുത്തി ഉള്‍പ്പെടുന്ന തളിപ്പറമ്പ എ ആര്‍ ഒയെ മന്ത്രി ഇ പി ജയരാജന്‍ വീട്ടില്‍ വിളിച്ചു വരുത്തിയെന്നാണ് സുധാകരന്റെ ആരോപണം

Published on 18th May 2019
yechury

യെച്ചൂരിക്കും റാലി നടത്താനാവില്ല; അവസാന നിമിഷം അനുമതി നിഷേധിച്ച് മമത; വിമര്‍ശനവുമായി സിപിഎം

ദുംദും മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥി നെപാല്‍ദേബ് ഭട്ടാചാര്യയുടെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് യെച്ചൂരി എത്തുന്നത്

Published on 14th May 2019
Kodiyeri_Balakrishnan

കള്ളവോട്ട് ചെയ്തവരെ സംരക്ഷിക്കില്ല; പൊലീസ് പോസ്റ്റല്‍ വോട്ട് ക്രമക്കേടില്‍ നടപടി സ്വീകരിക്കണമെന്ന് കോടിയേരി

ഒഴിവാക്കപ്പെട്ട പത്തുലക്ഷം പേരുടെ ലിസ്റ്റ് പ്രസിദ്ധികരിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവണം - 23ന് കണക്കാക്കിവെക്കുന്ന ആചാരവെടി മാത്രമാണ് ഉമ്മന്‍ചാണ്ടിയുടെതെന്ന് കോടിയേരി

Published on 10th May 2019

പെട്രോളിന് ഏഴു രൂപ വരെ കൂടിയേക്കും ; വോട്ടെടുപ്പിന് പിന്നാലെ ഇന്ധന വിലയിൽ വൻ വർധനയ്ക്കൊരുങ്ങി എണ്ണക്കമ്പനികൾ 

ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില 10 ശതമാനത്തിന് അടുത്താണ് ഉയർന്നത്. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പെട്രോൾ, ഡീസൽ വിലയിൽ കാര്യമായ വർധന ഉണ്ടാകാതിരുന്നത്

Published on 8th May 2019

Search results 15 - 30 of 758