• Search results for CRICKET
Image Title
ben_stokes

ഷോട്ട് മുഴുവിപ്പിക്കും മുന്‍പേ സിക്‌സ്; പൂ നുള്ളും പോലെ ബെന്‍ സ്‌റ്റോക്ക്‌സിന്റെ ബൗണ്ടറി

കളിയില്‍ സ്‌റ്റോക്ക്‌സില്‍ നിന്ന് വന്ന ഒരു സിക്‌സ് ആണ് ആരാധകരെ ഇപ്പോള്‍ അമ്പരപ്പിക്കുന്നത്

Published on 18th July 2020

ആദ്യം പരുങ്ങി, പിന്നെ ട്രാക്കിലായി; രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു

ആദ്യം പരുങ്ങി, പിന്നെ ട്രാക്കിലായി; രണ്ടാം ടെസ്റ്റില്‍ വിന്‍ഡീസിനെതിരെ ഇംഗ്ലണ്ട് പൊരുതുന്നു

Published on 16th July 2020
pak_cricket_team

ഇംഗ്ലണ്ടില്‍ പാക് ടീമിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്ല; തങ്ങുന്നത് ത്രീ സ്റ്റാര്‍ ഹോട്ടലില്‍

ബയോ സെക്യുവര്‍ എന്‍വിയോണ്‍മെന്റിന്റെ ഭാഗമാവുന്നതിന് വേണ്ടിയാണ് ഇതെന്നാണ് ക്രിക്കറ്റ് പാകിസ്ഥാന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്

Published on 16th July 2020
virat

ക്രിക്കറ്റിന്റെ മടങ്ങിവരവ് ആഘോഷിച്ച മത്സരം; സതാംപ്ടൺ ടെസ്റ്റ് ജയത്തിൽ വിൻഡീസിനെ വാനോളം പുകഴ്ത്തി താരങ്ങൾ 

ടെസ്റ്റ് ക്രിക്കറ്റിന്റെ ഏറ്റവും പരമമായ പ്രദർശനം എന്നാണ് ഇന്ത്യൻ നായകൻ വിരാട് കൊഹ്ലി അഭിപ്രായപ്പെട്ടത്

Published on 13th July 2020
sachin_lbw

ഡിആര്‍എസില്‍ പന്ത് സ്റ്റംപിനെയൊന്ന് തലോടി പോയാല്‍ പോലും ഔട്ട് വിധിക്കണം; ഐസിസി നയത്തെ തള്ളി സച്ചിന്‍

'അമ്പയേഴ്‌സ് കോള്‍' എന്ന ഓപ്ഷനുമായി മുന്‍പോട്ട് പോവരുത് എന്ന് ഐസിസിയോട് ആവശ്യപ്പെട്ടാണ് സച്ചിന്റെ വാക്കുകള്‍

Published on 12th July 2020
dhoni_ganguly

അവിടെ ഞാന്‍ ശരിക്കും ഞെട്ടി, ആ നാല് ഓവര്‍ എന്ത് ചെയ്‌തെന്ന് അറിയില്ല, നിറയെ സര്‍പ്രൈസുകളാണ് ധോനിയില്‍: ഗാംഗുലി

'ധോനി ധോനിയായി നിന്നു. ക്യാപ്റ്റന്‍സിയില്‍ എന്നത് പോലെ നിറയെ സര്‍പ്രൈസുകളാണ് ധോനിയില്‍'

Published on 11th July 2020
guptil

ഹൃദയം പിളര്‍ത്തിയ ആ റണ്‍ഔട്ടിന് ഒരാണ്ട്, കിവീസ് നിശ്ചയദാര്‍ഡ്യത്തില്‍ തട്ടി ഇന്ത്യ പതറി വീണ ദിവസം

മാര്‍ട്ടിന്‍ ഗപ്റ്റലിന്റെ ത്രോ സ്റ്റംപ് കുലുക്കിയപ്പോള്‍ കോടിക്കണക്കിന് ഹൃദയങ്ങള്‍ തകര്‍ന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം

Published on 10th July 2020

എറിഞ്ഞിട്ട് ഹോൾഡറും ​ഗബ്രിയേലും 'പങ്കിട്ടു'; പത്ത് ഇം​ഗ്ലീഷ് വിക്കറ്റുകൾ

എറിഞ്ഞിട്ട് ഹോൾഡറും ​ഗബ്രിയേലും 'പങ്കിട്ടു'; പത്ത് ഇം​ഗ്ലീഷ് വിക്കറ്റുകൾ

Published on 9th July 2020
indies_england

87/5, കോവിഡ് കാലത്തെ ക്രിക്കറ്റ് ബാറ്റ്‌സ്മാന്മാര്‍ക്കുള്ളതെന്ന് പറഞ്ഞവര്‍ക്ക് വിന്‍ഡിസ് പേസര്‍മാരുടെ മറുപടി; ഇംഗ്ലണ്ട് തകരുന്നു

ഇംഗ്ലണ്ടിന്റെ മൂന്ന് മുന്‍നിര വിക്കറ്റുകള്‍ 51 റണ്‍സിനിടയില്‍ കടപുഴക്കിയാണ് ഗബ്രിയേല്‍ ബാറ്റ്‌സ്മാന്മാരില്‍ നിന്ന് കളി തട്ടിയെടുത്തത്

Published on 9th July 2020
Shahid-Afridi-1

സ്‌പോണ്‍സര്‍മാരെ കിട്ടാനില്ല, പാകിസ്ഥാന്‍ ക്രിക്കറ്റ് കിറ്റില്‍ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ

കോവഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സ്‌പോണ്‍സര്‍മാരെ കിട്ടാത്തതിനാലാണ് പിസിബിയുടെ ഈ നീക്കം

Published on 9th July 2020
benstokes12

കോവിഡ് നിര്‍ദേശം മറന്ന് നായകന്മാര്‍; അബദ്ധത്തില്‍ ഹസ്തദാനം, സംഭവം ടോസിന് ഇടയില്‍

രാജ്യാന്തര ക്രിക്കറ്റ് കോവിഡ് കാലത്ത് മടങ്ങി എത്തുന്നു എന്നതിനൊപ്പം സ്റ്റോക്ക്‌സിന് സതാംപ്ടണ്‍ ടെസ്റ്റിന്റെ ആദ്യ ദിനം സ്‌പെഷ്യല്‍ ഡേ ആയിരുന്നു

Published on 9th July 2020
england_saurav_ganguly

അന്ന് ഇപ്പോഴത്തെ ഇന്ത്യന്‍ സംഘമായിരുന്നെങ്കിലോ? ഏത് കളിക്കാരനാവും ജേഴ്‌സി ഊരി വീശുക? ഗാംഗുലി പറയുന്നത് ഇങ്ങനെ

'ഞങ്ങളുടെ സമയത്ത് സമൂഹമാധ്യമങ്ങള്‍ ഉണ്ടായില്ല. ക്യാമറകള്‍ ഓണാക്കി വെച്ചാണ് നിങ്ങളിന്ന് പരിശീലനം നടത്തുന്നത്'

Published on 8th July 2020
stokes12
dhoni_ganguly

മികച്ച ഫിനിഷറായി മാത്രം ധോനിയെ താഴ്ത്തിക്കെട്ടരുത്, മായങ്ക് അഗര്‍വാളിനെ തിരുത്തി ഗാംഗുലി

'എംഎസ് ധോനിയെ ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. കാരണം അസാധ്യ കളിക്കാരനാണ് ധോനി'

Published on 7th July 2020
sony

വീണ്ടും ലൈവ് ക്രിക്കറ്റ്; ഇംഗ്ലണ്ട്-വിന്‍ഡീസ് പരമ്പര സോണിയില്‍

നാല് മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് ലൈവായി ആസ്വദിക്കാന്‍ ആരാധകര്‍ക്ക് അവസരമൊരുങ്ങുന്നത്

Published on 6th July 2020

Search results 15 - 30 of 1454