• Search results for CYBER ATTACK
Image Title
pinarayi-prvithy

പൃഥ്വിരാജ് പ്രകടിപ്പിച്ചത് സമൂഹത്തിന്റെ വികാരം; പിന്തുണച്ച് മുഖ്യമന്ത്രി

ലക്ഷദ്വീപ് വിഷയത്തില്‍ ഡജനിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

Published on 29th May 2021
suresh_gopi will leave bjp

'മറ്റൊരു സൂപ്പർതാരവും പൃഥ്വിരാജിനെ പിന്തുണക്കാതിരുന്നപ്പോൾ സുരേഷ് ​ഗോപി എത്തി, ബിജെപിയിൽ അധികകാലം തുടരില്ല'; എൻഎസ് മാധവൻ

നിലപാട് വ്യക്തമാക്കിയതിന് സുരേഷ് ​ഗോപിക്ക് അഭിനന്ദനവുമായി എത്തുകയാണ് എഴുത്തുകാരൻ എൻഎസ് മാധവൻ

Published on 29th May 2021
prithviraj_suresh_gopi
PRITHVIRAJ_ANOOP_MOHAN

ഞങ്ങൾക്ക് അറിവുള്ളിടത്തോളം ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ റിപ്പബ്ലിക് ആണ്, പൃഥ്വിരാജിന് നേരെയുള്ള ആക്രമണത്തിൽ അനൂപ് മേനോൻ

ഒരാൾ ഉന്നയിച്ച ആശങ്കയ്‌ക്കോ പ്രശ്നത്തിനോ ഉള്ള മറുപടിയായി അശ്ലീലം പറഞ്ഞ് തരംതാണാകരുത് എന്നാണ് താരം കുറിച്ചത്

Published on 27th May 2021
gopi_sundar reply to abusive comment

'12 വര്‍ഷം ഒരാളുമായി‌ ഞാൻ സമാധാനത്തോടെ ജീവിക്കുകയാണ്, അത് വ്യഭിചാരം ആണെങ്കിൽ ഞാനതങ്ങു സഹിച്ചു'

‘സെലിബ്രിറ്റികൾ വ്യഭിചരിച്ചാൽ അത് ലിവിങ് ടുഗെദർ, നേരെ മറിച്ചു സാധാരണക്കാർ ആണെങ്കിൽ അത് അവിഹിതം’

Published on 27th May 2021
sithara krishnakumar about cyber attack

'എന്റെ ആശയങ്ങളോട് യോജിക്കുന്നതുകൊണ്ട് നിങ്ങൾ എനിക്ക് പ്രിയപ്പെട്ടവരാകില്ല, രണ്ടുകൂട്ടരും ചെയ്യുന്നത് ഒന്നുതന്നെയാണ്'; സിത്താര

അയാൾ പരസ്യമായി വികൃതമായ ഭാഷയിൽ പ്രതികരിക്കുന്നു. അയാളെ എതിർക്കാനായി അതിലും മോശം ഭാഷയിൽ അയാളുടെ അമ്മയെ, സഹോദരിയെ, ഭാര്യയെ കുറിച്ച് നിർലജ്ജം ആവേശം കൊള്ളുന്ന മറ്റൊരു കൂട്ടർ

Published on 26th May 2021
AMRITHA_SURESH

ഞങ്ങള്‍ തള്ളകള്‍ക്കു ജീവിക്കണ്ടേ? ആക്ഷേപിച്ച ആള്‍ക്ക് മറുപടിയുമായി അമൃത സുരേഷ്

'ഈ തള്ളച്ചിക്ക് പതിനാറ് ആണെന്ന വിചാരം. ആരെ കാണിക്കാനാ ഈ പ്രഹസനം'

Published on 23rd May 2021
AIRINDIA

എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാനകമ്പനികളിൽ സൈബർ ആക്രമണം; 45 ലക്ഷം യാത്രക്കാരുടെ സ്വകാര്യ വിവരങ്ങൾ ചോർന്നു

യാത്രക്കാരുടെ ക്രഡിറ്റ് കാർഡ്, പാസ്പോർട്ട് നമ്പർ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർന്നവയിൽ ഉൾപ്പെടുന്നു

Published on 22nd May 2021
anupama_parameswaran

പവൻ കല്യാണിനെ സാർ എന്നു വിളിച്ചില്ല, അനുപമ പരമേശ്വരനെ ചീത്തവിളിച്ച് ആരാധകർ

പവൻ കല്യാൺ നായകനായെത്തിയ വക്കീൽ സാബ് എന്ന ചിത്രത്തെക്കുറിച്ചുള്ള താരത്തിന്റെ പോസ്റ്റാണ് വിവാദത്തിന് കാരണമായത്

Published on 3rd May 2021
parvathy_siddharth

ഞങ്ങളുടെ ഒരു പടതന്നെ നിങ്ങൾക്കൊപ്പമുണ്ട്, ഒരിക്കലും പിന്മാറരുത്; സിദ്ധാർഥിന് പിന്തുണയുമായി പാർവതി

കഴിഞ്ഞ ദിവസമാണ് ബിജെപിയെ വിമർശിക്കുന്നതിന്റെ പേരിൽ തന്റെ ഫോൺ നമ്പർ തമിഴ്നാട് പാർട്ടി പ്രവർത്തകർ ലീക്ക് ചെയ്തെന്ന് സിദ്ധാർഥ് അറിയിച്ചത്

Published on 30th April 2021
vinodu_guruvayoor

'ജീവിക്കാൻ വേണ്ടിയാണ് കഷ്ടപ്പെടുന്നത്, ഈ ആക്രമണം അയാളുടെ കരിയർ തകർക്കും'; വിനോദ് ​ഗുരുവായൂർ

തോക്കു പിടിച്ചു നിൽക്കുന്ന കൈലാഷായിരുന്നു പോസ്റ്ററിൽ. എന്നാൽ അതിന് പിന്നാലെ കൈലാഷിനെതിരെ വ്യാപക ട്രോളാക്രമണമുണ്ടായിരുന്നു

Published on 12th April 2021
cyberattack

എസ്ബിഐ അടക്കം അഞ്ചു ബാങ്ക് ഉപഭോക്താക്കള്‍ക്ക് ജാഗ്രതാനിര്‍ദേശം; ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്, പണം നഷ്ടപ്പെടാം; മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ് 

ടാക്‌സ് റീഫണ്ട് നല്‍കാമെന്ന് പറഞ്ഞ് അയക്കുന്ന വ്യാജ സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് മുന്നറിയിപ്പ്

Published on 19th March 2021
cyber attack

ഒടിപിയും സുരക്ഷിതമല്ല, എസ്എംഎസ് ഹാക്ക് ചെയ്യപ്പെടാം; വിവരങ്ങള്‍ ചോരാമെന്ന് മുന്നറിയിപ്പ് 

സൈബര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഇന്ന് പതിവായി ആശ്രയിക്കുന്ന രീതിയാണ് ഒടിപി സംവിധാനം

Published on 16th March 2021
cyber attack

ഈ ആപ്പുകള്‍ മൊബൈലിലുണ്ടോ?; പണം നഷ്ടപ്പെടാം, ഉടന്‍ നീക്കം ചെയ്യാന്‍ മുന്നറിയിപ്പ് 

സുരക്ഷ ഉറപ്പാക്കുന്നതിന് 9 അനധികൃത ആന്‍ഡ്രോയിഡ് ആപ്പുകള്‍ ഉടന്‍ തന്നെ നീക്കം ചെയ്യാന്‍ സൈബര്‍ സുരക്ഷ രംഗത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനം

Published on 16th March 2021
PJ_KURIEN

വിടി ബല്‍റാമിനെ അധിക്ഷേപിച്ചു; പിജെ കുര്യന് നേരെ തെറിവിളി  

വിടി ബലറാം എംഎല്‍എയ്‌ക്കെതിരെ ഫേസ് ബുക്കില്‍ വിമര്‍ശനമുന്നയിച്ച കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന് സോഷ്യല്‍ മീഡിയയില്‍ തെറിവിളി
 

Published on 4th March 2021

Search results 15 - 30 of 78