• Search results for DAVID WARNER
Image Title
12SmithWarner_odi

വിലക്ക് മാറി വാര്‍ണറും സ്മിത്തും ഓസീസ് കുപ്പായത്തില്‍ വീണ്ടുമിറങ്ങി; മികച്ച ബാറ്റിങ്, ഉജ്ജ്വല ക്യാച്ച് (വീഡിയോ)

പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് വിലക്ക് നേരിടേണ്ടി വന്ന് ഓസ്‌ട്രേലിയന്‍ ടീമില്‍ നിന്ന് ഒരു വര്‍ഷം മാറി നിന്ന ഓപണര്‍ ഡേവിഡ് വാര്‍ണറും മുന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്തും വീണ്ടും ഓസീസ് ജേഴ്‌സിയില്‍

Published on 6th May 2019
SMITHWARNER

ഐപിഎല്‍ പ്രേമികള്‍ക്ക് കനത്ത തിരിച്ചടി; ഓസീസ് ലോകകപ്പ് സംഘത്തിലെ ഇവര്‍ മടങ്ങുന്നു

മെയ് രണ്ടിനാണ് ഓസ്‌ട്രേലിയന്‍ ടീമിന്റെ ലോകകപ്പ് ട്രെയിനിങ് ക്യാംപ് ആരംഭിക്കുന്നത്

Published on 15th April 2019
warner58

വാര്‍ണറെ പുറത്താക്കിയില്ലെങ്കില്‍ ടെസ്റ്റ് കളിക്കില്ലെന്ന് ഭീഷണി; റിപ്പോര്‍ട്ടിനെതിരെ ഓസീസ് ബൗളര്‍മാര്‍

 പന്ത് ചുരണ്ടലിന് ശേഷം ഓസീസ് ഡ്രസിങ് റൂമിലുണ്ടായ ആഘാതമാണ് ഇത് വ്യക്തമാക്കുന്നത് എന്നും ഓസീസ് സിഡ്‌നി മോണിങ് ഹെറാള്‍ഡിലെ റിപ്പോര്‍ട്ടില്‍ പറയുന്നു

Published on 31st March 2019
steve

അന്ന് നാണക്കേട് സമ്മാനിച്ചവര്‍, ഇന്നവരെ സ്വീകരിച്ചത് വാരിപ്പുണര്‍ന്ന്; സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നപ്പോള്‍

ദുബൈ വേദിയാവുന്ന പാകിസ്ഥാനെതിരായ പരമ്പരയ്ക്കായി ഓസീസ് ടീം എത്തിയപ്പോഴാണ് സ്മിത്തും വാര്‍ണറും ടീമിനൊപ്പം ചേര്‍ന്നത്

Published on 17th March 2019
smith15

ഇനി ആശങ്ക വേണ്ട, സ്മിത്തും വാര്‍ണറും ഇന്ത്യയില്‍ കളിക്കുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ

തോളിനേറ്റ പരിക്കില്‍ ശസ്ത്രക്രീയയ്ക്ക് വിധേയനായ സ്മിത്ത് പരിശീലനത്തിന് ഇറങ്ങി കഴിഞ്ഞു

Published on 8th March 2019
warner

ഇടങ്കയ്യന്‍ വലങ്കയ്യനായി, പിന്നെ തകര്‍പ്പനടിയും; ക്രിസ് ഗെയ്‌ലിനെ പറപറത്തി വാര്‍ണര്‍

പന്ത് ചുരണ്ടലില്‍ നേരിട്ട വിലക്കിന്റെ കാലാവധി രണ്ട് മാസത്തിനുള്ളില്‍ തീരുമെന്നിരിക്കെ തകര്‍പ്പന്‍ കളിയുമായി ഡേവിഡ് വാര്‍ണര്‍

Published on 17th January 2019
david-warner-sydney

വാര്‍ണറെ പ്രകോപിപ്പിച്ചത് ഫില്‍ ഹ്യൂസിന്റെ മരണം പറഞ്ഞ്; എല്ലാ അതിരുകളും കടന്നുവെന്ന് വാര്‍ണറുടെ ഭാര്യ

പ്രകോപനത്തെ തുടര്‍ന്ന് ഇന്നിങ്‌സ് പാതി വഴിയില്‍ വെച്ച് മതിയാക്കി ഡേവിഡ് വാര്‍ണര്‍ ഡ്രസിങ് റൂമിലേക്ക് മടങ്ങിയിരുന്നു

Published on 28th October 2018
warner44

ഇനി മടങ്ങിവരവ് ഉണ്ടായേക്കില്ല; പന്ത് ചുരണ്ടലിലെ ചോദ്യങ്ങളെ പ്രതിരോധിച്ച്, നിറ കണ്ണുകളോടെ വാര്‍ണര്‍

രാജ്യത്തിന് നേട്ടത്തിന് വേണ്ടിയുള്ള ചിന്ത മുന്നില്‍ നിര്‍ത്തി ഞാന്‍ ചെയ്തതിന് പ്രതികൂല ഫലമാണ് ഉണ്ടായത്. അതില്‍ എിക്ക് കുറ്റബോധമുണ്ട്

Published on 31st March 2018
david_Warner

ഒടുവില്‍ പ്രതികരണവുമായി വാര്‍ണര്‍; വരും ദിവസങ്ങളില്‍ നിങ്ങള്‍ എന്നെ കേള്‍ക്കും

ക്രിക്കറ്റിന് ക്ഷതം വരുത്തുന്ന തെറ്റാണ് ചെയ്തത്. അതില്‍ മാപ്പ് പറയുകയും അതിന്റെ ഉത്തരവാദിത്വം ഏല്‍ക്കുകയും ചെയ്യുന്നു

Published on 29th March 2018
shane_warne

'ഒന്നിച്ചിരുന്നു ബിയര്‍ അടിക്കൂ, എന്നിട്ട് കളി തുടരൂ'; വാര്‍ണറിനും ക്യുന്റനും ഷെയിന്‍ വോണിന്റെ ഉപദേശം

ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിന് ഇടയിലാണ് വാര്‍ണറും ക്യുന്റനും ഏറ്റുമുട്ടിയത്.

Published on 6th March 2018
MS-Dhoni-Virat-Kohli

നായകനായുള്ള കോഹ് ലിയുടെ നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് ധോനിക്ക് തന്നെ; കോഹ് ലിയിലെ നായകനെ വളര്‍ത്തുന്നത് ധോനിയെന്ന് വാര്‍ണര്‍

ടീം തോല്‍ക്കുമ്പോഴാണ് കോഹ് ലിക്കുള്ള യഥാര്‍ഥ വെല്ലുവിളി വരുന്നത്. അതിനെ അതിജീവിക്കാന്‍ കോഹ് ലിക്ക് സാധിച്ചാലെ മികച്ച നായകനായി ഉയരുകയുള്ളു

Published on 23rd September 2017
jais

സ്പിന്നര്‍മാര്‍ ഒളിപ്പിച്ച തന്ത്രം അറിയാന്‍ ഓസീസിന് മലയാളി വേണം; നെറ്റ്‌സില്‍ ഓസീസിനെ കുഴക്കി ജിയാസ്

സ്പിന്നില്‍ എന്തായിരിക്കും കോഹ് ലിയും കൂട്ടരും തയ്യാറാക്കി വെച്ചിരിക്കുക എന്ന ആശങ്ക ഓസീസ് ടീമിനെ വല്ലാതെ പിടിമുറുക്കിയിട്ടുണ്ട്

Published on 16th September 2017

Search results 15 - 27 of 27