• Search results for DILEEP
Image Title
dileep

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

മെമ്മറി കാര്‍ഡ് രേഖയാണെന്നും പ്രതിയെന്ന നിലയില്‍ പകര്‍പ്പ് ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നുമാണ് ദിലീപിന്റെ വാദം

Published on 2nd May 2019
MEERAJASMINE

ദിലീപിനൊപ്പം മീരാ ജാസ്മിന്‍; പിങ്ക് സാരിയില്‍ തിളങ്ങി താരം; വീഡിയോ

കഴിഞ്ഞദിവസം സഹോദരിയായ ജെനിയുടെ കല്യാണത്തിന് പങ്കെടുത്തപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരാധകര്‍ ആഘോഷമാക്കുന്നത്

Published on 30th April 2019
high-court-of-kerala-dileep

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി ഇന്ന് കോടതിക്ക് മുന്നില്‍, ആവശ്യം സിബിഐ അന്വേഷണം

സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു

Published on 8th April 2019

നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഒന്നിലേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പിനായി നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീംകോടതി മെയ് ഒന്നിലേക്ക് മാറ്റി

Published on 3rd April 2019
nadirshah

14 വര്‍ഷത്തിന് ശേഷം നാദിര്‍ഷ വീണ്ടും കാമറയ്ക്കു മുന്നില്‍; തിരിച്ചുവരുന്നത് ദിലീപ് ചിത്രത്തില്‍

ഉറ്റ സുഹൃത്തായ ദിലീപ് നായകനായി എത്തുന്ന ശുഭരാത്രി എന്ന ചിത്രത്തിലൂടെയാണ് നാദിര്‍ഷ അഭിനയത്തിലേക്ക് മടങ്ങിവരുന്നത്

Published on 30th March 2019
prayaga

'ദിലീപേട്ടനെ പോലെയാണ് ഗണേഷ്, ആത്മാര്‍ത്ഥതയുള്ള ക്ഷമാശീലനായ നല്ല വ്യക്തിത്വത്തിന് ഉടമ'; തന്റെ നായകന്മാരെ പുകഴ്ത്തി പ്രയാഗ

രാമലീലയിലെ നായകന്‍ ദിലീപിനും ഗോള്‍ഡന്‍ സ്റ്റാര്‍ ഗണേഷും പല കാര്യങ്ങളിലും സാമ്യതയുണ്ടെന്നാണ് പ്രയാഗ പറയുന്നത്

Published on 15th March 2019
DILEEP

നടന്‍ ദിലീപ് ജഡ്ജിയമ്മാവന്‍ കോവിലില്‍; ഫോട്ടോയെടുക്കാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തി

വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സഹോദരന്‍ അനൂപിനൊപ്പം ദിലീപ് ഇവിടെ എത്തിയത്

Published on 9th March 2019
namitha

'ദിലീപ് പോയതോടെ കഷ്ടകാലം തുടങ്ങിയോ? പടമൊന്നും ഇല്ലല്ലോ'; ആക്ഷേപിച്ച ആള്‍ക്ക് മറുപടിയുമായി നമിത പ്രമോദ്

ദിലീപ് നായകനായി എത്തിയ കമ്മാരസംഭവത്തിലാണ് നമിത അവസാനമായി നായികയായി എത്തിയത്

Published on 22nd February 2019
Dfdsf

കുടുംബമാണ് ആശ്വാസം, താങ്ങും തണലുമാകുന്നത് ആ സ്‌നേഹം; മനസ്സുതുറന്ന് ദിലീപ്   

നടൻ ദിലീപ് നടത്തിയ പ്രസം​ഗമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്

Published on 21st February 2019

ദിലീപിനെ നിര്‍ദേശിച്ചത് മോഹന്‍ലാല്‍: തുറന്നുപറഞ്ഞ് അജുവര്‍ഗീസ് 

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് കഥ കേട്ട ശേഷം ലാലേട്ടനാണ്  ചിത്രത്തിലെ നായകനായി ദിലീപിനെ നിര്‍ദേശിച്ചത് എന്ന്  ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് അജുവര്‍ഗീസ് വെളിപ്പെടുത്തിയത്

Published on 20th February 2019
dileep-mamta

'അടിയുണ്ടാക്കി അടിയുണ്ടാക്കി ഒടുവില്‍ സുഹൃത്തുക്കളായി';  ദിലീപുമായുള്ള സൗഹൃദത്തെക്കുറിച്ച് മമ്ത 

ഞങ്ങള്‍ക്കിടയിലുള്ളത് പെട്ടെന്നുണ്ടായ ഒരു കെമിസ്ട്രിയല്ല, മമ്ത

Published on 16th February 2019
dileep

'അല്ല വക്കീലേ ഇപ്പോ കേസൊന്നുമില്ലേ?' വിക്കന്‍ വക്കീലായി ദിലീപ് (വിഡിയോ)    

ദിലീപ് ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ ​ഗാനം പുറത്തിറങ്ങി

Published on 14th February 2019
vimal_dileep

'എന്നോടും കാവ്യയോടും ദിലീപ് കള്ളം പറഞ്ഞു, കാഞ്ചനമാലയ്ക്ക് പണം നല്‍കിയത് എന്നോട് പകവീട്ടാന്‍'; ചതിയനായ ദിലീപിന്റെ പേര് ആ ഫലകത്തിലുണ്ടാവരുതെന്ന് വിമല്‍

'അപ്പോഴാണ് ദിലീപിന്റെ യഥാര്‍ത്ഥ റോള്‍ എനിക്ക് മനസ്സിലായത്. ഒരുതരം പകവീട്ടല്‍ തന്നെയായിരുന്നു അത്'

Published on 12th February 2019

ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി

നടിയെ ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ കോടതി അനുമതി

Published on 12th February 2019
suraj

ലിഫ്റ്റ് ചോദിച്ച കുട്ടികള്‍ക്ക് മുന്നില്‍ കാര്‍ നിര്‍ത്തി; വണ്ടിയില്‍ കയറിയ കുട്ടികള്‍ ഡ്രൈവറെ കണ്ട് ഞെട്ടി

വഴിയില്‍ ലിഫ്റ്റ് ചോദിച്ച രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് താരം ലിഫ്റ്റ് കൊടുത്തത്

Published on 3rd February 2019

Search results 15 - 30 of 610