• Search results for DIVORCE
Image Title
SIDDHARTH SAMANTHA

ഞാന്‍ പറഞ്ഞത് എന്റെ ജീവിതം, മറ്റെന്തെങ്കിലുമായി ബന്ധിപ്പിക്കുന്നത് നിങ്ങളുടെ പ്രശ്‌നം; സിദ്ധാര്‍ത്ഥ്

സാമന്ത തന്റെ വേര്‍പിരിയല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു സിദ്ധാര്‍ത്ഥിന്റെ ട്വീറ്റ്

Published on 10th October 2021
RGV_ON_DIVORCE

വിവാഹം മരണമാണ്, വിവാഹമോചനം പുനർജന്മവും, ആഘോഷിക്കൂ; സാമന്ത- നാ​ഗചൈതന്യ വിവാഹമോചനത്തിൽ ആർജിവി

വിവാഹം നരകത്തിലും ഡിവോഴ്‌സ് സ്വര്‍ഗത്തിലുമാണ് നടക്കുന്നത്

Published on 4th October 2021
samantha_naga_chaitanya

നാ​ഗചൈതന്യയുടെ 200 കോടി രൂപ വേണ്ടെന്ന് സാമന്ത, കഠിനാധ്വാനത്തിലൂടെ സമ്പാദിക്കും; റിപ്പോർട്ടുകൾ

നാഗചൈതന്യയില്‍ നിന്നോ കുടുംബത്തില്‍ നിന്നോ ഒരു രൂപ പോലും തനിക്ക് വേണ്ട. കഠിനാധ്വാനവും സ്ഥിരോത്സാഹവും കൊണ്ട് മുന്‍നിരയിലെത്തിയ നടിയാണ് താനെന്നും സാമന്ത

Published on 3rd October 2021
SAMANTHA_NAGCHAITHANYA

'അവൾ എന്നും ഞങ്ങൾക്ക് പ്രിയപ്പെട്ടവൾ', സംഭവിച്ചത് ദൗർഭാ​ഗ്യകരം; വിവാഹമോചന വാർത്തയിൽ നാ​ഗാർജുന 

വിവാഹമോചന വാർത്തയോട് പ്രതികരിച്ച് തെലുങ്ക് സൂപ്പർ താരവും നാ​ഗചൈതന്യയുടെ അച്ഛനുമായ നാ​ഗാർജുന അക്കിനേനി
 

Published on 3rd October 2021
samantha_siddharth

'വഞ്ചകർ ഒരിക്കലും നന്നാവില്ല', സിദ്ധാർത്ഥ് ലക്ഷ്യമിട്ടത് സാമന്തയെ? സ്വന്തം കാര്യം നോക്കി ജീവിക്കാൻ വിമർശനം

നാ​ഗചൈതന്യയുമായി പ്രണയത്തിലാവുന്നതിന് മുൻപ് സാമന്തയും സിദ്ധാർത്ഥും പ്രണയത്തിലായിരുന്നു

Published on 3rd October 2021
samantha_kangana

ബോളിവുഡിലെ ഡിവോഴ്സ് എക്സ്പർട്ടാണ് ഇപ്പോൾ ആ നടന്റെ വഴികാട്ടി; താരദമ്പതികളുടെ വിവാഹമോചനത്തിൽ കങ്കണ

സ്ത്രീകളെ ആവശ്യാനുസരണം ഉപയോ​ഗിച്ച് വസ്ത്രം മാറുന്നത് പോലെ മാറ്റുകയും പിന്നീട് അവരുടെ സുഹൃത്താണെന്ന് പറയുകയും ചെയ്യുന്നവരോട് കരുണ കാട്ടരുതെന്നും താരം കുറിക്കുന്നു

Published on 3rd October 2021
SAMANTHA

'ചായും ഞാനും വേർപിരിയുന്നു'; വിവാഹമോചനം അറിയിച്ച് നാ​ഗചൈതന്യയും സാമന്തയും 

ഇരുവരും വേർപിരിയൽ സംബന്ധിച്ച ഔദ്യോ​ഗിക അറിയിപ്പ് പുറത്തുവിട്ടു

Published on 2nd October 2021
monson_bala_relation

വിവാഹമോചനത്തിൽ ഇടപെട്ടു, ബാല കോടതിയിലെത്തിയത് മോൻസന്റെ കാറിൽ; വിശദീകരിച്ച് അമൃതയുടെ വക്കീൽ 

മോൻസന്റെ കലൂരുള്ള വീട്ടിൽ വച്ചാണ് മധ്യസ്ഥ ചർച്ച നടന്നതെന്നും പ്രേം രാജ്

Published on 29th September 2021
shower

ഭാര്യ ദിവസവും കുളിക്കുന്നില്ല; വിവാഹ മോചനം വേണമെന്ന് ഭർത്താവ്! 

ഭാര്യ കുളിക്കുന്നില്ല; വിവാഹ മോചനം വേണമെന്ന് ഭർത്താവ്! 

Published on 25th September 2021
samantha_temple

'നിങ്ങള്‍ക്ക് വിവരമുണ്ടോ?'; അമ്പലത്തിൽവച്ച് വിവാഹമോചനത്തെക്കുറിച്ച് ചോദ്യം; ദേഷ്യപ്പെട്ട് സാമന്ത (വിഡിയോ)

അഭ്യൂഹങ്ങളെക്കുറിച്ച് പ്രതികരിക്കാൻ ഇരുവരും ഇതുവരെ തയാറായില്ല

Published on 19th September 2021
Alien Sighting

അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയി, പറക്കുംതളികയില്‍ വച്ച് ശരീരത്തില്‍ ചിപ്പ് കടത്തിവിട്ടു; പിന്നാലെ ഭാര്യ ഉപേക്ഷിച്ചു പോയതായി യുവാവ്

തന്നെ അന്യഗ്രഹജീവി തട്ടിക്കൊണ്ടുപോയതായും കൈയില്‍ നാനോചിപ്പ് കടത്തിവിട്ടതായും സ്റ്റീവ് കോള്‍ബേണ്‍ വാദിക്കുന്നു

Published on 15th September 2021
Samantha and Nagachaitanya split up

സാമന്തയും നാ​ഗചൈതന്യയും വേർപിരിയുന്നു, കുടുംബകോടതിയെ സമീപിച്ചതായി തെലുങ്ക് മാധ്യമങ്ങൾ

ഔദ്യോഗികമായി പിരിയുന്നതിന് മുമ്പുള്ള നടപടിയായ കൗണ്‍സിലിങ് ഘട്ടത്തിലാണ് ഇരുവരും

Published on 11th September 2021
taliban

'ഒരു താലിബാന്‍ ഹലാല്‍ ലൗ സ്റ്റോറി' ചിത്രീകരിക്കാനുള്ള ധൈര്യം കാണിക്കുമോ...? 

താലിബാന്‍ വിജയം ആഘോഷിക്കുന്നവരുടെ മുന്‍നിരയില്‍ 'താത്ത്വികമായ അവലോകനവുമായി' വരുന്നവരില്‍ ജമാഅത്തെ ഇസ്ലാമിയുമുണ്ട് എന്നത്, ആ പ്രസ്ഥാനത്തിന്റെ ചരിത്രമറിയുന്ന ആരില്‍ത്തന്നെയും ഒട്ടും അത്ഭുതമുണ്ടാക്കില്ല

Published on 9th September 2021
nagarjuna_nagachaithanya

മകന്റെ വിവാഹമോചന വാർത്തയ്ക്ക് മറുപടി പറയേണ്ടിവരും? വാർത്താസമ്മേളനം റദ്ദാക്കി നാ​ഗാർജുന

നാ​ഗചൈതന്യയുടേയും സാമന്തയുടേയും വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ അഭിമുഖീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് നാ​ഗാർജുന വാർത്താ സമ്മേളനം ഒഴിവാക്കിയത് എന്നാണ് അഭ്യൂഹം

Published on 8th September 2021
murder attempt case

കാമുകിയെ കല്യാണം കഴിക്കണം, ഭാര്യയെ കൊലപ്പെടുത്താന്‍ ആസൂത്രണം; തന്ത്രപൂര്‍വ്വം യുവാവിനെ കുടുക്കി പൊലീസ് 

കാമുകിയെ കല്യാണം കഴിക്കാന്‍ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ട ഭര്‍ത്താവിനെ തന്ത്രപൂര്‍വ്വം കുടുക്കി പൊലീസ്

Published on 5th September 2021

Search results 15 - 30 of 128